"ഗവ. എച്ച് എസ് ബീനാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 166: | വരി 166: | ||
!പേര് | !പേര് | ||
!ഉദ്യോഗ പേര് | !ഉദ്യോഗ പേര് | ||
!ചിത്രം | !ചിത്രം | ||
|- | |- | ||
|ബീന എം വി | |ബീന എം വി | ||
|പ്രധാനാധ്യാപിക | |പ്രധാനാധ്യാപിക | ||
|[[പ്രമാണം:ബീന ടീച്ചർ.jpg|നടുവിൽ|ചട്ടരഹിതം|117x117ബിന്ദു]] | |[[പ്രമാണം:ബീന ടീച്ചർ.jpg|നടുവിൽ|ചട്ടരഹിതം|117x117ബിന്ദു]] | ||
|- | |- | ||
|സ്മിത | |സ്മിത | ||
|എച്ച് എസ് ടി ഇംഗ്ലീഷ് | |എച്ച് എസ് ടി ഇംഗ്ലീഷ് | ||
|[[പ്രമാണം:15086 smitha.jpg|നടുവിൽ|ചട്ടരഹിതം|141x141ബിന്ദു]] | |[[പ്രമാണം:15086 smitha.jpg|നടുവിൽ|ചട്ടരഹിതം|141x141ബിന്ദു]] | ||
|- | |- | ||
|സാബു കെ പി | |സാബു കെ പി | ||
|എച്ച് എസ് ടി ഗണിതം | |എച്ച് എസ് ടി ഗണിതം | ||
|[[പ്രമാണം:15086 SABU.jpg|നടുവിൽ|ചട്ടരഹിതം|108x108ബിന്ദു]] | |[[പ്രമാണം:15086 SABU.jpg|നടുവിൽ|ചട്ടരഹിതം|108x108ബിന്ദു]] | ||
|- | |- | ||
|ദിവ്യ എബ്രഹാം | |ദിവ്യ എബ്രഹാം | ||
|എച്ച് എസ് ടി ഫിസിക്സ് | |എച്ച് എസ് ടി ഫിസിക്സ് | ||
|[[പ്രമാണം:15086 DIVYA.jpg|നടുവിൽ|ചട്ടരഹിതം|പകരം=|113x113ബിന്ദു|[[പ്രമാണം:ദിവ്യ.jpg|നടുവിൽ|ചട്ടരഹിതം]]]] | |[[പ്രമാണം:15086 DIVYA.jpg|നടുവിൽ|ചട്ടരഹിതം|പകരം=|113x113ബിന്ദു|[[പ്രമാണം:ദിവ്യ.jpg|നടുവിൽ|ചട്ടരഹിതം]]]] | ||
|- | |- | ||
വരി 192: | വരി 187: | ||
|എച്ച് എസ് ടി ഗണിതം | |എച്ച് എസ് ടി ഗണിതം | ||
|[[പ്രമാണം:15086 AYSHA.jpg|നടുവിൽ|107x107px|പകരം=|ചട്ടരഹിതം|[[പ്രമാണം:15086 asokan.jpg|നടുവിൽ|ചട്ടരഹിതം|179x179ബിന്ദു|പകരം=|ഐഷക്കുട്ടി]]]] | |[[പ്രമാണം:15086 AYSHA.jpg|നടുവിൽ|107x107px|പകരം=|ചട്ടരഹിതം|[[പ്രമാണം:15086 asokan.jpg|നടുവിൽ|ചട്ടരഹിതം|179x179ബിന്ദു|പകരം=|ഐഷക്കുട്ടി]]]] | ||
|- | |- | ||
|അശോകൻ ടി | |അശോകൻ ടി | ||
|എച്ച് എസ് ടി ബയോളജി | |എച്ച് എസ് ടി ബയോളജി | ||
|[[പ്രമാണം:15086 asokan.jpg|നടുവിൽ|ചട്ടരഹിതം|112x112ബിന്ദു]] | |[[പ്രമാണം:15086 asokan.jpg|നടുവിൽ|ചട്ടരഹിതം|112x112ബിന്ദു]] | ||
|- | |- | ||
|രജിത എ | |രജിത എ | ||
|എച്ച് എസ് ടി മലയാളം | |എച്ച് എസ് ടി മലയാളം | ||
|[[പ്രമാണം:15086 rejitha.jpg|നടുവിൽ|ചട്ടരഹിതം|125x125ബിന്ദു]] | |[[പ്രമാണം:15086 rejitha.jpg|നടുവിൽ|ചട്ടരഹിതം|125x125ബിന്ദു]] | ||
|- | |- | ||
|സാലിഹ് കെ | |സാലിഹ് കെ | ||
|എച്ച് എസ് ടി അറബിക് | |എച്ച് എസ് ടി അറബിക് | ||
