"ലക്ഷ്മി വിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{സ്കൂളിനെക്കുറിച്ച്|സൗകര്യങ്ങൾ=|പ്രവർത്തനങ്ങൾ=|ക്ലബ്ബുകൾ=|ചരിത്രം=|അംഗീകാരങ്ങൾ=}}{{Infobox AEOSchool
{{PSchoolFrame/Header|ഭൗതിക സൗകര്യങ്ങൾ=ഒന്ന് മുതൽ അഞ്ച് വരെ ഓരോ ക്ലാസ് മുറികൾ പ്രീപ്രൈമറി ക്ലാസ് പ്രധാന ഹാളിൽ തന്നെ പ്രവർത്തിച്ചു വരുന്നു .കുട്ടികൾക്ക് ആവശ്യമായ ബെഞ്ചും ഡസ്ക്കും ,ഓരോ ക്ലാസിനും ബ്ലാക്ക്ബോർഡും ഓരോ ക്ലാസിനേയും വേർതിരിക്കാനാവശ്യമായ തട്ടികളും നിലവിൽ ഉണ്ട്. കുട്ടികൾക്ക് വായിക്കാനാവശ്യമായ നാനൂറോളം ലൈബ്രറി പുസ്തകങ്ങൾ വിദ്യാലയത്തിൽ ഉണ്ട്. ഒരു ഓഫീസ്റൂം , ആൺകുട്ടികൾക്കും പെൺകുുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയിലറ്റ്കൾ ,പാചകപ്പുര ,കുട്ടികൾക്ക് കുടിവെള്ളത്തിനാവശ്യമായ കിണർ, വിദ്യാർത്ഥികൾക്ക് ഐ.ടി അധിഷ്ടിത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനാവശ്യമായ ഒരു കമ്പ്യൂട്ടർ ,കളിസ്ഥലം,,ചുറ്റുമതിൽ ,ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ ആവശ്യമായ പൈപ്പ് കമ്പോസ്റ്റ് വാഴത്തോട്ടം എന്നിവ സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളാണ്}}{{Infobox AEOSchool
| സ്ഥലപ്പേര്= മേനപ്രം
| സ്ഥലപ്പേര്= മേനപ്രം
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി

16:39, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ലക്ഷ്മി വിലാസം എൽ പി എസ്
വിലാസം
മേനപ്രം

മേനപ്രം, ചൊക്ലി പി.ഒ,
കണ്ണൂർ
,
670672
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0490 2375473
ഇമെയിൽlvlpschockli@gmail.com
കോഡുകൾ
സ്കൂൾ കോഡ്14437 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശോഭ കെ വി
അവസാനം തിരുത്തിയത്
30-01-202214444HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചൊക്ലി ഗ്രാമ പഞ്ചായത്തിൽ 5 ആം വാർഡിലെ ഏക പൊതു വിദ്യാലയമാണ് ലക്ഷ്മീവിലാസം എൽ.പി.സ്‌കൂൾ. 1916 ൽ ആരംഭിച്ച് 1918 ൽ അംഗീകാരം ലഭിച്ചു. 2016 ൽ ശതാബ്ദി ആഘോഷം വളരെ ഗംഭീരമായി നടന്നു. മേനപ്രം ഗ്രാമത്തിലെയും പരിസര ഗ്രാമങ്ങളിലെയും ആയിരങ്ങൾക്ക് വിദ്യ പകർന്ന് നൽകിയിട്ടുണ്ട് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

സ്‌കൂളിന്റെ ഭൗതിക സാഹചര്യം മികച്ചതാണ്. എല്ലാ ക്ലാസ് മുറികളും വൈദ്യതീകരിച്ചിരിക്കുന്നു. അതു പോലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം വൃത്തിയുള്ള മൂത്രപ്പുരകൾ ഉണ്ട്. വളരെ ശുചിത്വമുള്ളതും സൗകര്യപ്രദവുമായ പാചകപ്പുരയുണ്ട്. പുതുതായി സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. അത് പോലെ വിദ്യാലയാവശ്യത്തിന് ഉള്ള മികച്ച ഫർണ്ണിച്ചറുകൾ, മൈക്ക് സെറ്റ് എന്നിവ ഉണ്ട്. ഗണിതലാബ്, സയൻസ് ലാബ് എന്നിവ പ്രത്യേകമായിത്തന്നെ സജ്ജീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സേവനയുടെ ഭാഗമായി കുട നിർമ്മാണം, ഫെനോയിൽ നിർമ്മാണം എന്നിവ നടക്കുന്നുണ്ട്. പഞ്ചായത്തിന്റെ കീഴിൽ പി.എസ് . സി കോച്ചിങ് നൽകുന്നു. അവധി ദിവസങ്ങളിൽ സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥി കരാട്ടെ ക്ലാസ് നടത്തുന്നു. കലാമേളയുമായി ബന്ധപ്പെട്ട് ഡാൻസ് ടീച്ചറുടെ നേതൃത്വത്തിൽ സ്‌കൂളിൽ മുഴുവൻ കുട്ടികൾക്കും നൃത്തപരിശീലനം നൽകുന്നു. പ്രവൃത്തി പരിചയ ടീച്ചറുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികളും തൊഴിലധിഷ്ഠിത പരിശീലനങ്ങൾ അഭ്യസിക്കുന്നു.

മാനേജ്‌മെന്റ്

കുഞ്ഞിരാമൻ മാസ്റ്റർ, വേലാണ്ടി കല്യാണി, ബാലൻ .കെ.വി

മുൻസാരഥികൾ

1 ശാരദ
2 മധുസൂദനൻ
3 പ്രേമൻ
4 രാധ. കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ലക്ഷ്മി_വിലാസം_എൽ_പി_എസ്&oldid=1499515" എന്ന താളിൽനിന്ന് ശേഖരിച്ചത്