"ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) ('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | 2019 - 20 അധ്യായന വർഷം എടുത്തുപറയത്തക്ക നേട്ടങ്ങൾക്കും നമ്മുടെ വിദ്യാലയം അർഹരായി . ഏഴാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരുന്ന '''ദക്ഷിണാ സുരേഷിനെ''' ന്യൂമാത്സ് ഗണിത മത്സരത്തിൽ സബ്ജില്ലയിൽ നിന്ന് ജില്ലാതലത്തിലേക്ക് തെരഞ്ഞെടുത്തു. ഏഴാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന '''നന്ദനയ്ക്ക്''' സയൻസ് ഇൻസ്പെയർ അവാർഡ് ലഭിച്ചു. സ്പോർട്സ് ഇനത്തിൽ സബ്ജില്ലയിൽ '''പ്രബിതാ പ്രശാന്തിന്''' ഒന്നാം സ്ഥാനം ലഭിച്ചു. ശാസ്ത്രമേള കളിലും കലാമത്സരങ്ങളും സബ്ജില്ലയിൽ നമ്മുടെ വിദ്യാർത്ഥികൾ അവരുടെ മികവ് തെളിയിച്ചു. വിഷ്ണു, അഖില വിവിധ ഗ്രേഡുകൾ നേടി. ന്നു {{PHSchoolFrame/Pages}} |
18:48, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2019 - 20 അധ്യായന വർഷം എടുത്തുപറയത്തക്ക നേട്ടങ്ങൾക്കും നമ്മുടെ വിദ്യാലയം അർഹരായി . ഏഴാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരുന്ന ദക്ഷിണാ സുരേഷിനെ ന്യൂമാത്സ് ഗണിത മത്സരത്തിൽ സബ്ജില്ലയിൽ നിന്ന് ജില്ലാതലത്തിലേക്ക് തെരഞ്ഞെടുത്തു. ഏഴാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന നന്ദനയ്ക്ക് സയൻസ് ഇൻസ്പെയർ അവാർഡ് ലഭിച്ചു. സ്പോർട്സ് ഇനത്തിൽ സബ്ജില്ലയിൽ പ്രബിതാ പ്രശാന്തിന് ഒന്നാം സ്ഥാനം ലഭിച്ചു. ശാസ്ത്രമേള കളിലും കലാമത്സരങ്ങളും സബ്ജില്ലയിൽ നമ്മുടെ വിദ്യാർത്ഥികൾ അവരുടെ മികവ് തെളിയിച്ചു. വിഷ്ണു, അഖില വിവിധ ഗ്രേഡുകൾ നേടി. ന്നു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |