"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
==ഡിവൈസ് ചാലഞ്ച് == | ==ഡിവൈസ് ചാലഞ്ച് == | ||
ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തതുമൂലം ഓൺലൈൻ ക്ലാസുകൾ ഉപയോഗപ്പെടുത്താൻ കഴിയാത്ത വിദ്യാർത്ഥികളെ സഹായിക്കുന്നതിന് പതിമംഗലം മലർവാടി ആർട്സ് & സ്പോർട്സ് ക്ലബിന്റെ സഹായത്തോടെ സ്കൂളിലെ വിദ്യാർത്ഥികക്ക് പന്ത്രണ്ടോളം മൊബൈൽ ഫോണുകൾ നൽകി. സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ ടെലിവിഷൻ സെറ്റും നൽകി. | ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തതുമൂലം ഓൺലൈൻ ക്ലാസുകൾ ഉപയോഗപ്പെടുത്താൻ കഴിയാത്ത വിദ്യാർത്ഥികളെ സഹായിക്കുന്നതിന് പതിമംഗലം മലർവാടി ആർട്സ് & സ്പോർട്സ് ക്ലബിന്റെ സഹായത്തോടെ സ്കൂളിലെ വിദ്യാർത്ഥികക്ക് പന്ത്രണ്ടോളം മൊബൈൽ ഫോണുകൾ നൽകി. സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ ടെലിവിഷൻ സെറ്റും നൽകി. | ||
[[പ്രമാണം:47234home.jpeg|thumb|right|300px|സ്കൂൾ അസംബ്ലി]] | |||
==ഹോം ലൈബ്രറി== | ==ഹോം ലൈബ്രറി== | ||
കോവിഡ് കാലത്ത് വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിന് വേണ്ടി മുഴുവൻ വിദ്യാർത്ഥികളുടെ വീടുകളിൽ ഹോം ലൈബ്രറി സജ്ജീകരിച്ചതിന്റെ പ്രഖ്യാപനം ഓൺലൈനായി പി ടി എ പ്രസിഡന്റ് വി പി സലീം നിർവ്വഹിച്ചു. തങ്ങളുടെ വീടുകളിൽ സജ്ജീകരിച്ച ഹോം ലൈബ്രറിയുടെ ഫോട്ടോകൾ വിദ്യാർത്ഥികൾ അതാത് ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയച്ചു. ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് പി എൻ പണിക്കരെ പരിചയപ്പെടൽ, ഗൂഗിൾ ഫോം ഉപയോഗിച്ച് ഓൺലൈൻ ക്വിസ് മൽസരം, പുസ്തക പരിചയം, പുസ്തകകാസ്വാദനം, വായനാക്കുറിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു. സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് നൽകി. | കോവിഡ് കാലത്ത് വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിന് വേണ്ടി മുഴുവൻ വിദ്യാർത്ഥികളുടെ വീടുകളിൽ ഹോം ലൈബ്രറി സജ്ജീകരിച്ചതിന്റെ പ്രഖ്യാപനം ഓൺലൈനായി പി ടി എ പ്രസിഡന്റ് വി പി സലീം നിർവ്വഹിച്ചു. തങ്ങളുടെ വീടുകളിൽ സജ്ജീകരിച്ച ഹോം ലൈബ്രറിയുടെ ഫോട്ടോകൾ വിദ്യാർത്ഥികൾ അതാത് ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയച്ചു. ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് പി എൻ പണിക്കരെ പരിചയപ്പെടൽ, ഗൂഗിൾ ഫോം ഉപയോഗിച്ച് ഓൺലൈൻ ക്വിസ് മൽസരം, പുസ്തക പരിചയം, പുസ്തകകാസ്വാദനം, വായനാക്കുറിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു. സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് നൽകി. | ||
| വരി 29: | വരി 32: | ||
അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട [https://online.fliphtml5.com/nywdh/zaaw/ ഡിജിറ്റൽ മാഗസിൻ] തയ്യാറാക്കി. ഹിന ഫാത്തിമ (6d)എഡിറ്ററും, സഫൂറ ഫത്തും(5c), നിദ ഫാത്തിമ .ടി (5c) , നസീമ( 7c) ആയിഷ നിദ(6c) , ഹാനിയ (7c) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ സലീം മാസ്റ്റർ മാഗസിൻ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി പി സലീം മുഖ്യാതിഥിയായി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എസ്ആർജി കൺവീനർ പ്രബിഷ ടീച്ചർ , ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു, | അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട [https://online.fliphtml5.com/nywdh/zaaw/ ഡിജിറ്റൽ മാഗസിൻ] തയ്യാറാക്കി. ഹിന ഫാത്തിമ (6d)എഡിറ്ററും, സഫൂറ ഫത്തും(5c), നിദ ഫാത്തിമ .ടി (5c) , നസീമ( 7c) ആയിഷ നിദ(6c) , ഹാനിയ (7c) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ സലീം മാസ്റ്റർ മാഗസിൻ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി പി സലീം മുഖ്യാതിഥിയായി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എസ്ആർജി കൺവീനർ പ്രബിഷ ടീച്ചർ , ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു, | ||
[[പ്രമാണം:47234ezest.jpeg|thumb|right| | [[പ്രമാണം:47234ezest.jpeg|thumb|right|300px]] | ||
==E- ZEST ഓൺലൈൻ കലാമേള== | ==E- ZEST ഓൺലൈൻ കലാമേള== | ||
വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് വേണ്ടിയും അവരുടെ കലാ അഭിരുചികൾ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതിനും വേണ്ടി ഇ - സെസ്റ്റ് എന്ന പേരിൽ ഓൺലൈൻ കലാമേള സംഘടിപ്പിച്ചു. ആദ്യം ക്ലാസ് തലത്തിലും പിന്നീട് സ്കൂൾ തലത്തിലും നടന്ന മൽസരത്തിൽ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. വിജയികൾക്ക് പ്രത്യേക സർട്ടിഫിക്കറ്റുകൾ നൽകി. | വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് വേണ്ടിയും അവരുടെ കലാ അഭിരുചികൾ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതിനും വേണ്ടി ഇ - സെസ്റ്റ് എന്ന പേരിൽ ഓൺലൈൻ കലാമേള സംഘടിപ്പിച്ചു. ആദ്യം ക്ലാസ് തലത്തിലും പിന്നീട് സ്കൂൾ തലത്തിലും നടന്ന മൽസരത്തിൽ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. വിജയികൾക്ക് പ്രത്യേക സർട്ടിഫിക്കറ്റുകൾ നൽകി. | ||