"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 669: വരി 669:


==== ലോകമാതൃഭാഷാദിനം ====
==== ലോകമാതൃഭാഷാദിനം ====
          മനുഷ്യൻ അടങ്ങുന്ന ജീവികൾക്ക് തമ്മിൽ ആശയ വിനിമയം നടത്താനുള്ള മാധ്യമങ്ങൾക്കാണ് ഭാഷ എന്നുപറയുന്നത് . ആശയവിനിമയത്തിന് അപ്പുറം സമൂഹത്തിന്റെ സത്വത്തെയും സംസ്കാരത്തെയും ഉൾക്കൊള്ളുന്ന ഒന്നാണ് ഭാഷ. മലയാളഭാഷ മലയാളികൾക്ക് അമ്മയാണ്. അമ്മയോടുള്ള സ്നേഹവും കരുതലും ഒക്കെ മാതൃഭാഷയായ മലയാളത്തോടും നാം കാണിക്കണം . 2013ലാണ് മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്. അതിൽ അഞ്ചാം സ്ഥാനമാണ് മലയാളത്തിനുള്ളത്. ഫെബ്രുവരി 21 ന് ആണ് ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നത്. " അതിർത്തികൾ ഇല്ലാതെ ഭാഷകൾ " എന്നതാണ് ഈ വർഷത്തെ പ്രമേയം.
          മനുഷ്യൻ അടങ്ങുന്ന ജീവികൾക്ക് തമ്മിൽ ആശയ വിനിമയം നടത്താനുള്ള മാധ്യമങ്ങൾക്കാണ് [https://ml.m.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B7 ഭാഷ] എന്നുപറയുന്നത് . ആശയവിനിമയത്തിന് അപ്പുറം സമൂഹത്തിന്റെ സത്വത്തെയും സംസ്കാരത്തെയും ഉൾക്കൊള്ളുന്ന ഒന്നാണ് ഭാഷ. മലയാളഭാഷ മലയാളികൾക്ക് അമ്മയാണ്. അമ്മയോടുള്ള സ്നേഹവും കരുതലും ഒക്കെ മാതൃഭാഷയായ മലയാളത്തോടും നാം കാണിക്കണം . 2013ലാണ് മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്. അതിൽ അഞ്ചാം സ്ഥാനമാണ് മലയാളത്തിനുള്ളത്. ഫെബ്രുവരി 21 ന് ആണ് ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നത്. " അതിർത്തികൾ ഇല്ലാതെ ഭാഷകൾ " എന്നതാണ് ഈ വർഷത്തെ പ്രമേയം.
[[പ്രമാണം:18431 2019 -20 academic year 38.jpg|ലഘുചിത്രം|മാതൃഭാഷ ദിനം എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ രമേഷ് ആതവനാട് ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:18431 2019 -20 academic year 38.jpg|ലഘുചിത്രം|മാതൃഭാഷ ദിനം എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ രമേഷ് ആതവനാട് ഉദ്ഘാടനം ചെയ്യുന്നു]]


വരി 1,188: വരി 1,188:
വായനാദിനം _ ജൂൺ 19 (P .N പണിക്കർ ചരമദിനം )
വായനാദിനം _ ജൂൺ 19 (P .N പണിക്കർ ചരമദിനം )


       ജൂൺ 19 [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാദിനം] വിപുലമായി ആഘോഷിച്ചു .വായനദിന ഉദ്ഘാടനം പ്രശസ്ത കവി [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B5%80%E0%B4%B0%E0%B4%BE%E0%B5%BB%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF വീരാൻ കുട്ടി മാസ്റ്റർ] നിർവ്വഹിച്ചു. വായിച്ചു വളരാനായ് കുരുന്നുകൾക്ക് [https://youtu.be/GooUIzwu5so ആശംസയർപ്പിച്ചത്] സോമൻ കടവൂർ ആണ് .വായനാദിന ഉദ്ഘാടനം സ്കൂൾ ഗ്രൂപ്പിൽ ഓൺലൈൻ നായി നടത്തി .മികവാർന്ന ആശംസകളാണ് ഇരുവരും നൽകിയത് .
       ജൂൺ 19 [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാദിനം] വിപുലമായി ആഘോഷിച്ചു .വായനദിന ഉദ്ഘാടനം പ്രശസ്ത കവി വീരാൻ കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. വായിച്ചു വളരാനായ് കുരുന്നുകൾക്ക് [https://youtu.be/GooUIzwu5so ആശംസയർപ്പിച്ചത്] സോമൻ കടവൂർ ആണ് .വായനാദിന ഉദ്ഘാടനം സ്കൂൾ ഗ്രൂപ്പിൽ ഓൺലൈൻ നായി നടത്തി .മികവാർന്ന ആശംസകളാണ് ഇരുവരും നൽകിയത് .
[[പ്രമാണം:18431 2021-22 academic year 7.jpg|നടുവിൽ|ലഘുചിത്രം|കവി ശ്രീ വീരാൻ കുട്ടി വായനദിനം ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:18431 2021-22 academic year 7.jpg|നടുവിൽ|ലഘുചിത്രം|കവി ശ്രീ വീരാൻ കുട്ടി വായനദിനം ഉദ്ഘാടനം ചെയ്യുന്നു]]


"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്