|[[പ്രമാണം:15086 salih.jpg|നടുവിൽ|ചട്ടരഹിതം|134x134ബിന്ദു]] | |[[പ്രമാണം:15086 salih.jpg|നടുവിൽ|ചട്ടരഹിതം|134x134ബിന്ദു]] | ||
|- | |- | ||
വരി 214: | വരി 205: | ||
സയൻസ് | സയൻസ് | ||
|[[പ്രമാണം:15086 sheeja.jpg|നടുവിൽ|ചട്ടരഹിതം|122x122ബിന്ദു]] | |[[പ്രമാണം:15086 sheeja.jpg|നടുവിൽ|ചട്ടരഹിതം|122x122ബിന്ദു]] | ||
|- | |- | ||
|രശ്മി പി വി | |രശ്മി പി വി | ||
|എച്ച് എസ് ടി കെമിസ്ട്രി | |എച്ച് എസ് ടി കെമിസ്ട്രി | ||
|[[പ്രമാണം:15086 reshmi.jpg|നടുവിൽ|ചട്ടരഹിതം|132x132ബിന്ദു]] | |[[പ്രമാണം:15086 reshmi.jpg|നടുവിൽ|ചട്ടരഹിതം|132x132ബിന്ദു]] | ||
|- | |- | ||
|നിഷ എം ജി | |നിഷ എം ജി | ||
|എച്ച് എസ് ടി മലയാളം | |എച്ച് എസ് ടി മലയാളം | ||
|[[പ്രമാണം:15086 nisha.jpg|നടുവിൽ|ചട്ടരഹിതം|135x135ബിന്ദു]] | |[[പ്രമാണം:15086 nisha.jpg|നടുവിൽ|ചട്ടരഹിതം|135x135ബിന്ദു]] | ||
|- | |- | ||
|ദിലീപ് എം ഡി | |ദിലീപ് എം ഡി | ||
|എച്ച് എസ് ടി സംസ്കൃതം | |എച്ച് എസ് ടി സംസ്കൃതം | ||
|[[പ്രമാണം:15086 dileep.jpg|നടുവിൽ|ചട്ടരഹിതം|140x140ബിന്ദു]] | |[[പ്രമാണം:15086 dileep.jpg|നടുവിൽ|ചട്ടരഹിതം|140x140ബിന്ദു]] | ||
|- | |- | ||
വരി 236: | വരി 223: | ||
സയൻസ് | സയൻസ് | ||
|[[പ്രമാണം:15086 rekha.jpg|നടുവിൽ|ചട്ടരഹിതം|132x132ബിന്ദു]] | |[[പ്രമാണം:15086 rekha.jpg|നടുവിൽ|ചട്ടരഹിതം|132x132ബിന്ദു]] | ||
|- | |- | ||
വരി 243: | വരി 229: | ||
എജ്യുക്കേഷൻ | എജ്യുക്കേഷൻ | ||
|[[പ്രമാണം:15086 roy.jpg|നടുവിൽ|ചട്ടരഹിതം|121x121ബിന്ദു]] | |[[പ്രമാണം:15086 roy.jpg|നടുവിൽ|ചട്ടരഹിതം|121x121ബിന്ദു]] | ||
|- | |- | ||
|പ്രിയ ടി | |പ്രിയ ടി | ||
|എച്ച് എസ് ടി ഹിന്ദി | |എച്ച് എസ് ടി ഹിന്ദി | ||
|[[പ്രമാണം:15086 priya.jpg|നടുവിൽ|ചട്ടരഹിതം|108x108ബിന്ദു]] | |[[പ്രമാണം:15086 priya.jpg|നടുവിൽ|ചട്ടരഹിതം|108x108ബിന്ദു]] | ||
|- | |- | ||
|ശ്രുതി സുരേഷ് | |ശ്രുതി സുരേഷ് | ||
|എച്ച് എസ് ടി മ്യൂസിക് | |എച്ച് എസ് ടി മ്യൂസിക് | ||
|[[പ്രമാണം:15086 sruthy.jpg|നടുവിൽ|ചട്ടരഹിതം|112x112ബിന്ദു]] | |[[പ്രമാണം:15086 sruthy.jpg|നടുവിൽ|ചട്ടരഹിതം|112x112ബിന്ദു]] | ||
|- | |- | ||
|ഗീത അന്നേടത്ത് | |ഗീത അന്നേടത്ത് | ||
|PD TEACHER | |PD TEACHER | ||
|[[പ്രമാണം:ഗീത അന്നേടത്ത്.jpg|നടുവിൽ|ചട്ടരഹിതം|109x109ബിന്ദു]] | |[[പ്രമാണം:ഗീത അന്നേടത്ത്.jpg|നടുവിൽ|ചട്ടരഹിതം|109x109ബിന്ദു]] | ||
|- | |- | ||
|റെജിന എൻ പി | |റെജിന എൻ പി | ||
|PD TEACHER | |PD TEACHER | ||
|[[പ്രമാണം:Rejina.jpg|നടുവിൽ|ചട്ടരഹിതം|109x109ബിന്ദു]] | |[[പ്രമാണം:Rejina.jpg|നടുവിൽ|ചട്ടരഹിതം|109x109ബിന്ദു]] | ||
|- | |- | ||
|സുജ സി ഏലിയാസ് | |സുജ സി ഏലിയാസ് | ||
|PD TEACHER | |PD TEACHER | ||
|[[പ്രമാണം:Su eliyas.jpg|നടുവിൽ|ചട്ടരഹിതം|123x123ബിന്ദു]] | |[[പ്രമാണം:Su eliyas.jpg|നടുവിൽ|ചട്ടരഹിതം|123x123ബിന്ദു]] | ||
|- | |- | ||
|സുജ ജോൺ | |സുജ ജോൺ | ||
|PD TEACHER | |PD TEACHER | ||
|[[പ്രമാണം:സുജജോൺ.jpg|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]] | |[[പ്രമാണം:സുജജോൺ.jpg|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]] | ||
|- | |- | ||
|അരുൺ കെ കെ | |അരുൺ കെ കെ | ||
|PD TEACHER | |PD TEACHER | ||
|[[പ്രമാണം:അരുൺ.jpg|നടുവിൽ|ചട്ടരഹിതം|127x127ബിന്ദു]] | |[[പ്രമാണം:അരുൺ.jpg|നടുവിൽ|ചട്ടരഹിതം|127x127ബിന്ദു]] | ||
|- | |- | ||
|രഘു എൻ കെ | |രഘു എൻ കെ | ||
|PD TEACHER | |PD TEACHER | ||
|[[പ്രമാണം:Photo 2022-01-24 22-25-40.jpg|നടുവിൽ|ചട്ടരഹിതം|122x122ബിന്ദു]] | |[[പ്രമാണം:Photo 2022-01-24 22-25-40.jpg|നടുവിൽ|ചട്ടരഹിതം|122x122ബിന്ദു]] | ||
|- | |- | ||
|ബിഷ പി | |ബിഷ പി | ||
|LPST | |LPST | ||
|[[പ്രമാണം:Bisha.jpg|നടുവിൽ|ചട്ടരഹിതം|128x128ബിന്ദു]] | |[[പ്രമാണം:Bisha.jpg|നടുവിൽ|ചട്ടരഹിതം|128x128ബിന്ദു]] | ||
|- | |- | ||
|വിജയനിർമല | |വിജയനിർമല | ||
|LPST | |LPST | ||
|[[പ്രമാണം:Photo 2022-01-24 22-25-49.jpg|നടുവിൽ|ചട്ടരഹിതം|132x132ബിന്ദു]] | |[[പ്രമാണം:Photo 2022-01-24 22-25-49.jpg|നടുവിൽ|ചട്ടരഹിതം|132x132ബിന്ദു]] | ||
|- | |- | ||
|വിജയ പി ജി | |വിജയ പി ജി | ||
|LPST | |LPST | ||
|[[പ്രമാണം:Photo 2022-01-24 22-25-35.jpg|നടുവിൽ|ചട്ടരഹിതം|112x112ബിന്ദു]] | |[[പ്രമാണം:Photo 2022-01-24 22-25-35.jpg|നടുവിൽ|ചട്ടരഹിതം|112x112ബിന്ദു]] | ||
|- | |- | ||
|ഷീന കെ എൻ | |ഷീന കെ എൻ | ||
|LPST | |LPST | ||
|[[പ്രമാണം:Photo 2022-01-24 22-25-44.jpg|നടുവിൽ|ചട്ടരഹിതം|119x119ബിന്ദു]] | |[[പ്രമാണം:Photo 2022-01-24 22-25-44.jpg|നടുവിൽ|ചട്ടരഹിതം|119x119ബിന്ദു]] | ||
|- | |- | ||
|മിനി മത്തായി | |മിനി മത്തായി | ||
|LPST | |LPST | ||
