"എസ് ഡി എൽപിഎസ് ഉരുളികുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
 
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം ഗ്രാമ പഞ്ചായത്തിൽ എലിക്കുളം വില്ലേജിൽ ഉരുളികുന്നം എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ആണ് ഉരുളികുന്നം ശ്രീ ദയാനന്ദ എൽ പി സ്കൂൾ .ആര്യസമാജം  സ്ഥാപകർ  സ്ഥാപിച്ച  വിദ്യാലയം  ഇപ്പോൾ ഉരുളികുന്നം ഓണം 619 ആം നമ്പർ  എൻ എസ്സ് എസ്സ് കരയോഗത്തിൻ്റെ നേതൃത്വത്തിലാണ് ആണ് ഇപ്പോൾ ഉള്ളത് .1929ലാണ് ആണ് ഈ സ്ഥാപനം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഏകദേശം  പതിനായിരത്തോളം  കുട്ടികൾ ഈ സ്ഥാപനത്തിൽ നിന്ന് അക്ഷരാഭ്യാസം  നേടി പുറത്തിറങ്ങിയിട്ടുണ്ട് . ഇവരിൽ പലരും  സമൂഹത്തിൻറെ  പല മേഖലകളിൽ ഉന്നതസ്ഥനങ്ങളിൽ ശോഭിക്കുന്നു. കൂടാതെ  കലാ സാഹിത്യ  രംഗത്തും പൊതു പ്രവർത്തന രംഗത്ത്  ശോഭിക്കുന്ന രാ ണ്.  പ്രശസ്ത  കഥാകൃത്ത്   ശ്രീ പോൾ സക്കറിയ  ഈ സ്കൂളിൽ നിന്നും  അക്ഷരാഭ്യാസം നേടിയ വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ കൃതിയായ ഉരുളികുന്നത്തിൻറെ ലുത്തിനിയ  എന്ന കൃതിയിൽ  നമ്മുടെ സ്കൂളിനെ കുറിച്ച്  പ്രതിപാദിക്കുന്നു.  സമൂഹത്തിന് ഇന്ന് നിരവധി  പ്രതിഭകളെ  നൽകിയ  ഈ വിദ്യാലയം  നവതി ആഘോഷം കഴിഞ്ഞു നിൽക്കുന്നു.
കോട്ടയം ജില്ലയിലയുടെ .. മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം == 1929
ൽ ആരംഭിച്ച ഈ വിദ്യാലയം
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===

17:39, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് ഡി എൽപിഎസ് ഉരുളികുന്നം
വിലാസം
URULIKUNNAM

POOVARANI പി.ഒ.
,
686577
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1929
വിവരങ്ങൾ
ഫോൺ04822 227105
ഇമെയിൽsdlpsurulikunnam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32337 (സമേതം)
യുഡൈസ് കോഡ്32100400202
വിക്കിഡാറ്റQ87659513
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ105
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികKAVITHA K NAIR
പി.ടി.എ. പ്രസിഡണ്ട്AKHILKUMAR THANKAPPAN
എം.പി.ടി.എ. പ്രസിഡണ്ട്JOMA JONSON
അവസാനം തിരുത്തിയത്
30-01-202232337


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം ഗ്രാമ പഞ്ചായത്തിൽ എലിക്കുളം വില്ലേജിൽ ഉരുളികുന്നം എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ആണ് ഉരുളികുന്നം ശ്രീ ദയാനന്ദ എൽ പി സ്കൂൾ .ആര്യസമാജം  സ്ഥാപകർ  സ്ഥാപിച്ച  ഈ വിദ്യാലയം  ഇപ്പോൾ ഉരുളികുന്നം ഓണം 619 ആം നമ്പർ  എൻ എസ്സ് എസ്സ് കരയോഗത്തിൻ്റെ നേതൃത്വത്തിലാണ് ആണ് ഇപ്പോൾ ഉള്ളത് .1929ലാണ് ആണ് ഈ സ്ഥാപനം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഏകദേശം  പതിനായിരത്തോളം  കുട്ടികൾ ഈ സ്ഥാപനത്തിൽ നിന്ന് അക്ഷരാഭ്യാസം  നേടി പുറത്തിറങ്ങിയിട്ടുണ്ട് . ഇവരിൽ പലരും  സമൂഹത്തിൻറെ  പല മേഖലകളിൽ ഉന്നതസ്ഥനങ്ങളിൽ ശോഭിക്കുന്നു. കൂടാതെ  കലാ സാഹിത്യ  രംഗത്തും പൊതു പ്രവർത്തന രംഗത്ത്  ശോഭിക്കുന്ന രാ ണ്.  പ്രശസ്ത  കഥാകൃത്ത്   ശ്രീ പോൾ സക്കറിയ  ഈ സ്കൂളിൽ നിന്നും  അക്ഷരാഭ്യാസം നേടിയ വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ കൃതിയായ ഉരുളികുന്നത്തിൻറെ ലുത്തിനിയ  എന്ന കൃതിയിൽ  നമ്മുടെ സ്കൂളിനെ കുറിച്ച്  പ്രതിപാദിക്കുന്നു.  സമൂഹത്തിന് ഇന്ന് നിരവധി  പ്രതിഭകളെ  നൽകിയ  ഈ വിദ്യാലയം  നവതി ആഘോഷം കഴിഞ്ഞു നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. -----
  2. -----

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി