"ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{VHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{VHSchoolFrame/Pages}}
{{VHSchoolFrame/Pages}}കേരളത്തിന്റെ തീരപ്രേദേശങ്ങളിലെ മൽസ്യത്തൊളിലാളികളുടെ മക്കൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിക്കപ്പെട്ടവയാണ് ഫിഷറീസ് സ്‍കൂളുകൾ .അഴീക്കൽറീജിയണൽ ഫിഷറീസ്‌ ഹൈസ്കൂൾ 1967 ൽ ഇ എം എസ് നമ്പൂതിരിപ്പാട്‌ മുഖ്യ മന്ത്രിയായിരിക്കുമ്പോൾ സ്ഥാപിക്കപ്പെട്ടതാണ് .കാസർക്കോട് മുതൽകോഴിക്കോട് വരെയുള്ള കുട്ടികൾ ഈ വിദ്യാലയത്തിൽപഠിക്കുന്നു. 1984- വിദ്യാലയത്തിൽ വി എച്ച് എസ് ഇ വിഭാഗം പ്രവർത്തനമാരംഭിച്ചു.
127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1499623" എന്ന താളിൽനിന്ന് ശേഖരിച്ചത്