"വി. പി. യു. പി. എസ്. അഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:
}}  
}}  

==ചരിത്രം==
=='''ചരിത്രം'''==
ചിറയിൻകീഴ് താലൂക്കിൽ പെരുംങ്ങുഴി ദേശത്ത് ശീ രാജരാജേശ്വരി ക്ഷേത്രത്തിന് വടക്ക് ഭാഗത്തായി റേഡിൻെറ പടിഞ്ഞാറ് വശത്ത് ഒരേക്കർ പത്ത് സെൻറ് സ്ഥലത്ത് സ്കൂൾ സഥിതി ചെയ്യുന്നു. കെല്ലവർഷം1070-ആണ്ട് ഇടവ മാസത്തീൽ അഴൂർ വിജ്ഞാനപ്രതിപിക പ്രെെമറിസ്കൂൾഎന്ന പേരിൽ 1മുതൽ 4 വരെ ക്ലാസുകളിൽ കുട്ടികൾക്ക് പഠിക്കു ന്നതിന് ഗ്രാൻറ് സ്കുളായി ആരംഭിച്ചു  

പ്രസതുത സ്കൂളൾ 1946-ൽ മലയാളം പരാണകുലർ സ്കൂളായിഉയർത്തി പ്രസ്തതുത സ്കൂൾ 1946-47 ൽ 1മുതൽ 7 കളാസ് വരയുള്ള വിദ്യഭ്യസത്തിനായി പ്രവർത്തിച്ചു.പുതിയ വിദ്യഭ്യസനയത്തിന് അനുസരിച്ച്ഈ സ്കുളിലെ പ്രെെമറി വിഭാഗം 1947ൽ സറണ്ടർ ചെയ്യുകയും പുതിയ പരിഷ്ക്കാരം അനുസരിച്ച് ന്യൂ ടെെപ്പ് മേഡൽ സ്കുൾ ആയി 1122 ഇടവം(1947 ജൂണിൽ) നിലവിൽവരുകയും ചെയ്തു.അന്നത്തെ ഹെഡ്മാസ്റ്റർ ശീ വേലായുധൻ പിളള ആയിരുന്നു1950 മുതൽ പ്രെെവറ്റ് സെക്കൻററി സ്കൂൾ സ്സ്കിം ൽ ഈ സ്കുൾ ഉൾപ്പെടുത്തി.ഇപ്പേഴത്തെ പ്രഥമ അധൃപിക ശീമതി എസ്  മിനി  ഉൾപ്പെടെ 9 അധൃപകരും ഒരു ഓഫീസ് അസിസ്ററൻറും ഉണ്ട് 5 മുതൽ 7 ക്ലാസ് വരെ 6 ഡിവിഷനിലായി 162 കുട്ടികൾ പഠിക്കുന്നു. 72 ആൺകുട്ടികളും 90 പെൺകുട്ടികളും. 61 കുട്ടികൾ  മലയാളം മീഡിയത്തിലും 101 കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിലും പഠിക്കുന്നു.കൂടാതെ മറ്റ് ഭാഷകളായ  സംസ്കൃതവും അറബിയും പഠിക്കുന്നുണ്ട്.

==ഭൗതികസൗകര്യങ്ങൾ ==
=='''ഭൗതികസൗകര്യങ്ങൾ''' ==
* കംബൂട്ടർ ലാബ്
* കംബൂട്ടർ ലാബ്

വരി 90: വരി 90:
</gallery>
</gallery>

==മാനേജ്മെൻറ്==
=='''മാനേജ്മെൻറ്'''==
ഡോ:രഞ്ജിത്ത് പിള്ള   
ഡോ:രഞ്ജിത്ത് പിള്ള   

== അധ്യാപകർ ==
== '''അധ്യാപകർ''' ==
{| class="wikitable sortable"
{| class="wikitable sortable"
|+
|+
വരി 141: വരി 141:
</gallery>
</gallery>

==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*സ്കൗട്ട് & ഗൈഡ്സ്
*സ്കൗട്ട് & ഗൈഡ്സ്
*സയൻ‌സ് ക്ലബ്ബ്
*സയൻ‌സ് ക്ലബ്ബ്
വരി 154: വരി 154:
* ശാസ്ത്രോത്സവം
* ശാസ്ത്രോത്സവം
*സുരീലി ഹിന്ദി
*സുരീലി ഹിന്ദി
==വിവിധതരം ആഘോഷങ്ങൾ==
 
