"സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 91: വരി 91:


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകണമെങ്കിൽ കൂടുതൽ വിദ്യാർത്ഥികൾ സ്കൂളിൽ എത്തി ചേരണം ഇത് സാധിക്കണമെങ്കിൽ കൂടുതൽ വിദ്യാർത്ഥികൾ സ്കൂളിൽ എത്തി ചേരണം .ഇതിനു സാധിക്കണമെങ്കിൽ അക്കാദമികവും ഭൗതികവുമായ ഉയർച്ചയ്‌ക്കൊപ്പം പഠ്യേതര പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കേണ്ടതുണ്ട്]]
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകണമെങ്കിൽ കൂടുതൽ വിദ്യാർത്ഥികൾ സ്കൂളിൽ എത്തി ചേരണം .ഇതിനു സാധിക്കണമെങ്കിൽ അക്കാദമികവും ഭൗതികവുമായ ഉയർച്ചയ്‌ക്കൊപ്പം പഠ്യേതര പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കേണ്ടതുണ്ട്]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

16:44, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ചാരുംമൂട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡവിദ്യാലയമാണ് സെന്റ് മേരീസ് എൽ .പി .എസ് .താമരക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .

സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്
വിലാസം
ചാരുംമൂട്

ചാരുംമൂട്
,
ചാരുംമൂട് പി.ഒ.
,
690505
,
ആലപ്പുഴ ജില്ല
സ്ഥാപിതം08 - 12 - 1917
വിവരങ്ങൾ
ഫോൺ0479 2384765
ഇമെയിൽsmlpscharummood@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36440 (സമേതം)
യുഡൈസ് കോഡ്32110601002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ177
പെൺകുട്ടികൾ189
ആകെ വിദ്യാർത്ഥികൾ366
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡെയ്സിമോൾ എ
പി.ടി.എ. പ്രസിഡണ്ട്പാട്രിക് ആന്റണി
എം.പി.ടി.എ. പ്രസിഡണ്ട്റൂത്ത് ജോൺ
അവസാനം തിരുത്തിയത്
30-01-2022Smlpscharummood


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പുരാതന ലത്തീൻ കാത്തോലിക്ക രൂപതയായ കൊല്ലം രൂപതയിൽ നിന്നും ജന്മം സിദ്ധിച്ച കൊട്ടാര രൂപതയിലെ മെത്രാനായിരുന്ന അലോഷ്യസ് മാറിയബെൻസീഗേർ 1915 -1930 കാലഘട്ടത്തിൽ തന്റെ മിഷൻ പ്രവർത്തനം നൂറനാട്,ചാരുമൂട് പ്രദേശത്തേക് വ്യാപിപ്പിച്ചു .ലെപ്രസിസാനിറ്റോറിയത്തിലെ അന്തേവാസികൾക്കായി പള്ളിയും അവരെ ശ്രുശൂഷിക്കാൻ സന്യാസമഠവും  സ്ഥാപിച്ചു .തുടർന്ന് ചാരുംമൂട് സൈന്റ്റ് മേരീസ് ദേവാലയത്തിന്റെ വികാരിയും കോർപ്പറേറ്റ് മാനേജരും ആയിരുന്ന ലോറൻസ് പെരേരയാണ് 1918 ഇൽ ഈ വിദ്യാലയം സ്ഥാപിച്ചത് .ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ താമരക്കുളം പഞ്ചായത്തിൽ ചാരുമ്മൂടിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു .                                                                                                  

