"ആനക്കയം ഗ്രാമപഞ്ചായത്ത് ഗവ. യു.പി.സ്കൂൾ പന്തലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആനക്കയം ഗ്രാമപഞ്ചായത്ത് ഗവ. യു.പി.സ്കൂൾ പന്തലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:56, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→എന്റെ വോട്ട്
No edit summary |
|||
| വരി 17: | വരി 17: | ||
==== എന്റെ വോട്ട് ==== | ==== എന്റെ വോട്ട് ==== | ||
ജനാധിപത്യരാജ്യത്ത് ഇലക്ഷൻ പ്രക്രിയ വളരെ വിപുലവും സങ്കീർണവുമായ നടത്തപ്പെടുന്ന ഒന്നാണ്. ജനങ്ങൾ | ജനാധിപത്യരാജ്യത്ത് ഇലക്ഷൻ പ്രക്രിയ വളരെ വിപുലവും സങ്കീർണവുമായ നടത്തപ്പെടുന്ന ഒന്നാണ്. ജനങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു സംവിധാനത്തെ സൃഷ്ടിക്കപ്പെടുന്ന വളരെ വലിയൊരു പ്രക്രിയ കൂടിയാണ് ഇത് . ഈ സംവിധാനത്തെ അടുത്തറിയാൻ വേണ്ടി സ്കൂൾ തലത്തിൽ സ്കൂൾ ലീഡറെ തിരഞ്ഞെടുക്കുന്ന പ്രക്രിയ വോട്ടിങ്ങിലൂടെ നടത്തുകയുണ്ടായി. ഇത് കുട്ടികൾക്ക് പുതിയൊരു അനുഭവവും പാർലമെന്റ് പ്രക്രിയകളെ അടുത്തറിയാനുള്ള ഒരു അവസരവും ആയി മാറി.[[പ്രമാണം:18586-school leader election.jpg|ചട്ടരഹിതം|340x340ബിന്ദു]] | ||