* [https://youtu.be/uryiAFsyjkg ഓണാഘോഷം]
== '''ക്ളബുകൾ''' ==
* [https://youtu.be/4i3jF8gT_js പ്രവേശനോത്സവം]
 
=== ഗണിത ക്ലബ്ബ് ===
ഗണിത ക്ലബ്ബിന്റെ മേൽനോട്ടം വഹിക്കുന്നത് ശ്രീമതി സിന്ധു ടീച്ചർ ആണ്. ഇതിൽ 25 ആൺകുട്ടികളും 25 പെൺകുട്ടികളും ഉൾപ്പെടുന്നു എല്ലാ വെള്ളിയാഴ്ചകളിലും ഇതിന്റെ പ്രവർത്തനം നടക്കുന്നു.
 
=== സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. ===
സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ ചുമതല അധ്യാപകനായ  അരുൺ ആണ് .ഇതിൻെറ പ്രവർത്തനം  എല്ലാ വ്യാഴാഴ്ചകളിലും നടക്കുന്നു.
 
=== സയൻ‌സ് ക്ലബ്ബ് ===
സയൻസ് ക്ലബ്ബിൻറെ ചുമതല  ശ്രീമതി രോഷ്നി ടീച്ചർ ആണ്. ഇതിൻറെ പ്രവർത്തനം ബുധനാഴ്ചകളിൽ നടക്കുന്നു.
 
=== ഐ.ടി. ക്ലബ്ബ് ===
ഐടി ക്ലബ്ബിൻറെ ചുമതല ശ്രീമതി നദീറ ടിച്ചറിന് ആണ് . ഇതിന്റെ പ്രവർത്തനം  എല്ലാ തിങ്കളാഴ്ചയും നടക്കുന്നു
 
ഇതിൽ എല്ലാ കുട്ടികളും അധ്യാപകരും പക് എടുക്കുന്നു.
 
=='''വിവിധതരം ആഘോഷങ്ങൾ'''==
*[https://youtu.be/uryiAFsyjkg ഓണാഘോഷം]
*[https://youtu.be/4i3jF8gT_js പ്രവേശനോത്സവം]
* കേരളപ്പിറവി
* കേരളപ്പിറവി
* ക്രിസ്മസ്<gallery>
* ക്രിസ്മസ്<gallery>
വരി 166: വരി 183:
</gallery>
</gallery>

== പ്രഥമ അധ്യാപകർ ==
== '''പ്രഥമ അധ്യാപകർ''' ==
{| class="wikitable"
{| class="wikitable"
|+
|+
വരി 188: വരി 205:
|}
|}

==മുൻ സാരഥികൾ==
=='''മുൻ സാരഥികൾ'''==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ: '''

=== '''സ്കൂളിലെ മുൻ അദ്ധ്യാപകർ: ''' ===
* ആർ.വിജയൻ തമ്പി
* ആർ.വിജയൻ തമ്പി
* ആശ ലത
* ആശ ലത
വരി 200: വരി 217:
#
#
#
#
==നേട്ടങ്ങൾ==
=='''നേട്ടങ്ങൾ'''==

* 2016 - 2017-ആറ്റിങ്ങൾഉപജില്ല അറബി കലോൽസവത്തിൽ  ഒന്നാം സ്ഥാനം.
* 2016 - 2017-ആറ്റിങ്ങൾഉപജില്ല അറബി കലോൽസവത്തിൽ  ഒന്നാം സ്ഥാനം.
വരി 206: വരി 223:
* 2018 -2019- ആറ്റിങ്ങൾഉപജില്ല അറബി കലോൽസവത്തിൽ  ഒന്നാം സ്ഥാനം.
* 2018 -2019- ആറ്റിങ്ങൾഉപജില്ല അറബി കലോൽസവത്തിൽ  ഒന്നാം സ്ഥാനം.

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==

* അഡ്വക്കേറ്റ് വി ജോയ് (വർക്കല നിയമസഭാ സാമാജികൻ)
* അഡ്വക്കേറ്റ് വി ജോയ് (വർക്കല നിയമസഭാ സാമാജികൻ)

19:39, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നമ്മുടെ വിദ്യാലയം

തിരുവനന്തപുരം ജില്ലയിൽ,ചിറയിൻകീഴ് താലൂക്കിൽ,അഴൂർ പഞ്ചായത്തിൽ ഏറെ വർഷക്കാലത്തെ പഴക്കം അവകാശപ്പെടാവുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് വിജ്ഞാന പ്രദീപിക അപ്പർ പ്രൈമറി സ്കൂൾ.

SCHOOL LOGO
വി. പി. യു. പി. എസ്. അഴൂർ
വിലാസം
പെരുംങ്ങുഴി

വി.പി.യു.പി സ്കൂൾ അഴൂർ , പെരുംങ്ങുഴി
,
പെരുംങ്ങുഴി പി.ഒ.
,
695305
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഇമെയിൽvpupsazhoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42361 (സമേതം)
യുഡൈസ് കോഡ്32140100902
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംഅഴൂർ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി എസ്
പി.ടി.എ. പ്രസിഡണ്ട്നിസാം
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
30-01-202242361

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ചിറയിൻകീഴ് താലൂക്കിൽ പെരുംങ്ങുഴി ദേശത്ത് ശീ രാജരാജേശ്വരി ക്ഷേത്രത്തിന് വടക്ക് ഭാഗത്തായി റേഡിൻെറ പടിഞ്ഞാറ് വശത്ത് ഒരേക്കർ പത്ത് സെൻറ് സ്ഥലത്ത് സ്കൂൾ സഥിതി ചെയ്യുന്നു. കെല്ലവർഷം1070-ആണ്ട് ഇടവ മാസത്തീൽ അഴൂർ വിജ്ഞാനപ്രതിപിക പ്രെെമറിസ്കൂൾഎന്ന പേരിൽ 1മുതൽ 4 വരെ ക്ലാസുകളിൽ കുട്ടികൾക്ക് പഠിക്കു ന്നതിന് ഗ്രാൻറ് സ്കുളായി ആരംഭിച്ചു പ്രസതുത സ്കൂളൾ 1946-ൽ മലയാളം പരാണകുലർ സ്കൂളായിഉയർത്തി പ്രസ്തതുത സ്കൂൾ 1946-47 ൽ 1മുതൽ 7 കളാസ് വരയുള്ള വിദ്യഭ്യസത്തിനായി പ്രവർത്തിച്ചു.പുതിയ വിദ്യഭ്യസനയത്തിന് അനുസരിച്ച്ഈ സ്കുളിലെ പ്രെെമറി വിഭാഗം 1947ൽ സറണ്ടർ ചെയ്യുകയും പുതിയ പരിഷ്ക്കാരം അനുസരിച്ച് ന്യൂ ടെെപ്പ് മേഡൽ സ്കുൾ ആയി 1122 ഇടവം(1947 ജൂണിൽ) നിലവിൽവരുകയും ചെയ്തു.അന്നത്തെ ഹെഡ്മാസ്റ്റർ ശീ വേലായുധൻ പിളള ആയിരുന്നു1950 മുതൽ പ്രെെവറ്റ് സെക്കൻററി സ്കൂൾ സ്സ്കിം ൽ ഈ സ്കുൾ ഉൾപ്പെടുത്തി.ഇപ്പേഴത്തെ പ്രഥമ അധൃപിക ശീമതി എസ്  മിനി ഉൾപ്പെടെ 9 അധൃപകരും ഒരു ഓഫീസ് അസിസ്ററൻറും ഉണ്ട് 5 മുതൽ 7 ക്ലാസ് വരെ 6 ഡിവിഷനിലായി 162 കുട്ടികൾ പഠിക്കുന്നു. 72 ആൺകുട്ടികളും 90 പെൺകുട്ടികളും. 61 കുട്ടികൾ മലയാളം മീഡിയത്തിലും 101 കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിലും പഠിക്കുന്നു.കൂടാതെ മറ്റ് ഭാഷകളായ  സംസ്കൃതവും അറബിയും പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • കംബൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • സോഷ്യൽ സയൻസ് ലാബ്
  • സ്കൂൾ സൊസൈറ്റി
  • ലൈബ്രറി
  • ഓഫീസ് റൂം
  • സ്റ്റാഫ്‌റൂം
  • വാഹനങ്ങൾ
  • ആഡിറ്റോറിയം
  • ശുചിമുറികൾ
  • ആമ്പൽ കുളം