|[[പ്രമാണം:മിനി മത്തായി.jpg|നടുവിൽ|ചട്ടരഹിതം|124x124ബിന്ദു]] | |[[പ്രമാണം:മിനി മത്തായി.jpg|നടുവിൽ|ചട്ടരഹിതം|124x124ബിന്ദു]] | ||
|- | |- | ||
|സുധാമണി എം ആർ | |സുധാമണി എം ആർ | ||
|LPST | |LPST | ||
| | | | ||
|- | |- | ||
|ലിൻസി ജോസഫ് | |ലിൻസി ജോസഫ് | ||
|LPST | |LPST | ||
|[[പ്രമാണം:Lincy.jpg|നടുവിൽ|ചട്ടരഹിതം|128x128ബിന്ദു]] | |[[പ്രമാണം:Lincy.jpg|നടുവിൽ|ചട്ടരഹിതം|128x128ബിന്ദു]] | ||
|- | |- | ||
|സീനത്ത് എ | |സീനത്ത് എ | ||
|LPST | |LPST | ||
| | | | ||
|- | |- | ||
|സനിത എം | |സനിത എം | ||
|UPST | |UPST | ||
|[[പ്രമാണം:Sanitha.jpg|നടുവിൽ|ചട്ടരഹിതം|119x119ബിന്ദു]] | |[[പ്രമാണം:Sanitha.jpg|നടുവിൽ|ചട്ടരഹിതം|119x119ബിന്ദു]] | ||
|- | |- | ||
|ഷാനവാസ് ഖാൻ എ | |ഷാനവാസ് ഖാൻ എ | ||
|Jr. HINDI | |Jr. HINDI | ||
|[[പ്രമാണം:Photo 2022-01-24 22-26-49.jpg|നടുവിൽ|ചട്ടരഹിതം|108x108ബിന്ദു]] | |[[പ്രമാണം:Photo 2022-01-24 22-26-49.jpg|നടുവിൽ|ചട്ടരഹിതം|108x108ബിന്ദു]] | ||
|- | |- | ||
|ഗീത പി കെ | |ഗീത പി കെ | ||
|UPST | |UPST | ||
|[[പ്രമാണം:ഗീത പി കെ.jpg|നടുവിൽ|ചട്ടരഹിതം|105x105ബിന്ദു]] | |[[പ്രമാണം:ഗീത പി കെ.jpg|നടുവിൽ|ചട്ടരഹിതം|105x105ബിന്ദു]] | ||
|- | |- | ||
|അഞ്ജു എൻ ജെ | |അഞ്ജു എൻ ജെ | ||
|UPST | |UPST | ||
|[[പ്രമാണം:അഞ്ജു.jpg|നടുവിൽ|ചട്ടരഹിതം|129x129ബിന്ദു]] | |[[പ്രമാണം:അഞ്ജു.jpg|നടുവിൽ|ചട്ടരഹിതം|129x129ബിന്ദു]] | ||
|- | |- | ||
|റോയി ജോസഫ് | |റോയി ജോസഫ് | ||
|UPST | |UPST | ||
|[[പ്രമാണം:റോയി.jpg|നടുവിൽ|ചട്ടരഹിതം|123x123ബിന്ദു]] | |[[പ്രമാണം:റോയി.jpg|നടുവിൽ|ചട്ടരഹിതം|123x123ബിന്ദു]] | ||
|- | |- | ||
|നാൻസി കുര്യാക്കോസ് | |നാൻസി കുര്യാക്കോസ് | ||
|LPST | |LPST | ||
|[[പ്രമാണം:Nancy.jpg|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]] | |[[പ്രമാണം:Nancy.jpg|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]] | ||
|- | |- | ||
|ഫൈസൽ കെ എം | |ഫൈസൽ കെ എം | ||
|Jr. ARABIC | |Jr. ARABIC | ||
|[[പ്രമാണം:ഫൈസൽ.jpg|നടുവിൽ|ചട്ടരഹിതം|139x139ബിന്ദു]] | |[[പ്രമാണം:ഫൈസൽ.jpg|നടുവിൽ|ചട്ടരഹിതം|139x139ബിന്ദു]] | ||
|- | |- | ||
|റാഹില | |റാഹില | ||
|Jr. URUDU | |Jr. URUDU | ||
|[[പ്രമാണം:Rahila.jpg|നടുവിൽ|ചട്ടരഹിതം|152x152ബിന്ദു]] | |[[പ്രമാണം:Rahila.jpg|നടുവിൽ|ചട്ടരഹിതം|152x152ബിന്ദു]] | ||
