"ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / ശുചിത്വ ആരോഗ്യ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18758 (സംവാദം | സംഭാവനകൾ)
'== '''ശുചിത്വ ആരോഗ്യ ക്ലബ്ബ്''' == കോവിഡ് മഹാമാരിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
18758 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 15: വരി 15:

സ്കൂളിലെ പ്രവർത്തനങ്ങളിൽ എന്നും പൂർണ്ണ പിന്തുണ നൽകുന്ന പുലാമന്തോൾ പഞ്ചായത്ത് ഫോഗിങ്ങിനും ക്ലോറിനേഷനും വേണ്ട എല്ലാ സൗകര്യങ്ങളും ലഭ്യമാക്കി. അഞ്ചു ലിറ്റർ സാനിറ്റൈസർ സ്കൂളിലേക്ക് സംഭാവന ചെയ്യുകയും "കളക്ടേഴ്സ് അറ്റ് സ്കൂൾ" എന്ന പദ്ധതി സ്കൂളിൽ നടപ്പാക്കുകയും ചെയ്തു. ഇത്തരത്തിൽ സർവ്വ മേഖലകളിൽ നിന്നുമുള്ള പിന്തുണയോടെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ശുചിത്വ ആരോഗ്യ ക്ലബ്ബ് സ്കൂളിന്റെ മുതൽക്കൂട്ടാണ്.

[[പ്രമാണം:Suchitwab.jpg|ഇടത്ത്‌|ലഘുചിത്രം]]