"ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34017HMecek (സംവാദം | സംഭാവനകൾ)
add content
34017HMecek (സംവാദം | സംഭാവനകൾ)
adding more content
വരി 1: വരി 1:
'''<big>ഹൈടെക് സ്കൂൾ പദ്ധതിപ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുത്ത  ഹൈസ്കൂളുകളിൽ 2018-19 അധ്യയനവർഷം മുതൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചു വരുന്നു.</big>'''
'''<big>2018 - 19 അധ്യനവർഷത്തിൽ  പ്രത്യേക അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തീൽ 23 കുട്ടികൾ പ്രവേശനം നേടി. സൗമ്യ.ആർ, വിജയശ്രീ.ജി എന്നീ അധ്യാപകർക്കാണ് യൂണിറ്റിന്റെ ചുമതല.</big>'''
'''<big>സിലബസ് അനുസരിച്ച് അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ് , ഇൻറർനെറ്റ്, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്പ്, ഹാർഡ്‌വെയർ തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നല്കുന്നു.</big>'''
'''<big>ഏകദിനക്യാമ്പുകൾ, ഡോക്യുമെൻററി നിർമ്മാണം, ഡിജിറ്റൽ മാഗസിൻ" ജ്വാല", എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.</big>'''
'''<big>ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഹൈടെക് ക്ലാസ്റൂം ഉപകരണങ്ങളുടെ പരിപാലനം ഹൈസ്കൂൾ കുട്ടികൾ ഭംഗിയായി ചെയ്ത് വരുന്നു.</big>'''
'''<big>ഡിജിറ്റൽ ക്യാമറ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നേടിയ അംഗങ്ങൾ സ്കൂൾ പ്രവർത്തനങ്ങൾ പകർത്തി ഡോക്യുമെന്റേഷൻ ചെയ്യുന്നു.</big>'''
'''<big>ഡിജിറ്റൽ മാഗസിൻ,ഡോക്യുമെന്ററി എന്നിവ നിർമിച്ചു.</big>'''
'''<big>ഡിജിറ്റൽ മാഗസിൻ,ഡോക്യുമെന്ററി എന്നിവ നിർമിച്ചു.</big>'''