മാനേജ്മെൻറ്

ഡോ:രഞ്ജിത്ത് പിള്ള

അധ്യാപകർ

തസ്തിക അധ്യാപകരുടെ പേര് തസ്തിക
1 മിനി എസ് പ്രഥമ അധ്യാപിക
2 എസ്. ഷീല യു.പി.എസ്.എ
3 സിന്ധു .എസ് യു.പി.എസ്.എ
4 ലീന ഹിന്ദി
5 അരുൺ.എസ് സംസ്കൃതം
6 നദീറ.എൻ അറബിക്
7 രശ്മി കൃഷ്ണ യു.പി.എസ്.എ
8 രോഷ്നി യു.പി.എസ്.എ
9 ഐശ്വര്യ യു.പി.എസ്.എ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.
  • ഹലോ ഇംഗ്ലീഷ്
  • ശാസ്ത്രോത്സവം
  • സുരീലി ഹിന്ദി

ക്ളബുകൾ

ഗണിത ക്ലബ്ബ്

ഗണിത ക്ലബ്ബിന്റെ മേൽനോട്ടം വഹിക്കുന്നത് ശ്രീമതി സിന്ധു ടീച്ചർ ആണ്. ഇതിൽ 25 ആൺകുട്ടികളും 25 പെൺകുട്ടികളും ഉൾപ്പെടുന്നു എല്ലാ വെള്ളിയാഴ്ചകളിലും ഇതിന്റെ പ്രവർത്തനം നടക്കുന്നു.

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.

സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ ചുമതല അധ്യാപകനായ  അരുൺ ആണ് .ഇതിൻെറ പ്രവർത്തനം  എല്ലാ വ്യാഴാഴ്ചകളിലും നടക്കുന്നു.

സയൻ‌സ് ക്ലബ്ബ്

സയൻസ് ക്ലബ്ബിൻറെ ചുമതല  ശ്രീമതി രോഷ്നി ടീച്ചർ ആണ്. ഇതിൻറെ പ്രവർത്തനം ബുധനാഴ്ചകളിൽ നടക്കുന്നു.

ഐ.ടി. ക്ലബ്ബ്

ഐടി ക്ലബ്ബിൻറെ ചുമതല ശ്രീമതി നദീറ ടിച്ചറിന് ആണ് . ഇതിന്റെ പ്രവർത്തനം  എല്ലാ തിങ്കളാഴ്ചയും നടക്കുന്നു

ഇതിൽ എല്ലാ കുട്ടികളും അധ്യാപകരും പക് എടുക്കുന്നു.

വിവിധതരം ആഘോഷങ്ങൾ

പ്രഥമ അധ്യാപകർ

1948-1987 പ്രഭാകരൻ പിള്ള
1987-1990 എൻ പ്രഭാകരൻ
1990-1992 കെ ഗോപിനാഥൻ നായർ
1992-1993 മാധവൻപിള്ള
1993-1996 സൗദാമിനി
2018-2019 പി ആർ പുഷ്പ കുമാരി അമ്മ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ:

  • ആർ.വിജയൻ തമ്പി
  • ആശ ലത
  • ബീന കുമാരി അമ്മ
  • ശിവപ്രകാശ്
  • റീത്താ ഭായ്

നേട്ടങ്ങൾ

  • 2016 - 2017-ആറ്റിങ്ങൾഉപജില്ല അറബി കലോൽസവത്തിൽ  ഒന്നാം സ്ഥാനം.
  • 2017 - 2018-ആറ്റിങ്ങൾഉപജില്ല അറബി കലോൽസവത്തിൽ  ഒന്നാം സ്ഥാനം.
  • 2018 -2019- ആറ്റിങ്ങൾഉപജില്ല അറബി കലോൽസവത്തിൽ  ഒന്നാം സ്ഥാനം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വക്കേറ്റ് വി ജോയ് (വർക്കല നിയമസഭാ സാമാജികൻ)
  • ഹരിലാൽ (അഖിലേന്ത്യ വോളിബോൾ താരം)
  • ഷാജി നടേശൻ(സിനിമ സംവിധായകൻ)

വഴികാട്ടി

{{#multimaps:8.64230,76.80276 |zoom=18}} }

"https://schoolwiki.in/index.php?title=വി._പി._യു._പി._എസ്._അഴൂർ&oldid=1504402" എന്ന താളിൽനിന്ന് ശേഖരിച്ചത്