"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 689: | വരി 689: | ||
ഏതൊരു തൊഴിലിനും അതിന്റേതായ മഹത്വമുണ്ട്. എന്നാൽ കൃഷി ഏത് തൊഴിലിനോടൊപ്പവും സംസ്കാരമായി വളർത്തിയാൽ നല്ല ഭക്ഷണം കഴിക്കാം എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നതിൽ നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾക്ക് | ഏതൊരു തൊഴിലിനും അതിന്റേതായ മഹത്വമുണ്ട്. എന്നാൽ കൃഷി ഏത് തൊഴിലിനോടൊപ്പവും സംസ്കാരമായി വളർത്തിയാൽ നല്ല ഭക്ഷണം കഴിക്കാം എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നതിൽ നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾക്ക് കൃഷി മനസ്സിലാക്കാനായി ഒരു കാർഷിക ക്ലബ് രൂപീകരിച്ചിട്ടുണ്ട്. അവരുടെ നേതൃത്വത്തിൽ പച്ചക്കറികളും മറ്റും സ്കൂളിൽ ഉണ്ടാക്കി വരുന്നു. പല കുട്ടികളും നെൽകൃഷി കണ്ടിട്ടില്ല. അതുകൊണ്ട് കുട്ടികളെ പാടത്തെ കൃഷി കാണിക്കാറുണ്ട്. എന്നാൽ ഈ വർഷം സർക്കാർ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തും കൃഷിഭവനും ചേർന്ന് ഒരുദിവസം പാടത്തിറങ്ങി ഞാറുനടീൽ നടത്തി. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലേയും കുട്ടികളെ പങ്കെടുപ്പിച്ചു. നമ്മുടെ മുനിസിപ്പാലിറ്റിയും [https://ml.vikaspedia.in/agriculture/d35d3fd26d17d4dd27-d38d47d35d28d19d4dd19d33d4d200d/d15d43d37d3fd2dd35d28d3fd7d-d28d3fd28d4dd28d41d02-d32d2dd3fd15d4dd15d41d28d4dd28-d38d47d35d28d19d4dd19d33d4d200d കൃഷിഭവനും] ചേർന്ന് കാവതികളം പാടത്ത് ഞാറ് നടീൽ സംഘടിപ്പിച്ചു . നമ്മുടെ കുട്ടികളും പാടത്തിറങ്ങി ഞാറുനട്ടു. കുട്ടികൾക്ക് ഇത് പുതിയൊരു അനുഭവമായി മാറി. ഹെഡ്മാസ്റ്റർ സിദിൽ ടി.സി, മുഹമ്മദ് ശരീഫ്, മൊയ്തീൻ കുട്ടി, ഫസീല എന്നിവർ നേതൃത്വം നൽകി. | ||
[[പ്രമാണം:18431 2019 -20 academic year 39.jpg|നടുവിൽ|ലഘുചിത്രം|വിദ്യാർത്ഥികൾ പാടത്ത് കൃഷി ചെയ്യുന്നു]] | [[പ്രമാണം:18431 2019 -20 academic year 39.jpg|നടുവിൽ|ലഘുചിത്രം|വിദ്യാർത്ഥികൾ പാടത്ത് കൃഷി ചെയ്യുന്നു]] | ||
==== പഠനോത്സവ വിളംബര ജാഥ ==== | ==== പഠനോത്സവ വിളംബര ജാഥ ==== | ||
നമ്മൾ നെൽ കൃഷി ചെയ്യുമ്പോൾ കൊയ്ത്തു നടത്താറില്ലേ? അതൊരു കൊയ്ത്തുൽസവമല്ലേ? അതുപോലെ വിദ്യാർത്ഥികൾ പഠിച്ച കാര്യങ്ങളുടെ ഉത്സവമാണ് | നമ്മൾ നെൽ കൃഷി ചെയ്യുമ്പോൾ കൊയ്ത്തു നടത്താറില്ലേ? അതൊരു കൊയ്ത്തുൽസവമല്ലേ? അതുപോലെ വിദ്യാർത്ഥികൾ പഠിച്ച കാര്യങ്ങളുടെ ഉത്സവമാണ് പഠനോത്സവം. അതിനായി മാർച്ച് പത്താം തീയതി ചൊവ്വാഴ്ച നമ്മുടെ വിദ്യാലയത്തിൽ വെച്ച് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും പഠനനേട്ടങ്ങൾ ഞങ്ങൾ രക്ഷിതാക്കളുടെ മുമ്പിൽ അവതരിപ്പിക്കുകയാണ് . അതിന്റെ മുന്നോടിയായി എല്ലാ പ്രദേശത്തെയും എല്ലാവരെയും ക്ഷണിക്കാൻ വേണ്ടി ഞങ്ങൾ മാർച്ച് 3 മുതൽ 6 വരെ തീയതികളിലായി വൈകുന്നേരം 7 മണിക്ക് വിളംബരജാഥ സംഘടിപ്പിക്കുകയുണ്ടായി. | ||