|- | |- | ||
|ചെറുപുഷ്പം | |ചെറുപുഷ്പം | ||
|Jr. ARABIC | |Jr. ARABIC | ||
|[[പ്രമാണം:Cherupuzhpam.jpg|നടുവിൽ|ചട്ടരഹിതം|165x165ബിന്ദു]] | |[[പ്രമാണം:Cherupuzhpam.jpg|നടുവിൽ|ചട്ടരഹിതം|165x165ബിന്ദു]] | ||
|} | |} |
19:31, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് ബീനാച്ചി | |
---|---|
![]() | |
വിലാസം | |
ബീനാച്ചി ബീനാച്ചി പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 04936 222955 |
ഇമെയിൽ | hmghsbeenachi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15086 (സമേതം) |
യുഡൈസ് കോഡ് | 32030200811 |
വിക്കിഡാറ്റ | Q64522057 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി |
വാർഡ് | 32 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 572 |
പെൺകുട്ടികൾ | 517 |
ആകെ വിദ്യാർത്ഥികൾ | 1089 |
അദ്ധ്യാപകർ | 39 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന എം വി |
പി.ടി.എ. പ്രസിഡണ്ട് | എസ് കൃഷ്ണകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത കുമാരി |
അവസാനം തിരുത്തിയത് | |
30-01-2022 | Ghsbeenachi15086 |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി നഗരസഭയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം.
ചരിത്രം
വയനാടൻ ചെറുഗ്രാമമായ ബീനാച്ചി NH 212 ൽ കൊളഗപ്പാറയ്ക്കും ദൊട്ടപ്പൻ കുളത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നു . സുൽത്താൻ ബത്തേരിയിൽ നിന്ന് 3കിലോമീറ്റർ ദൂരമാണ് വിദ്യാലയത്തിലേക്കുള്ളത്. ബീനാച്ചിയിൽ നിലവിലുള്ള എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിമനിവാസികൾ കുറുമർ, കാട്ടുനായ്ക്കർ , പണിയർ എന്നീ വിഭാഗത്തിൽപ്പെട്ടവരായിരുന്നു . ഇന്നും ബീനാച്ചി പ്രദേശത്ത് വിവിധ കോളനികളിലായി ഇവർ താമസിക്കുന്നു പട്ടാളത്തിൽ നിന്ന് വിരമിച്ച് വരുന്നവർക്ക് 7 ഏക്കർ ഭൂമിയും 2500 രൂപയും നൽകുന്ന നിയമം നിലവിലുണ്ടായിരുന്നപ്പോൾ കോളനി സ്ഥലം ലഭിച്ചവരാണ് ഭൂരിഭാഗവും രണ്ടാം നമ്പർ ബ്ളോക്ക് എന്ന് ഈ സ്ഥലം അറിയപ്പെട്ടിരുന്നു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറികൾ
- ഗേറ്റോടുകൂടിയ പ്രവേശന കവാടം
- ചുറ്റുമതിൽ
- കളിസ്ഥലം
- ഹൈടെക് ക്ലാസ് മുറികൾ
- ഐ. ടി ലാബ്
- സയൻസ് ലാബ്
- ഗണിതലാബ്
- അടൽടിങ്കറിംഗ് ലാബ്
- ലൈബ്രറി
- കൌൺസിലിംഗ് റൂം
- സിസിടിവി ക്യാമറ
- ഉച്ചഭക്ഷണ അടുക്കള
- പാണക്കാട് ശിഹാബലി തങ്ങൾ ട്രസ്റ്റ് കുടിവെള്ള പദ്ധതി.
