"ഗവ.എൽ.പി.എസ് വെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 311: | വരി 311: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
== | ==വഴികാട്ടി== | ||
'''സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
(കോന്നിയിൽ നിന്ന് വരുന്നവർ) | |||
കോന്നി - അട്ടച്ചാക്കൽ വഴി കുമ്പഴ റോഡിൽ വെട്ടൂർ ആയിരവില്ലൻ ക്ഷേത്ര ജംഗ്ഷൻ /വെട്ടൂർ ഗവണ്മെന്റ് സ്പെഷ്യൽ എൽ പി സ്കൂൾ ജംഗ്ഷനിൽ ഇറങ്ങുക | |||
(പത്തനംതിട്ട കുമ്പഴ ഭാഗത്തു നിന്ന് വരുന്നവർ | (പത്തനംതിട്ട കുമ്പഴ ഭാഗത്തു നിന്ന് വരുന്നവർ) | ||
പത്തനംതിട്ട - കുമ്പഴ വെട്ടൂർ റോഡിൽ ജി എസ് എൽ പി എസ് ജംഗ്ഷനിൽ ഇറങ്ങുക. അവിടുന്ന് 50 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ വലതു ഭാഗത്തായി ജി എൽ പി എസിന്റെ ഒരു കമാനം കാണാം. ഈ കമാനത്തിലൂടെ പ്രവേശിച്ചു സ്റ്റെപ്പുകൾ കയറി കുന്നിൻ പുറത്തായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ നമ്മുടെ കൊച്ചു വിദ്യാലയം കാണാം | |||
{| | {| | ||
{{#multimaps:9.256010,76.831697|zoom=12}} | {{#multimaps:9.256010,76.831697|zoom=12}} | ||
|} | |} | ||
|} | |} | ||