"ജി എൽ പി ജി എസ് വർക്കല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42223 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
42223 1 (സംവാദം | സംഭാവനകൾ)
(ചെ.) സ്‌കൂൾ ചിത്രം
 
വരി 1: വരി 1:
  {{PSchoolFrame/Pages}}'''<u>സ്കൂൾ ചരിത്രം - നാളിതുവരെ</u>'''   
  {{PSchoolFrame/Pages}}
[[പ്രമാണം:42223 2.jpg|ലഘുചിത്രം]]
'''<u>സ്കൂൾ ചരിത്രം - നാളിതുവരെ</u>'''   

നാരദമുനി തന്റെ വൽക്കലം (മേൽവസ്ത്രം) ഉരിഞ്ഞിട്ട സ്ഥലമാണ് 'വർക്കല' എന്നും വക്കിൽ (അരികിൽ) അല വന്നടിക്കുന്ന കടൽത്തീരം എന്നതിനാൽ 'വർക്കല' എന്നും സ്ഥലനാമഐതിഹ്യം പറയുന്നു. പരശുരാമന്റെ പിൻഗാമികളായി കേരളത്തിലേക്ക് വന്നവരെന്ന അവകാശപ്പെടുന്ന തുളു ബ്രാഹ്മണർ സ്വയംഭൂവായ ശ്രീ ജനാർദ്ദനസ്വാമിയു‌ടെ സേവകരാവുകയും ക്ഷേത്രത്തിന്റെ ധർമ്മശാലാമഠത്തിൽ തദ്ദേശിയരായ സവർണ്ണർക്ക് പുരാണവിജ്ഞാനം പകർന്നുകൊടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ  തുടർച്ചയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസം. പില്ക്കാലത്ത്  തിരുവിതാംകൂറിൽ റാണി ഗൗരി പാർവ്വതി ഭായിയുടെ ഭരണകാലത്ത് സർക്കാർ വിദ്യാഭ്യാസ കാര്യത്തിൽ നേരിട്ട് ഇടപെടാൻ തുടങ്ങി. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്ക് ഗ്രാന്റ് അനുവദിക്കാൻ തീരുമാനിച്ചു. മിഷണറിമാരും മറ്റ് സംഘങ്ങളും സ്കൂളുകൾ സ്ഥാപിക്കാൻ തുടങ്ങി. ക്രമേണ വിദ്യാഭ്യാസം വ്യാപകമാകാൻ തുടങ്ങി. ധർമ്മശാല മഠത്തിൽ ആത്മീയത പകർന്നു കൊടുത്തുകൊണ്ടുള്ള വിദ്യാഭ്യാസത്തിന് പൊതു വിദ്യാഭ്യാസത്തിന്റെ രൂപം കൈവരാൻ തുടങ്ങി.  

"https://schoolwiki.in/ജി_എൽ_പി_ജി_എസ്_വർക്കല/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്