[[പ്രമാണം:18431 2019 -20 academic year 43.jpg|നടുവിൽ|ലഘുചിത്രം|രാത്രിയിൽ നടന്ന വിളംബര ജാഥ മലപ്പുറം ബി.പി.ഒ ടോമി മാഷ് ഉദ്ഘാടനം ചെയ്യുന്നു]] | [[പ്രമാണം:18431 2019 -20 academic year 43.jpg|നടുവിൽ|ലഘുചിത്രം|രാത്രിയിൽ നടന്ന വിളംബര ജാഥ മലപ്പുറം ബി.പി.ഒ ടോമി മാഷ് ഉദ്ഘാടനം ചെയ്യുന്നു]] | ||
| വരി 1,204: | വരി 1,204: | ||
1, 2 ക്ലാസ്സുകളിലെ പുസ്തക റാലി ഫസീല ടീച്ചർ ,സെൽവ ടീച്ചർ നേതൃത്വത്തിൽ നടന്നു . ഫസീല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷെരീഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു .70തോളം കുട്ടികൾ ചടങ്ങിൽ പങ്കാളികളായി .സി ദിൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു .നാലാം ക്ലാസ്സിലെ ഫാത്തിമ യു കുരുന്നുകൾക്ക് വായനദിന പ്രതിജ്ഞ നൽകി .കുട്ടികൾ മനസ്സിൽ ഏറ്റുചൊല്ലി .സെൽവ ടീച്ചർ കുട്ടികൾക്ക് ആശംസ നൽകി .പുസ്തകത്തിന്റെ പേരും എഴുതിയ ആളെയുമാണ് കുരുന്നുകൾ പരിചയ പെടുത്തിയത് .കുട്ടികളുടെ പ്രസന്റേഷൻ ന്റെ ഉപ്പൂപ്പാക്ക് ഒരാന ണ്ടാർന്നു എന്റെ കഥ ,ബീഹാറി കഥകൾ, വികൃതി രാമൻ ,ബീർബൽ കഥകൾ ,അബുവിന്റെ ആകാശം തുടങ്ങി പുസ്തകവൈവിധ്യം കുട്ടികൾ തിരിച്ചറിഞ്ഞു. | 1, 2 ക്ലാസ്സുകളിലെ പുസ്തക റാലി ഫസീല ടീച്ചർ ,സെൽവ ടീച്ചർ നേതൃത്വത്തിൽ നടന്നു . ഫസീല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷെരീഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു .70തോളം കുട്ടികൾ ചടങ്ങിൽ പങ്കാളികളായി .സി ദിൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു .നാലാം ക്ലാസ്സിലെ ഫാത്തിമ യു കുരുന്നുകൾക്ക് വായനദിന പ്രതിജ്ഞ നൽകി .കുട്ടികൾ മനസ്സിൽ ഏറ്റുചൊല്ലി .സെൽവ ടീച്ചർ കുട്ടികൾക്ക് ആശംസ നൽകി .പുസ്തകത്തിന്റെ പേരും എഴുതിയ ആളെയുമാണ് കുരുന്നുകൾ പരിചയ പെടുത്തിയത് .കുട്ടികളുടെ പ്രസന്റേഷൻ ന്റെ ഉപ്പൂപ്പാക്ക് ഒരാന ണ്ടാർന്നു എന്റെ കഥ ,ബീഹാറി കഥകൾ, വികൃതി രാമൻ ,ബീർബൽ കഥകൾ ,അബുവിന്റെ ആകാശം തുടങ്ങി പുസ്തകവൈവിധ്യം കുട്ടികൾ തിരിച്ചറിഞ്ഞു. | ||
UKG ക്ലാസിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് വെർച്വൽ പുസ്തക റാലി നടന്നു. സിദിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിന് ആശംസകളർ പ്പിച്ചത് ശ്രീമതി ഏലിയാമ്മ ടീച്ചറാണ്. കുട്ടികളുടെ കഥ പറയൽ, കവിത ,അക്ഷരകാർഡ് പ്രദർശനം, വായന പുസ്തക പരിചയം തുടങ്ങി വ്യത്യസ്ത പരി പാടികൾ നടത്തി.' വായന ഒരു മനുഷ്യനെ പൂർണനാക്കുന്നു.' വായിച്ച് വളരുക ചിന്തിച്ചു വിവേകം നേടുക ' എന്ന [https:// | UKG ക്ലാസിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് വെർച്വൽ പുസ്തക റാലി നടന്നു. സിദിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിന് ആശംസകളർ പ്പിച്ചത് ശ്രീമതി ഏലിയാമ്മ ടീച്ചറാണ്. കുട്ടികളുടെ കഥ പറയൽ, കവിത ,അക്ഷരകാർഡ് പ്രദർശനം, വായന പുസ്തക പരിചയം തുടങ്ങി വ്യത്യസ്ത പരി പാടികൾ നടത്തി.' വായന ഒരു മനുഷ്യനെ പൂർണനാക്കുന്നു.' വായിച്ച് വളരുക ചിന്തിച്ചു വിവേകം നേടുക ' എന്ന [https://www.mathrubhumi.com/mobile/books/special/vayanadinam-2020/pn-panicker-readers-day-2020-1.4840297D_%E0%B4%B2%E0%B5%88%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B1%E0%B4%BF_%E0%B4%95%E0%B5%97%E0%B5%BA%E0%B4%B8%E0%B4%BF%E0%B5%BD P. N. പണിക്കരുടെ] മൊഴി മുത്തുകൾ സ്മരിച്ച് കൊണ്ട് വായനാ വാര പ്രവർത്തനങ്ങളിലേക്ക് കടക്കാം...... | ||
==== വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ==== | ==== വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ==== | ||
| വരി 1,239: | വരി 1,239: | ||
സംഗീതം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. സംഗീതാസ്വാദനത്തിന് അതിർവരമ്പുകളില്ല. കാതിനെ കുളിരണിയിക്കുന്ന ഇമ്പമാർന്ന ഗാനങ്ങൾ കേൾക്കാൻ ആരും കൊതിച്ചു പോകും. | സംഗീതം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. സംഗീതാസ്വാദനത്തിന് അതിർവരമ്പുകളില്ല. കാതിനെ കുളിരണിയിക്കുന്ന ഇമ്പമാർന്ന ഗാനങ്ങൾ കേൾക്കാൻ ആരും കൊതിച്ചു പോകും. | ||
ജൂൺ 21ലോക സംഗീതദിനമായി ആഘോഷിച്ചു. ഷീജ ടീച്ചറുടെ നേത്യത്വത്തിൽ നടന്ന ദിനാഘോഷത്തിന് ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത പിന്നണി ഗായിക ശ്രീമതി ഷബ്ന അക്രം ആണ്. സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും സംഗീതത്തെ കൂട്ടുപിടിക്കുന്നവരാണ് നാം ഓരോരുത്തരും.പ്രശസ്തമായ ഒരു സിനിമാ ഗാനം ആലപിച്ചു കൊണ്ട് ലോക സംഗീത ദിനം ഷബ്‌ന അക്രം ഉദ്ഘാടനം ചെയ്തു. | ജൂൺ 21ലോക സംഗീതദിനമായി ആഘോഷിച്ചു. ഷീജ ടീച്ചറുടെ നേത്യത്വത്തിൽ നടന്ന ദിനാഘോഷത്തിന് ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത പിന്നണി ഗായിക ശ്രീമതി ഷബ്ന അക്രം ആണ്. സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും സംഗീതത്തെ കൂട്ടുപിടിക്കുന്നവരാണ് നാം ഓരോരുത്തരും.പ്രശസ്തമായ ഒരു സിനിമാ ഗാനം ആലപിച്ചു കൊണ്ട് ലോക സംഗീത ദിനം [https://www.google.com/url?sa=t&source=web&rct=j&url=https://m.facebook.com/%25E0%25B4%25AE%25E0%25B5%2582%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A8%25E0%25B4%25BF%25E0%25B4%25AF%25E0%25B5%2582%25E0%25B5%25BC-%25E0%25B4%25AA%25E0%25B4%25B1%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B4%25BE%25E0%25B4%25B5%25E0%25B5%258D-447762012029891/videos/%25E0%25B4%25B7%25E0%25B4%25AC%25E0%25B5%258D%25E0%25B4%25A8-%25E0%25B4%2585%25E0%25B4%2595%25E0%25B5%258D%25E0%25B4%25B0%25E0%25B4%2582-%25E0%25B4%25AE%25E0%25B4%25B2%25E0%25B4%25AA%25E0%25B5%258D%25E0%25B4%25AA%25E0%25B5%2581%25E0%25B4%25B1%25E0%25B4%2582-%25E0%25B4%25B5%25E0%25B5%258B%25E0%25B4%2599%25E0%25B5%258D%25E0%25B4%2599%25E0%25B4%25B0/702580729881350/&ved=2ahUKEwialNihtdn1AhV2xzgGHSr9Cd4QwqsBegQIBBAE&usg=AOvVaw2Jd4aquO38qEkzv531l7-v ഷബ്‌ന അക്രം ഉദ്ഘാടനം ചെയ്തു.] | ||
[[പ്രമാണം:18431 2021-22 academic year 12.jpg|നടുവിൽ|ലഘുചിത്രം|ലോകസംഗീത ദിനം പോസ്റ്റർ]] | [[പ്രമാണം:18431 2021-22 academic year 12.jpg|നടുവിൽ|ലഘുചിത്രം|ലോകസംഗീത ദിനം പോസ്റ്റർ]] | ||