ചാരുമ്മൂടിന്റെ ഹൃദയാന്തർ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം ഈ നാടിൻറെ സൗഭാഗ്യമാണ്.ധനികനെന്നോ ,ദരിദ്രർ എന്നോ ഭേദമില്ലാതെ ഈ അക്ഷരമുറ്റത്താണ് ചാരുംമൂട് ദേശവാസികളുടെ ബാല്യങ്ങൾ പിന്നിടുന്നത് "കൊണ്ടുപോകില്ല ചോരന്മാർ കൊടുക്കുംതോറുംമേറിടും ,മേന്മനല്കുംമരിച്ചാലും വിദ്യ തന്നെ മഹാധനം  ഉള്ളൂരിന്റെ പ്രശസ്തമായ വരികൾ അറിവിന്റെ അനശ്വരതയെ കുറിക്കുന്നു .അറിവിന്റെ അക്ഷരങ്ങൾ അഗ്നി പ്രഭയോടെ നാമയുടെ പ്രകാശം നിറക്കുമ്പോൾ അറിവ് ആത്യന്തികമായ അനശ്വര ധനമാണെന്ന കവിവചനം യാഥാർഥ്യമാക്കികൊണ്ടു സൈന്റ്റ് മേരീസ് എൽ .പി .എസ് 105 ആം വർഷത്തിലേക്കു കടന്നിരിക്കുന്നു. 1986 ഇൽ ഉണ്ടായ കൊല്ലം രൂപത വിഭജനത്തിനു ശേഷം പുനലൂർ രൂപതയുടെ അധീനതയിലാണ് ഈ സ്ഥാപനം .


ഭൗതികസൗകര്യങ്ങൾ

വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആയി മാറണമെങ്കിൽ അക്കാദമിക മികവുകൾക്കൊപ്പം തന്നെ പ്രധാനപ്പെട്ട ഘടകമാണ് ഭൗതിക സാഹചര്യങ്ങൾ .അത്തരത്തിൽ രക്ഷിതാക്കളെയും കുട്ടികളെയും ആകർഷിക്കാൻ തക്ക വിധം ഭൗതിക സാഹചര്യങ്ങൾ ആണ് ഈ വിദ്യാലയത്തിന്റേത് എന്നത്\വളരെ അഭിമാനാർഹമായ നേട്ടങ്ങളിൽ ഒന്നാണ് .മൂന്നേക്കർ ചുറ്റളവിലാണ് സ്കൂളും പരിസരവും സ്ഥിതി ചെയ്യുന്നത് .

  • നൂതനമായ 3 നില കെട്ടിടം
  • ചുറ്റുമതിൽ
  • കളിസ്ഥലം
  • ഗേറ്റ്
  • ചിൽഡ്രൻസ് പാർക്ക്
  • ജൈവ വൈവിധ്യ പാർക്ക്
  • കമ്പ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ് റൂം
  • ലൈബ്രറി
  • സ്റ്റേജ്
  • മൈക്ക് സെറ്റ്
  • വാട്ടർ പ്യൂരിഫയർ
  • ഫർണിച്ചറുകൾ
  • അടുക്കള
  • ഗ്യാസ് കൺക്ഷൻ
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ശുചിമുറി മൂത്രപ്പുര
  • മാലിന്യ സംസ്കരണത്തിനുള്ള സ്ഥലം തുടങ്ങിയവ
  • സമകാരണത്തിനുള്ള സ്ഥലം തുടങ്ങിയവ

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകണമെങ്കിൽ കൂടുതൽ വിദ്യാർത്ഥികൾ സ്കൂളിൽ എത്തി ചേരണം .ഇതിനു സാധിക്കണമെങ്കിൽ അക്കാദമികവും ഭൗതികവുമായ ഉയർച്ചയ്‌ക്കൊപ്പം പഠ്യേതര പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കേണ്ടതുണ്ട്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മുൻ പ്രധാനാധ്യാപകർ

  • ശ്രീ നീലകണ്ഠപിള്ള
  • സിസ്റ്റർ മേരി  പീറ്റർ
  • സിസ്റ്റർ വിൽഹെൽമിന
  • ശ്രീമതി തങ്കമ്മപിള്ള
  • ശ്രീ അൻസലസ്
  • ശ്രീ കെ ബാലൻ
  • ശ്രീ കെ .സി  ജോൺ
  • ശ്രീമതി മെഴ്‌സികുട്ടീ എ
  • ശ്രീമതി ഗ്രേസമ്മ സെബാസ്റ്റ്യൻ
  • ശ്രീമതി മറിയാമ്മ ജോസഫ്
  • സിസ്റ്റർ എൽസമ്മ കെ എക്സ്
  • ശ്രീമതി ഡൈസിമോൾ.എ നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 9 കി.മി അകലം.

{{#multimaps:9.1719881,76.6086814 |zoom=18}}