"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഡിറ്റിങ്ങ് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
ചാരിറ്റബിൾ സൊസൈറ്റി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 224: | വരി 224: | ||
'രാഷ്ട്രീയ അവിഷ്കാർ അഭിയാൻ' പദ്ധതി ബി ആർ സി തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ '''അങ്കിത് കൃഷ്ണ രണ്ടാം സ്ഥാനം കരസ്ഥമാക്കി''' | 'രാഷ്ട്രീയ അവിഷ്കാർ അഭിയാൻ' പദ്ധതി ബി ആർ സി തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ '''അങ്കിത് കൃഷ്ണ രണ്ടാം സ്ഥാനം കരസ്ഥമാക്കി''' | ||
'''ജിതിൻ മോഹൻ വെൽഫെയർ& ചാരിറ്റബിൾ സൊസൈറ്റി മാതമംഗലം ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ ഏർപ്പെടുത്തിയ ജിതിൻ മോഹൻ മെമ്മോറിയൽ എൻഡോവ്മെൻ്റ് സ്കൂളിന് കൈമാറി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻഡോവ്മെൻ്റ് തക സൊസൈറ്റി സെക്രട്ടറി അഭിറാം സ്കൂൾ പ്രിൻസിപ്പൽ ശ്രീ.കെ.രാജഗോപാലന് കൈമാറി. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.മുസ്തഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഇൻചാർജ് ശ്രീമതി പി.വി.പങ്കജാക്ഷി, ശ്രീ.കെ.പി.സജിത്ത് കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ.വി.രാജൻ, എം.എം. ഷിബു. എന്നിവർ സംസാരിച്ചു.''' | |||
= 2020-21 = | = 2020-21 = | ||
കോവിഡ് മഹാമാരി ലോകം മുഴുവൻ അടച്ചു പൂട്ടി. | കോവിഡ് മഹാമാരി ലോകം മുഴുവൻ അടച്ചു പൂട്ടി. | ||