"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
{{PHSSchoolFrame/Header}}
[[ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ചരിത്രം]]{{PHSSchoolFrame/Header}}
{{prettyurl| GHSS AYIROOPPARA}}
{{prettyurl| GHSS AYIROOPPARA}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 72: വരി 72:
== അയിരൂപ്പാറയുടെ സാംസ്കാരിക ജീവിതത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഗവ.ഹയർസെക്കണ്ടറി സ്കൂൾ , പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളായി മാറിയത്. 1957 - ൽ.  സർക്കാർ ഏറ്റെടുത്ത പ്രൈമറി വിദ്യാലയം 1960-ൽ  യു.പി.സ്കൂളായി ഉയർത്തപ്പെ‍ട്ടു. 1980-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ പനയറ ശ്രീധരൻനായരായിരുന്നു. 2004 ജൂണിൽ  അയിരൂപ്പാറ ഗവ. ഹയർസെക്കണ്ടറി പോത്തൻകോട് പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി സ്കൂളായി മാറി. ശ്രീമതി എസ്. സുലേഖയായിരുന്നു പ്രഥമ പ്രിൻസിപ്പാൾ.

മൂന്നര ഏക്കറോളം വിസ്തൃതിയിൽ അയിരൂപ്പാറയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ പ്ലസ് ടു വരെ 1300-ഓളം വിദ്യാർത്ഥികളും 60-ഓളം അധ്യാപകരും ഉൾപ്പെടുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങളാണ് നാളിതുവരെ ഈ വിദ്യാലയം കൈവരിച്ചത്. പി.റ്റി.എയുടെയും എസ്.എം.സിയുടെ പൂർ‍ണ്ണമായ സഹകരണത്തോടെ നടപ്പിലാക്കുന്നത്. മെച്ചപ്പെട്ട പഠനാന്തരീക്ഷവും ശിശുസൌഹൃദ ക്ലാസ്സുമുറികളുമാണ് ഈ വിദ്യാലയത്തിന്റെ വിജയങ്ങളുടെ അടിത്തറ.  റഫറൻസ് ലൈബ്രറി ,  സ്മാർട്ട് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ് , ശാസ്ത്ര സാമൂഹ്യശാസ്ത്രം ഗണിതലാബൂകൾ  തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന വിധത്തിലുള്ള രണ്ട് ബഹുനില കെട്ടിടങ്ങൾ ഉണ്ട് .  SSLC പരീക്ഷയിൽ സേ പരീക്ഷാഫലം ഉൾപ്പെടെയുള്ള  റിസൾട്ടിൽ നൂറ്മേനി വിജയം കൊയ്ത് കൊണ്ട് ഈ വിദ്യാലയം ചരിത്രത്തിന്റെ ഭാഗമായി. കലാ കായിക മേളകളിലും ശാസ്ത്ര പ്രവൃത്തിപരിചയ ഗണിത മേളകളിലും സബ്ജില്ലയിലെയും ഈ വിദ്യാലയം ഒന്നാമതായി മാറിയിട്ടുണ്ട്. 2017 അക്കാദമിക് വർഷം മുതൽ തുടർച്ചയായി 100 ശതമാനം വിജയമാണ്  നമ്മുടെ വിദ്യാലയം നേടുന്നത് . എസ്  എസ്  എൽ  സി പരീക്ഷയിൽ നൂറു മേനി വിജയം ആവർത്തിക്കാനുള്ള ഗ്രഡേഷൻ ക്ലാസുകൾ കാര്യക്ഷമമായി നടന്നു വരുന്നു. LSS USS സ്കോളർഷിപ്പുകൾ തുടർച്ചയായി നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ നേടുന്നുണ്ട്. അതിനായുള്ള ക്ലാസുകൾ തുടങ്ങി കഴിഞ്ഞു.  .==
[[ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ചരിത്രം|കൂടുതൽ വായിയ്ക്കുക]]  
 
.==

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

18:25, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
വിലാസം
അയിരൂപ്പാറ

ജി. എച്ച്. എസ്. എസ്. അയിരൂപ്പാറ,അയിരൂപ്പാറ
,
അയിരൂപ്പാറ, പി. ഒ പി.ഒ.
,
695584
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0471 2419645
ഇമെയിൽghssayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്43017 (സമേതം)
എച്ച് എസ് എസ് കോഡ്1133
യുഡൈസ് കോഡ്32140300704
വിക്കിഡാറ്റQ64037125
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പോത്തൻകോട്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ509
പെൺകുട്ടികൾ420
ആകെ വിദ്യാർത്ഥികൾ929
അദ്ധ്യാപകർ46
ഹയർസെക്കന്ററി
ആൺകുട്ടികൾ102
പെൺകുട്ടികൾ139
ആകെ വിദ്യാർത്ഥികൾ241
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ102
പെൺകുട്ടികൾ139
ആകെ വിദ്യാർത്ഥികൾ241
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജി. എം
പ്രധാന അദ്ധ്യാപികസലീന . എ
പി.ടി.എ. പ്രസിഡണ്ട്ആർ. അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രാജി. എസ്
അവസാനം തിരുത്തിയത്
30-01-202243017
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

== അയിരൂപ്പാറയുടെ സാംസ്കാരിക ജീവിതത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഗവ.ഹയർസെക്കണ്ടറി സ്കൂൾ , പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളായി മാറിയത്. 1957 - ൽ. സർക്കാർ ഏറ്റെടുത്ത പ്രൈമറി വിദ്യാലയം 1960-ൽ യു.പി.സ്കൂളായി ഉയർത്തപ്പെ‍ട്ടു. 1980-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ പനയറ ശ്രീധരൻനായരായിരുന്നു. 2004 ജൂണിൽ അയിരൂപ്പാറ ഗവ. ഹയർസെക്കണ്ടറി പോത്തൻകോട് പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി സ്കൂളായി മാറി. ശ്രീമതി എസ്. സുലേഖയായിരുന്നു പ്രഥമ പ്രിൻസിപ്പാൾ.

കൂടുതൽ വായിയ്ക്കുക  

.==

ഭൗതികസൗകര്യങ്ങൾ

==മൂന്നര ഏക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 40 ക്ലാസ്സ് മുറികളും ഹയര്സെക്കന്ററിക്ക് 8 ക്ലാസ്സ് മുറികളുമുണ്ട്. ഹയർസെക്കണ്ടറിയ്കും  ഹൈസ്കൂളിനും 2 ബഹുനിലകെട്ടിടങ്ങൾ ഉണ്ട്.

ഹയർ  സെക്കന്ററിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബും  ഇന്റനെറ്റ് ബ്രോഡ്ബാന്റ് സൌകര്യവും ലഭ്യമാണ്. വൈറ്റ്ബോഡും പ്രോജെക്ടറും ഉൾപ്പെടെ ഹൈ സ്കൂളിന് 15 ക്ലാസ്സ്മുറികളും ഹയർ സെക്കന്ഡറിയ്ക്കു 8 ക്ലാസ്സ് മുറികളും ഹൈടെക് ആണ് . പുതിയ ഇരുനില കെട്ടിടം 2017 ജൂൺ 28 ഇന് ഉദ്ഘാടനം ചെയ്തു. 24 room കൾ hi tech ആയി മാറി.

പ്രധാന വാർത്തകൾ

2019 എസ്.എസ്.എൽ.സി പരീക്ഷയിൽ ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ സർക്കാർ വിദ്യാലയത്തിന് നൂറു ശതമാനം വിജയം.130 കുട്ടികളാണ് പരീക്ഷ എഴുതിയത്. പ്രവേശനോത്സവം ഈ വർഷത്തെ കണിയാപുരം സബ്ജില്ലാ പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. എല്ലാ കുട്ടികൾക്കും മധുരവും ബാലമാസികയും നൽകി

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി
  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗാന്ധിദര്ശന്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ് . പി . സി
* ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

= മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീമതി ആനന്ദവല്ലി , ശ്രീമതി ഗിരിജകുമാരി, ശ്രീമതി നിര്മ്മല, ശ്രീമതി സരസ്വതിഅമ്മ, ശ്രീമതി റോസമ്മ, ശ്രീമതി മേരിക്കുട്ടി, ശ്രീ.രാജപ്പന് നായര്, ശ്രീമതി സീതാലക്ഷ്മി, ശ്രീമതി മനോത്മണി, ശ്രീമതി, സുധ, ശ്രീമതി ഓമനക്കുട്ടി

മുന് പ്രിൻസിപ്പാൾമാർ

==ശ്രീമതി സുലേഖ, ശ്രീ.സതീഷ്കുമാർ കെ ആർ കൃഷ്ണലേഖ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==ശ്രീ വട്ടപ്പറന്പില് ഗോപിനാഥപിള് ശ്രീ. കൊടിക്കുന്നില് സുരേഷ ഡോ. പ്രദീപ് ഐ.എ.റ്റി==

=മികവ്

ലൈബ്രറി കം റീഡിംഗ് റൂം, ഐ.ഇ.ഡി റിസേര്ച്ച് റൂം, വിശാലമായ കളിസ്ഥലം

=വഴികാട്ടി

{{#multimaps: 8.6031206,76.9108733 | zoom=12 }}