- വെർട്ടിക്കൽ ഗാർഡൻ
- ക്ലാസ് റൂമുകളിൽ സമ്പൂർണ സൌണ്ട് സിസ്റ്റം
- ശുചിമുറികൾ
- ഷീ ടോയിലറ്റ്
- നെറ്റ്ബോൾ പരിശീലന കളിസ്ഥലം.
- പൂന്തോട്ടം
പാഠാനുബന്ധ പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്
- സീഡ്
- കലാ-കായിക-ശാസ്ത്രമത്സരങ്ങൾ
- വിദ്യാലയകൃഷിത്തോട്ടം
- പഠനയാത്ര
- ബോധവത്കരണ ക്ലാസ്
- ഭാഷാക്ലബ്ബ്
മുൻസാരഥികൾ
നേട്ടങ്ങൾ
- 2017 - 18 മാതൃഭൂമി സീഡ് വിശിഷ്ടഹരിത വിദ്യാലയം സംസ്ഥാനതല പുരസ്കാരം
- 2019 ലിറ്റിൽ കൈറ്റ്സ് അവാർഡ്
- 2018-19 ശ്രേഷ്ഠ ഹരിതവിദ്യാലയം ജില്ലയിൽ ഒന്നാം സ്ഥാനം
- 2018 19 ജില്ലയിലെ മികച്ച പി ടി എ ക്കുള്ള രണ്ടാം സ്ഥാനം
- 2019-2020 ജില്ലയിലെ മികച്ച പി ടി എ ക്കുള്ള രണ്ടാം സ്ഥാനം
- 2018 2019 ഇൻസ്പെയർ അവാർഡ് അന്താരാഷ്ട്ര മത്സരത്തിലേക്ക് ക്ഷണം
അവാർഡുകൾ
സ്കോളർഷിപ്പുകൾ
അധ്യാപകർ
അധ്യാകരുടെ ചുമതലകൾ
ക്രമ നമ്പർ | ചുമതല | അധ്യാപകരുടെ പേര് |
---|---|---|
1 | സീനിയർ അസിസ്റ്റന്റ് | സ്മിത വി |
2 | സ്റ്റാഫ് സെക്രട്ടറി | സാലിഹ് കെ |
3 | എസ് ആർ ജി കൺവീനർ | LP - സുധാമണി എം ആർ
UP - അഞ്ചു എം ജെ HS - രജിത എ |
4 | ഉച്ചഭക്ഷണം | സുജ ജോൺ, രഘു എൻ, ഫൈസൽ കെ. എം, കെ. പി സാബു |
5 | വിദ്യാരംഗം | സുജ സി ഏലിയാസ് |
6 | ലൈബ്രേറിയൻ | നിഷ എംജി |
7 | പ്രഭാതഭക്ഷണം , LSS | ഗീത അന്നേടത്ത് |
9 | USS | അരുൺ കെ കെ, റജീന എംപി |
10 | .സഞ്ചയിക | രഘു എൻ |
11 | കലോൽസവം | ദിലീപ് എംഡി ,സാലിഹ് കെ |
12 | കായികോത്സവം | റോയ് മാത്യു, ഷീജ |
13 | ഹെൽപ്പ് ഡെസ്ക് | ആയിഷ കുട്ടി, സാലിഹ് കെ |
14 | ട്രാഫിക് | റോയ് മാത്യു |
15 | ശുചിത്വം ആരോഗ്യം | LP - ഷീന, ബിഷ, വിജയനിർമ്മല
UP - റാഹില, സുധാമണി HS - ശ്രുതി, പ്രിയ |
16 | ടെക്സ്റ്റ് ബുക്ക് | റോയി ജോസഫ് |
17 | IEDC | വിജയ് പിജി ആയിഷ കുട്ടി |
18 | ടൂർ | ദിലീപ്, റെജിന |
19 | ഗോത്രസാരഥി | സാബു . കെ പി, പ്രിയ ടി |
20 | അച്ചടക്കം | സാബു കെ പി |
21 | സ്കൂൾ കൗൺസിലർ | ആര്യ |
22 | SC, ST നോഡൽ ഓഫീസർ | രഘു എൻ |
23 | .ജൂനിയർ റെഡ് ക്രോസ് | റെജീന ശ്രുതി |
24 | .എക്സാം | UP suja സി ഏലിയാസ്
HS -ദിവ്യ അബ്രഹാം |
25 | ഡോക്യൂമെന്റഷൻ | ദിലീപ് എം ഡി |
26 | ലഹരിവിരുദ്ധ ക്ലബ്ബ് | സാബു കെ പി |
27 | SITC | HS ദിലീപ് എംഡി |
