"ഗവ. എൽ.പി.എസ്. തെങ്ങേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

THENGELILPS (സംവാദം | സംഭാവനകൾ)
THENGELILPS (സംവാദം | സംഭാവനകൾ)
വരി 71: വരി 71:


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
1910 ൽ ഓലമേഞ്ഞ ഷെഡ്ഡിൽ എലിമെന്ററി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന് 24.50 സെൻറ് (09 ആർ 90 ച. മീ ) കരഭൂമി ആണുള്ളത്. വർഷാവർഷം സ്കൂൾ തുറക്കലിനോട് അനുബന്ധിച്ച് കൺ ട്രാക്ടർ ചാക്കോ ചാക്കോ ഉമയാറ്റുകരയും പണിക്കാരുമൊത്ത് കെട്ടി മേച്ചിൽ നടത്തി ഓല ഷെഡ് പുതുക്കിയിരുന്നതായി രേഖയിൽ കാണുന്നു. 1950  ൽ മൂന്നു ക്ലാസ് മുറികളും ഓഫീസ്റൂം മച്ചിട്ടത് ഉൾപ്പെടെയുള്ള ഓടിട്ട കെട്ടിടം നിലവിൽവന്നു. പിന്നീട് കുട്ടികളുടെ വർദ്ധനവ് മൂലം കൂടുതൽ കെട്ടിടം ആവശ്യമായി വന്നു. [[ഗവ. എൽ.പി.എസ്. തെങ്ങേലി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
1910 ൽ ഓലമേഞ്ഞ ഷെഡ്ഡിൽ എലിമെന്ററി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന് 24.50 സെൻറ് (09 ആർ 90 ച. മീ ) കരഭൂമി ആണുള്ളത്. വർഷാവർഷം സ്കൂൾ തുറക്കലിനോട് അനുബന്ധിച്ച് കൺ ട്രാക്ടർ ചാക്കോ ചാക്കോ ഉമയാറ്റുകരയും പണിക്കാരുമൊത്ത് കെട്ടി മേച്ചിൽ നടത്തി ഓല ഷെഡ് പുതുക്കിയിരുന്നതായി രേഖയിൽ കാണുന്നു.
 
ഇന്നിപ്പോൾ കുട്ടികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള കമ്പ്യൂട്ടർ ലാബ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ, IEDC ടോയ്ലറ്റ്, പുതിയതായി പണികഴിപ്പിച്ച കൊണ്ടിരിക്കുന്ന ഇരുനില കെട്ടിടം, എന്നിവ ഉൾപ്പെടെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉള്ള സ്കൂളായി തെങ്ങേലി സ്കൂൾ മാറിക്കഴിഞ്ഞു. [[ഗവ. എൽ.പി.എസ്. തെങ്ങേലി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


==മികവുകൾ==
==മികവുകൾ==
"https://schoolwiki.in/ഗവ._എൽ.പി.എസ്._തെങ്ങേലി" എന്ന താളിൽനിന്ന് ശേഖരിച്ചത്