"എ.എൽ.പി.എസ് നോർത്ത് കൊഴക്കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 87: | വരി 87: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* വിദ്യരംഗം കലസാഹിത്യ വേദി | * വിദ്യരംഗം കലസാഹിത്യ വേദി | ||
* ആരോഗ്യ ക്ലബ് | * [[എ.എൽ.പി.എസ് നോർത്ത് കൊഴക്കോട്ടൂർ/ആരോഗ്യ ക്ലബ്|ആരോഗ്യ ക്ലബ്]] | ||
*കലാമേള | *കലാമേള | ||
*ശാസ്ത്ര മേള | *ശാസ്ത്ര മേള | ||
18:10, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ് നോർത്ത് കൊഴക്കോട്ടൂർ | |
|---|---|
| വിലാസം | |
നോർത്ത് കൊഴക്കോട്ടൂർ അരീക്കോട് പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 22 - 06 - 1982 |
| വിവരങ്ങൾ | |
| ഇമെയിൽ | alpskozhakkotturnorth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48218 (സമേതം) |
| യുഡൈസ് കോഡ് | 32050100110 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | അരീക്കോട്പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 63 |
| പെൺകുട്ടികൾ | 72 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രത്നാകരൻ. കെ |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ കരീം. താഴത്താരി |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഷ. സി |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 48218 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ വണ്ടൂ൪ വിദൃാഭൃാസ ജില്ലയിൽ അരീക്കൊട് ഉപജില്ലയിലെ നോ൪ത്ത് കൊഴക്കോട്ടൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദൃാലയമാണ് നോർത്ത് കൊഴക്കോട്ടൂർ എ എൽ പി സ്കൂൾ
ചരിത്രം
1982 ൽ ഇർശാദുൽ ഉമ്മ സംഘത്തിൻറ കീഴിൽ സ്ക്കൂൾ സ്ഥാപിതമായി.2012മുതൽ സൊസൈററി ഫോർ സോഷ്യൽ ആൻറ് എഡ്യൂക്കേണൽ സർവ്വീസ് അരീക്കോടിൻറ് കീഴിൽ പ്രവർത്തിച്ച് വരുന്നു
ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ ഒരുപാട് സാധാരണക്കാരുടെ കഠിനാധ്വാനത്തി൯ ഫലമാണ് നമ്മുടെ സ്കൂൾ
മരണപ്പെട്ടുപോയ മായിൻകുട്ടി ഹാജി, താഴത്താരി മൂസ സാഹിബ് , മുഹമ്മദ് മാസ്റ്റർ, ഏന്തീ൯കുട്ടി ഹാജി എന്നിവരും . ഇന്നും സ്കൂളിൻറെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന വെള്ളാരി മമ്മദീഷ കുട്ടി സാഹിബ് , അറിഞ്ഞികുണ്ടൻ ഉസ്സൻകുട്ടി ഹാജി, വടക്കൻ മുഹമ്മദലി സാഹിബ് എന്നിവരും. പേര് പരാമർശിക്കാത്ത മറ്റു സഹൃദയരായ ഒരുപാട് ആളുകളും നമ്മുടെ സ്കൂളിന് വേണ്ടി പ്രവർത്തിച്ചവരാണ് .
നിലവിലെ സ്കൂൾ മാനേജർ ചോലകുണ്ടൻ മുഹമ്മദ് സാഹിബ് അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ സഹായകമാകും വിധം നമ്മുടെ സ്കൂളിന് ഏറെ പിന്തുണ നൽകുന്നു
ഭൗതികസൗകര്യങ്ങൾ
- ഓടിട്ടതും,കോൺക്രീറ്റ് ചെയ്തതുമായ രണ്ട് കെട്ടിടങ്ങൾ
- പാചകപ്പുര
- കുടിവെളളം
- കമ്പ്യട്ടർ ലാബ്
- റോഡ് സൗകര്യ൦
- ശുചി മുറികൾ
- പ്ളേ ഗ്റൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യരംഗം കലസാഹിത്യ വേദി
- ആരോഗ്യ ക്ലബ്
- കലാമേള
- ശാസ്ത്ര മേള
- സ്പോർട്സ്
- ഉച്ചഭക്ഷണം
- സി.പി.ടി.എ , പി.ടി.എ
- ക്ലാസ് വൈദ്യതികരണം, ഫാൻ സൗകര്യങ്ങൾ.
- മാസ് ഡ്രിൽ
- മാത്സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- അറബിക് ക്ളബ്
- കായിക പരിശീലനം
- ഫുട്ബോൾ പരിശീലനം
- പ്രവൃത്തി പരിചയ പരിശീലനം
മുൻ സാരഥികൾ
| മുൻ സാരഥികൾ |
|---|
| മുഹമ്മദ് സ്വാലിഹ് |
| ഹമീദ് എ |
| ഖദീജ.ഇ |
| ഇബ്രാഹിംകുട്ടി ടി |
അധ്യാപകർ
- രത്നാകരൻ കെ
- അബ്ദുൽ ഗഫൂർ വി എൻ
- ആരിഫ എ
- ലുബൈബത്തുൽ അസലമ
- ബുഷൈർ.പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ
യൂടൂബ് ചാനൽ
സ്കൂൾ വാ൪ത്തകൾ
https://youtube.com/channel/UCxDtyethbVMUQw9jJSWNMwg
വഴികാട്ടി
- അരീക്കോട് ബസ്റ്റാന്റിൽ നിന്നും ഓട്ടോ മാർഗം എത്താം. (ഒന്നര കിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.22879,76.04379|zoom=8}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48218
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അരീക്കോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