"വി.പി.എ.എം.യു.പി.എസ്.പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 146: | വരി 146: | ||
2019 സാമൂഹ്യ സേവനത്തിനു ദേശീയ തലത്തിൽ നൽകുന്ന ലക്ഷ്മി മസുംദാർ അവാർഡിന് സ്കൗട്ട് യൂണിറ്റിനെ തെരഞ്ഞെടുക്കപ്പെട്ടു. | 2019 സാമൂഹ്യ സേവനത്തിനു ദേശീയ തലത്തിൽ നൽകുന്ന ലക്ഷ്മി മസുംദാർ അവാർഡിന് സ്കൗട്ട് യൂണിറ്റിനെ തെരഞ്ഞെടുക്കപ്പെട്ടു. | ||
2000 -മുതൽ 2020 വരെയും തുടർച്ചയായി പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ പ്രശംസാപത്രം നേടുന്ന ജില്ലയിലെ ഏക സ്കൗട്ട് യൂണിറ്റ് .കൂടുതൽ വായിക്കുക [[വി.പി.എ.എം.യു.പി.എസ്.പുത്തൂർ /അംഗീകാരങ്ങൾ]] | 2000 -മുതൽ 2020 വരെയും തുടർച്ചയായി പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ പ്രശംസാപത്രം നേടുന്ന ജില്ലയിലെ ഏക സ്കൗട്ട് യൂണിറ്റ് .കൂടുതൽ വായിക്കുക [[വി.പി.എ.എം.യു.പി.എസ്.പുത്തൂർ /അംഗീകാരങ്ങൾ]] | ||
== മാനേജ്മെന്റ് == | |||
ന്യൂനപക്ഷ - പിന്നോക്ക ജന വിഭാഗങ്ങളിൽ പെട്ട കർഷകരും കർഷക തൊഴിലാളികളും താമസിക്കുന്ന പുത്തൂരിൽ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യാർഥം ഒരു എൽ. പി സ്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് അധ്യാപകരായിരുന്ന വലിയ പീടികക്കൽ ഹംസ ഹാജി, പി. ടി സൈദ് മാസ്റ്റർ, വലിയ പീടികക്കൽ വലിയ യൂസുഫ് മാസ്റ്റർ മുതലായവർ ചേർന്ന് നാട്ടുകാരണവന്മാരുടെ പിന്തുണയോടു കൂടിയുള്ള പരിശ്രമത്തിന്റെ ഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബഹു : സി. എച്. മുഹമ്മദ് കോയ സാഹിബിന്റെ ശ്രദ്ധയിൽ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഒരു യു പി സ്കൂൾ അനിവാര്യമാണെന്ന് ബോധിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ 21/11/1975 ലെ സർക്കാർ ഉത്തരവ് പ്രകാരം വലിയ പീടികക്കൽ പാത്തുകുട്ടി മാനേജറായി വലിയ പീടികക്കൽ എ. എം. യു. പി സ്കൂൾ എന്ന ഈ സ്ഥാപനതിന് അനുമതി ലഭിക്കുകയും ചെയ്തു.പ്രകൃതി രാമണീയമായ പുത്തൂർ ഗ്രാമത്തിൽ ആയിരങ്ങളെ അറിവിന്റെ അനന്ത വിഹായസ്സിലേക്ക് ആനയിച്ച നമ്മുടെ വിദ്യാലയം 85 കുട്ടികളും 4 അദ്ധ്യാപകരുമായി 1976 ജൂൺ 3 ന് തുടക്കം കുറിച്ചു. ഇന്ന് അത് 575 കുട്ടികളും 26 അദ്ധ്യാപകരും 17 ഹൈടെക് ക്ലാസ്സ് മുറികളുമായി അതിന്റെ യവ്വനതീക്ഷ്ണതയിൽ ജ്വലിച്ചു നിൽക്കുന്നു. | |||
== വഴികാട്ടി == | == വഴികാട്ടി == | ||
{{#multimaps:10.989148,76.366535|zoom=18}} | {{#multimaps:10.989148,76.366535|zoom=18}} | ||