"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
No edit summary
47234 (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:

==ഡിജിറ്റൽ മാഗസിൻ==
==ഡിജിറ്റൽ മാഗസിൻ==
അന്താരാഷ്ട്ര  അറബിക് ദിനവുമായി ബന്ധപ്പെട്ട [https://online.fliphtml5.com/nywdh/zaaw/ ഡിജിറ്റൽ മാഗസിൻ]  തയ്യാറാക്കി.  ഹിന ഫാത്തിമ (6d)എഡിറ്ററും, സഫൂറ ഫത്തും(5c), നിദ ഫാത്തിമ .ടി (5c) , നസീമ( 7c) ആയിഷ നിദ(6c) , ഹാനിയ (7c) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന്  നേതൃത്വം നൽകിയത്. രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ സലീം മാസ്റ്റർ  മാഗസിൻ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡണ്ട്  വി പി സലീം മുഖ്യാതിഥിയായി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എസ്ആർജി കൺവീനർ പ്രബിഷ ടീച്ചർ , ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു
അന്താരാഷ്ട്ര  അറബിക് ദിനവുമായി ബന്ധപ്പെട്ട [https://online.fliphtml5.com/nywdh/zaaw/ ഡിജിറ്റൽ മാഗസിൻ]  തയ്യാറാക്കി.  ഹിന ഫാത്തിമ (6d)എഡിറ്ററും, സഫൂറ ഫത്തും(5c), നിദ ഫാത്തിമ .ടി (5c) , നസീമ( 7c) ആയിഷ നിദ(6c) , ഹാനിയ (7c) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന്  നേതൃത്വം നൽകിയത്. രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ സലീം മാസ്റ്റർ  മാഗസിൻ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡണ്ട്  വി പി സലീം മുഖ്യാതിഥിയായി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എസ്ആർജി കൺവീനർ പ്രബിഷ ടീച്ചർ , ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു,

[[പ്രമാണം:47234ezest.jpeg|thumb|right|359px]]
==E- ZEST ഓൺലൈൻ കലാമേള==
==E- ZEST ഓൺലൈൻ കലാമേള==
വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് വേണ്ടിയും അവരുടെ കലാ അഭിരുചികൾ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതിനും വേണ്ടി ഇ - സെസ്റ്റ് എന്ന പേരിൽ ഓൺലൈൻ കലാമേള സംഘടിപ്പിച്ചു. ആദ്യം ക്ലാസ് തലത്തിലും പിന്നീട് സ്കൂൾ തലത്തിലും നടന്ന മൽസരത്തിൽ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. വിജയികൾക്ക് പ്രത്യേക സർട്ടിഫിക്കറ്റുകൾ നൽകി.

വരി 38: വരി 39:
ഓൺലൈൻ കലാമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് റിപ്പബ്ലിക് ദിനത്തിൽ ടാലന്റ് മീറ്റ് സംഘടിപ്പിച്ചു. ഓൺലൈൻ കലാമേള വിജയികൾക്കും 2019-2020 അധ്യയന വർഷം എൽ എസ് എസ്, യു എസ് എസ് നേടിയ വിദ്യാർത്ഥികൾക്കുമുള്ള ഉപഹാര സമർപ്പണവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകനും അധ്യാപകനുമായ ഫൈസൽ എളേറ്റിൽ മുഖ്യാതിഥിയായിരുന്നു. കുന്നമംഗലം ഗ്രാമ പഞ്ചായത്തിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും തുടർന്ന് നടന്നു. കന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർപേഴ്സൺ ശബ്ന റഷീദ്, ഗ്രാമ പഞ്ചായത്ത് അംഗം യു സി ബുഷ്റ, ഗ്രാമ പഞ്ചായത്ത് അംഗം നജീബ് പാലക്കൽ, ഗ്രാമ പഞ്ചായത്ത് അംഗം ഫാത്തിമ ജസ്ലിൻ തുടങ്ങിയവർ സംബന്ധിച്ചു.  

[[പ്രമാണം:47234predib.jpeg|thumb|right|359px|]]
==പ്രതിഭാ പരിശീലനം==
==പ്രതിഭാ പരിശീലനം==
2020 2021 അധ്യയന വർഷം വിദ്യാലയത്തിൽ നിന്നും എൽ എസ് എസ്, യു എസ് എസ് പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂൾ എസ് ആർ ജി ആഭിമുഖ്യത്തിൽ പരിശീലനം നൽകി. മൽസര പരീക്ഷയെക്കുറിച്ച് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.