28 | JSITC | ആയിഷ കുട്ടി കെ |
29 | PSITC | UP -സനിത
LP -ഫൈസൽ |
30 | സീഡ്,പരിസ്ഥിതി | അശോകൻ, സനിത, നാൻസി കുര്യാക്കോസ് |
31 | കാർഷികം | അരുൺ കെകെ,
റോയി ജോസഫ് |
32 | പ്രീ പ്രൈമറി | രശ്മി |
33 | ശാസ്ത്രമേള ഹൈസ്കൂൾ | HS - രശ്മി
UP - UP -അരുൺ കെ കെ LP -മിനി മത്തായി |
34 | ലിറ്റിൽ കൈറ്റ്സ് | ദിവ്യ അബ്രഹാം, രശ്മി |
35 | ATL | ദിവ്യ അബ്രഹാം |
ക്ലബ്ബുകളുടെ ചുമതല | |
---|---|
ക്ലബ്ബുകളുടെ പേര് | ചുമതലയുള്ള അധ്യാപകർ |
മലയാളം | രജിത, നിഷ ബിഷ, അഞ്ചു |
അറബി | സാലിഹ് കെ ഫൈസൽ |
സംസ്കൃതം | ദിലീപ് എംഡി |
ഉറുദു | റാഹില |
ഹിന്ദി | പ്രിയ ടി, ഷാനവാസ് ഖാൻ |
ഇംഗ്ലീഷ് | സ്മിത വി , റെജീന, സുജ സി ഏലിയാസ് |
സയൻസ് | ദിവ്യ അബ്രഹാം , അശോകൻ , അരുൺ |
സോഷ്യൽ സയൻസ് | രേഖ വി ജോസ് , രഘു എൻ |
ഗണിതം | ആയിഷക്കുട്ടി, സുജ ജോൺ, ഗീത എ |
പാർലമെന്ററി ക്ലബ്ബ് | ഷീജ ഒ ഐ |
പി ടി എ
പ്രീപ്രൈമറി
2006-07 അദ്ധ്യയനവർഷാരംഭത്തിന് നിറപ്പകിട്ട് ചാർത്തിക്കൊണ്ട് കുരുന്നുകളുടെ ആരാമമായ "പ്രീ-പ്രൈമറി" വിഭാഗം G U P Sബീനാച്ചിയിൽ ആരംഭിച്ചു. മുപ്പതോളം കുട്ടികളുമായി ആരംഭിച്ച പ്രീപ്രൈമറി യിലെ തുടക്കത്തിൽ രണ്ട് അധ്യാപികമാരും ഒരു ആയയും ആണുണ്ടായിരുന്നത്. തുടക്കം മുതൽ സ്കൂളിൻറെ പ്രത്യേക ശ്രദ്ധയും കരുതലും പ്രീപ്രൈമറിക്ക് ലഭിച്ചു വന്നിരുന്നു. അതിനാൽ തന്നെ തൊട്ടടുത്ത് Bathroom സൗകര്യമുള്ള രണ്ടു നല്ല ക്ലാസ് മുറികൾ പ്രീപ്രൈമറിക്ക് ലഭിച്ചു.രണ്ട് ക്ലാസ് മുറികൾക്ക് മധ്യത്തിലായി കുട്ടികൾക്ക് എത്തുന്ന വിധത്തിൽ കൈ കഴുകാനും കുട്ടികളുടെ പാത്രങ്ങൾ കഴുകാനും സൗകര്യപ്രദമായ രീതിയിൽ Washbasinസ്കൂൾ PTA മുൻകൈയെടുത്ത് നിർമ്മിച്ച് നൽകിയത് ഏറെ ഉപകാരപ്രദമായി. കൂടാതെ മഴക്കാലത്ത് കുട്ടികൾ നനയാതെ ബാത്റൂമിൽ പോയി വരുന്നതിന് പ്രീ പ്രൈമറി ക്ലാസിനു മുൻവശം ഷീറ്റിട്ട് തരുകയും ചെയ്തു.കൂടുതൽ അറിയാൻ
ഭിന്നശേഷി സൗഹൃദ വിദ്യാലയം
പൂർണമായും ഭിന്നശേഷി സൗഹൃദവിദ്യാലയമാണ് ജി എച്ച് എസ് ബീനാച്ചി. ഇത്തരം വിദ്യാർഥികൾക്കായി മുഴുവൻ സമയവും ഒരു അധ്യാപികയുടെ സേവനവും ഈ വിദ്യാലയത്തിലുണ്ട് എന്നത് വിദ്യാഥികൾക്കും സഹായകവും, സന്തോഷവും നൽകുന്നതാണ്. തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന സുൽത്താൻ ബത്തേരി ബി ആർ സിയുടെ ഓട്ടിസം കേന്രം കുട്ടികളെ പരിശീലിപ്പിക്കുന്നതിനും മറ്റും ഉപയോഗിച്ചുവരുന്നു. വിദ്യാലയത്തിലെ മുഴുവൻ പ്രവത്തനങ്ങളിലും ഇവരെ ഉൾപ്പെടുത്തുന്നു.കൂടുതൽ അറിയാൻ
