"ഗവ.എൽ പി എസ് പ്ലാശ്ശനാൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
31510 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കൂടാതെ പഴയകെട്ടിടത്തിൽ 5 ക്ലാസ് മുറികളുമുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ,പാചകപ്പുര,ജൈവ മാലിന്യസംസ്കരണ പ്ലാന്റ്,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയിലെറ്റ്‌,Girls friendly toilet, റാമ്പ്, കുട്ടികൾക്ക് വാഹനസൗകര്യം,കുടിവെള്ളത്തിനായി കിണർ,പഞ്ചായത്ത് അനുവദിച്ച വാട്ടർ കണക്ഷൻഎന്നിവയും ഉണ്ട്.7ഒരു ലാപ്‌ടോപ്‌, 2 LCD പ്രോജെക്ടർ, ഇന്റർനെറ്റ്‌ കണക്ഷൻ,കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറി, വായനാമുറി, ദിനപത്രങ്ങൾ എന്നിവയും ലഭ്യമാണ്.
"https://schoolwiki.in/ഗവ.എൽ_പി_എസ്_പ്ലാശ്ശനാൽ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്