"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,301: വരി 1,301:


നമ്മുടെ സ്കൂളിന്റെ രക്ഷാധികാരിയായ വിശുദ്ധ യൗസേപ്പിതാവിനെ ഓർമ്മിക്കുവാൻ കൂടി ഈ ദിനം പ്രയോജനപ്പെടുത്തി. സൗമ്യ ടീച്ചറുടെ ഔസേപ്പിതാവിനെ കുറിച്ചുള്ള  ആഖ്യാനം കുട്ടികളിൽ ഒരു പുത്തൻ ഉണർവേകാൻ സഹായിച്ചു. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ജുവൽ ജോളി  യൗസേപ്പിതാവിനോടുള്ള തന്റെ ഭക്തിയും സ്നേഹവും സ്വന്തം വാക്കുകളിലൂടെ അവതരിപ്പിക്കുകയുണ്ടായി. നാലാം ക്ലാസ്സിൽ പഠിക്കുന്ന  ആൻ മരിയ എം ബി ഔസേപ്പിതാവിന്റെ ഗാനം ആലപിക്കുക കൂടി ചെയ്തപ്പോൾ പരിപാടി വളരെ നല്ലതായി.  
നമ്മുടെ സ്കൂളിന്റെ രക്ഷാധികാരിയായ വിശുദ്ധ യൗസേപ്പിതാവിനെ ഓർമ്മിക്കുവാൻ കൂടി ഈ ദിനം പ്രയോജനപ്പെടുത്തി. സൗമ്യ ടീച്ചറുടെ ഔസേപ്പിതാവിനെ കുറിച്ചുള്ള  ആഖ്യാനം കുട്ടികളിൽ ഒരു പുത്തൻ ഉണർവേകാൻ സഹായിച്ചു. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ജുവൽ ജോളി  യൗസേപ്പിതാവിനോടുള്ള തന്റെ ഭക്തിയും സ്നേഹവും സ്വന്തം വാക്കുകളിലൂടെ അവതരിപ്പിക്കുകയുണ്ടായി. നാലാം ക്ലാസ്സിൽ പഠിക്കുന്ന  ആൻ മരിയ എം ബി ഔസേപ്പിതാവിന്റെ ഗാനം ആലപിക്കുക കൂടി ചെയ്തപ്പോൾ പരിപാടി വളരെ നല്ലതായി.  
=== വായനവാരാചരണം ===
[[പ്രമാണം:25855 Reading day.png|ലഘുചിത്രം|224x224ബിന്ദു|വായനവാരാചരണം]]
'''2021ലെ വായനാവാരാചരണം14/62122 മുതൽ19/6/2122 വരെ ആചരിക്കുവാൻ HM Sr. സീന ജോസിന്റെ നേതൃത്വത്തിൽ തീരുമാനിച്ചു. അതിനോടനുബന്ധിച്ച് പ്രവർത്തനങ്ങൾ ഓരോ ദിവസവും ഓരോ ക്ലാസ്സുകൾ ആയി വിവിധ പ്രവർത്തനങ്ങൾ ചെയ്യുവാൻ തീരുമാനിച്ചു വായനയുടെ പ്രാധാന്യം ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികളിൽ ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു പ്രധാനലക്ഷ്യം.    P N പണിക്കരുടെ സ്മരണാർത്ഥം വായനാ വാര മായി ആചരിച്ചു .14/6/2121ൽ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ ആധുനിക കാലഘട്ടത്തിലെ കഥാകൃത്തുക്കളെ വിജയ് പ്പെടുത്തി കൊണ്ടുള്ള വീഡിയോകൾ തയ്യാറാക്കി. അതിലൂടെ ധാരാളം കഥാകൃത്തുക്കളെ പരിചയപ്പെടാൻ അവസരം ലഭിച്ചു.15/6/2122ൽ ആറാം ക്ലാസിലെ വിദ്യാർത്ഥികൾ മലയാളഭാഷയുടെ ഉത്ഭവത്തെക്കുറിച്ചുള്ള വീഡിയോ തയ്യാറാക്കി അതിലൂടെ മലയാള ഭാഷയുടെ പ്രാധാന്യം കുട്ടികൾക്ക് ഉൾക്കൊള്ളുവാൻ സാധിച്ചു.16/6/2122ൽ അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ കവിതാസ്വാദനം തയ്യാറാക്കി മിക്ക കവിതകളും പഴയകാല കവിതകളും തമ്മിലുള്ള വിലയിരുത്തൽ ആയിരുന്നു പ്രതിപാദ്യവിഷയം.17/6/2122 മൂന്നും നാലും ക്ലാസിലെ വിദ്യാർത്ഥികൾ കലാരൂപങ്ങൾക്ക് ആധുനിക കാലത്തുള്ള പ്രസക്തിയെക്കുറിച്ച് പതിപ്പ് തയ്യാറാക്കി വിവരിച്ചുകൊണ്ടുള്ള വീഡിയോ കുട്ടികൾക്ക് കൂടുതൽ കലാരൂപങ്ങൾ പരിചയപ്പെടാൻ അവസരമൊരുക്കി.18/6/2122ൽ ഒന്നും രണ്ടും ക്ലാസിലെ വിദ്യാർത്ഥികൾ കവിതാ പാരായണവും കഥപറച്ചിലും നടത്തി. 19/6/212ൽ ഈ ഒരാഴ്ചത്തെ പ്രവർത്തനങ്ങളിൽ മികച്ചവ യൂട്യൂബിലൂടെ ജോസഫ് യു പി സ്കൂളിലെ എല്ലാ കുട്ടികൾക്കും കാണുവാൻ അവസരമൊരുക്കി. ഇത്തരത്തിൽ പി എൻ പണിക്കരുടെ സ്മരണ കുട്ടികളിൽ ഉണർത്തുവാനും. സാധിച്ചു.'''