ഗോത്രമിത്രം
വിദ്യാലയത്തിലെ ഗോത്രവർഗ്ഗ വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേകം ആസൂത്രണം ചെയ്ത പദ്ധതികൾ വർഷങ്ങളായി നടത്തിവരുന്നു. ഗോത്രസാരഥി പ്രഭാതഭക്ഷണം, പഠനവീട്, തുടങ്ങി നിരവധി വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ ഗോത്രവർഗ്ഗ വിദ്യാർഥികളെ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്നു.
ഗോത്രസാരഥി.
സുൽത്താൻബത്തേരി നഗരസഭയുടെ സഹായത്തോടുകൂടി നടപ്പിലാക്കുന്ന പദ്ധതിയാണ് ഗോത്രസാരഥി. വിദ്യാലയത്തിലെ മുഴുവൻ ഗോത്രവർഗ്ഗ വിദ്യാർഥികളെയും സൗജന്യമായി ഈ പദ്ധതി പ്രകാരം സ്കൂളിൽ എത്തിക്കാൻ സാധിക്കുന്നു. രാവിലെ 10 മണിക്ക് മുൻപ് തന്നെ മുഴുവൻ വിദ്യാർത്ഥികളും സ്കൂളിൽ എത്തുന്നു എന്നത് പഠന പ്രവർത്തനത്തിന് സഹായകമാകുന്നു. വൈകുന്നേരം നാലുമണി മുതൽ കുട്ടികളെ കോളനികൾ എത്തിക്കുന്നതിനും സഹായിക്കുന്നു. വിദ്യാലയ പരിസരത്തുള്ള ദൊട്ടപ്പൻകുളം കോളനി പാത്തിവയൽ കോളനി, മണൽവയൽ കോളനി, താവങ്കര കോളനി , പൂതിക്കാട് കോളനി എന്നിവിടങ്ങളിൽനിന്നും വിദ്യാർത്ഥികൾ സ്ഥിരമായി വിദ്യാലയത്തിൽ ഗോത്രസാരഥി പദ്ധതിയുടെ സഹായത്താൽ എത്തിച്ചേരുന്നു.
പ്രഭാതഭക്ഷണം
വിദ്യാലയത്തിൽ വരുന്ന മുഴുവൻ ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്കും പ്രഭാതഭക്ഷണം നൽകിവരുന്നു. പ്രഭാത ഭക്ഷണ വിതരണത്തിന് സ്കൂളിലെ ഒരു അദ്ധ്യാപകന് ചുമതല നൽകുകയും പ്രത്യേകം കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കൃത്യമായ മെനുവിൻറെ അടിസ്ഥാനത്തിൽ പ്രഭാത ഭക്ഷണവിതരണം നടന്നുവരുന്നു
![](/images/thumb/f/f4/%E0%B4%97%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%BE%E0%B4%B0%E0%B4%A5%E0%B4%BF_98.jpg/380px-%E0%B4%97%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%BE%E0%B4%B0%E0%B4%A5%E0%B4%BF_98.jpg)
വഴികാട്ടി
{{#multimaps:11.662329, 76.234480}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15086
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