"എ.എൽ.പി.എസ്. വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 134: | വരി 134: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* സ്മാർട്ട് & ഡിജിറ്റൽ ക്ലാസ് മുറികൾ[[പ്രമാണം:18407 29 class.jpeg | * സ്മാർട്ട് & ഡിജിറ്റൽ ക്ലാസ് മുറികൾ[[പ്രമാണം:18407 29 class.jpeg|ലഘുചിത്രം|249x249px|Digital Class room|പകരം=|നടുവിൽ]] | ||
* സ്കൂൾ വാഹന സൗകര്യം | |||
[[പ്രമാണം:18407 28 van.png|ലഘുചിത്രം|256x256px|school van|പകരം=|നടുവിൽ]] | |||
* a / c ഡിജിറ്റൽ കമ്പ്യൂട്ടർ ലാബ് | |||
* ലൈബ്രറി&റീഡിങ് റൂം | |||
* ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ്ലറ്റ് | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
=== ഓൺലൈൻ പ്രവേശനോത്സവം 2021 -22 === | |||
01 -06 -2021 ന് ഓൺലൈൻ പ്രവേശനോത്സവം അതി വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.മലപ്പുറം നിയോജക മണ്ഡലം '''എം.എൽ.എ പി.ഉബൈദുല്ല ഉദഘാടനം ചെയ്തു'''.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് '''കെ.ഇസ്മായീൽ മാസ്റ്റർ''' അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പനക്കൽ ഗോപാലൻ,ജുമൈല ടീച്ചർ ആശംസകൾ അറിയിച്ചു സംസാരിച്ചു.പ്രശസ്ത കലാകാരന്മാരായ '''ശിഹാബ് പൂക്കോട്ടൂർ,മണി അറുമുഖൻ''' എന്നിവർ സംബന്ധിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ നടന്നു.അധ്യാപകരും,കുട്ടികളും,പി.ടി.എ / എം.ടി.എ അംഗങ്ങളും ഓൺലൈനായി പരിപാടിയിൽ സംബന്ധിച്ചു. | |||
[[പ്രമാണം:18407 30 prave.jpeg|ഇടത്ത്|ലഘുചിത്രം|307x307ബിന്ദു|ഓൺലൈൻ പ്രവേശനോത്സവം 2021 ]] | |||