=== '''ലഹരി വിരുദ്ധ ദിനം''' ===
[[പ്രമാണം:25855 Anti Drugs day.png|ലഘുചിത്രം|193x193ബിന്ദു|ലഹരി വിരുദ്ധ ദിനം ]]
ജൂൺ '''26''' ലോകലഹരിവിമുക്ത ദിനമായി ആചാരിച്ചു'''.''' ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികളുടെ ഹൃദയത്തിൽ ആഴത്തിൽൻ പതിയു വാൻ വേണ്ടി'''.''' വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു'''.''' അതിന്റെ ഭാഗമായി പ്ലക്കാർഡ് നിർമാണം '''slogan''' എന്നിവ ഒന്നും രണ്ടും ക്ലാസുകൾ നിർവ്വഹിച്ചു കാർട്ടൂൺ മേക്കിങ് മൂന്നും നാലും ക്ലാസുകൾ നിർവഹിച്ചു ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് അഞ്ചാം ക്ലാസിലെ കുട്ടികൾ പ്രസംഗങ്ങൾ പറഞ്ഞു ആറാം ക്ലാസിലെ കുട്ടികൾ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള പാട്ടുകൾ പാടി'''.''' ഏഴാം ക്ലാസ്സിലെ കുട്ടികളും പ്രസംഗം പറഞ്ഞു'''.''' ഇതിലൂടെയെല്ലാം ലഹരിയുടെ ദൂഷ്യഫലങ്ങൾ കുട്ടികളുടെ ഹൃദയത്തിൽ ആഴത്തിൽ പതിപ്പിക്കാൻ സാധിച്ചു '''Sr. Diya''' ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശം കുട്ടികൾക്ക് നൽകി ഇങ്ങനെ സമുചിതമായി ലഹരിവിരുദ്ധദിനം സ്'''. Joseph's''' യുപി സ്കൂളിൽ ആചരിച്ചു'''.'''
=== '''FIT INDIA MOVEMENT''' ===
[[പ്രമാണം:25855 Fit India.png|ലഘുചിത്രം|224x224ബിന്ദു|Fit India movement ]]
ജൂൺ '''30''' ഫിറ്റ് ഇന്ത്യ മൂവ്മെന്റ്'''day''' ആയി ആചരിച്ചു'''.''' വൃത്തിഹീനമായ ഭക്ഷണങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പോഷകസമൃദ്ധമായ ആചാരങ്ങളെ കുറിച്ചും ഒരു ക്വിസ് സംഘടിപ്പിച്ചു'''.''' ഗൂഗിൾ ഫോമി ലൂടെയാണ് ക്വിസ് നടത്തി യത്'''.''' എൽപി സെക്ഷനും യുപി സെക്ഷന്നുംവേറെ വേറെ യാണ് നടത്തിയത്'''.'''ഒന്നും രണ്ടും ക്ലാസ്സിലെ കുട്ടികൾ '''slogan, quotes''' എന്നിവ എഴുതി'''.''' ആറും ഏഴും ക്ലാസ്സിലെ കുട്ടികൾക്കായിഎസ്സേ റൈറ്റിംഗ് നടത്തി'''.''' രണ്ടാം ക്ലാസിലെ കീർത്തന എന്ന കുട്ടി യോഗയുടെ ആസനങ്ങൾ വീഡിയോയായി അവതരിപ്പിച്ചു'''.''' യോ യോഗ ടീച്ചർ ഫെമി യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് സന്ദേശം നൽകി'''.''' അങ്ങനെ സ്'''.'''ജോസഫ് സ്ക്കൂളിലെ വിദ്യാർത്ഥികൾ ഫിറ്റ്ഇ ന്ത്യാ ഡേ സമുചിതമായി ആചരിച്ചു




1,261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1502706" എന്ന താളിൽനിന്ന് ശേഖരിച്ചത്