"കരിയാട് നമ്പ്യാർസ് യു പി എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
</gallery>ചൊക്ലി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ. ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഒരു വലിയ മുന്നേറ്റം തന്നെ സമീപ കാലത്തായി ഇവിടെ സംഭവിച്ചിട്ടുണ്ട് . 24 ക്ലാസ്സ്മുറികളിൽ 19 ക്ലാസ്സ് മുറികൾ വൈദ്യുതവൽക്കരണം നടത്തിയതാണ്. ഇതിൽ 6 ക്ലാസ്സ് മുറികൾ ഹൈടെക് ആണ് . | </gallery>ചൊക്ലി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ. ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഒരു വലിയ മുന്നേറ്റം തന്നെ സമീപ കാലത്തായി ഇവിടെ സംഭവിച്ചിട്ടുണ്ട് . 24 ക്ലാസ്സ്മുറികളിൽ 19 ക്ലാസ്സ് മുറികൾ വൈദ്യുതവൽക്കരണം നടത്തിയതാണ്. ഇതിൽ 6 ക്ലാസ്സ് മുറികൾ ഹൈടെക് ആണ് . | ||
* | * വിശാലമായ നവീകരിച്ച കമ്പ്യൂട്ടർ ലാബ് . | ||
* | * വിശാലമായ കളിസ്ഥലം . | ||
* നവീകരിച്ച ശൗചാലയങ്ങൾ . | * നവീകരിച്ച ശൗചാലയങ്ങൾ . | ||
* | * ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത . | ||
* സ്കൂൾ വാഹന സൗകര്യം | * സ്കൂൾ വാഹന സൗകര്യം | ||
* നവീകരിച്ച പാചകപ്പുര . | * നവീകരിച്ച പാചകപ്പുര . | ||
* നവതിയാഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർത്ഥികൾ നിർമ്മിച്ച് നൽകിയ സ്റ്റേജും ലൈബ്രറിയും സ്കൂളിന്റെ പ്രധാന ആകർഷണമാണ് .{{PSchoolFrame/Pages}} | * നവതിയാഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർത്ഥികൾ നിർമ്മിച്ച് നൽകിയ സ്റ്റേജും ലൈബ്രറിയും സ്കൂളിന്റെ പ്രധാന ആകർഷണമാണ് .{{PSchoolFrame/Pages}} | ||
18:16, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
-
-
-
കരിയാട് നമ്പ്യാർസ് യു പി സ്കൂൾ കമ്പ്യൂട്ടർ ലാബ്
-
-
ഇൻഡോർ കളി സ്ഥലം
-
നവതിയാഘോഷം പൂർവ വിദ്യാർത്ഥികളുടെ സമർപ്പണം
-
നവീകരിച്ച അടുക്കള, കിണർ, ശുദ്ധജല വിതരണ സംവിധാനം
-
കളി സ്ഥലം
-
വായന മുറി
ചൊക്ലി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ. ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഒരു വലിയ മുന്നേറ്റം തന്നെ സമീപ കാലത്തായി ഇവിടെ സംഭവിച്ചിട്ടുണ്ട് . 24 ക്ലാസ്സ്മുറികളിൽ 19 ക്ലാസ്സ് മുറികൾ വൈദ്യുതവൽക്കരണം നടത്തിയതാണ്. ഇതിൽ 6 ക്ലാസ്സ് മുറികൾ ഹൈടെക് ആണ് .
- വിശാലമായ നവീകരിച്ച കമ്പ്യൂട്ടർ ലാബ് .
- വിശാലമായ കളിസ്ഥലം .
- നവീകരിച്ച ശൗചാലയങ്ങൾ .
- ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത .
- സ്കൂൾ വാഹന സൗകര്യം
- നവീകരിച്ച പാചകപ്പുര .
- നവതിയാഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർത്ഥികൾ നിർമ്മിച്ച് നൽകിയ സ്റ്റേജും ലൈബ്രറിയും സ്കൂളിന്റെ പ്രധാന ആകർഷണമാണ് .
സ്കൂൾ സൗകര്യങ്ങൾ പ്രവർത്തനങ്ങൾ ക്ലബ്ബുകൾ ചരിത്രം അംഗീകാരം