"ഗവ. എൽ. പി. എസ്. കോട്ടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 66: വരി 66:
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


പ്രീ പ്രൈമറി ,പ്രൈമറി എന്നിവ രണ്ടു കെട്ടിടങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത് .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ എല്ലാം സ്മാർട്ട് ക്ലാസ്റൂമുകൾ ആണ് .കൂടാതെ ഊണുമുറി ,ലൈബ്രറി എന്നിവയും പ്രത്യേകമായുണ്ട് പ്രധാന കെട്ടിടത്തിന് മുകളിലായി ആഡിറ്റോറിയം ഉണ്ട് .ജലസൗകര്യത്തിനായി മഴവെള്ളസംഭരണി സ്ഥാപിച്ചിട്ടുണ്ട് .
ഒരു ഏക്കറോളം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പ്രീ പ്രൈമറി ,പ്രൈമറി എന്നിവ രണ്ടു കെട്ടിടങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത് .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ എല്ലാം സ്മാർട്ട് ക്ലാസ്റൂമുകൾ ആണ് .കൂടാതെ ഊണുമുറി ,ലൈബ്രറി എന്നിവയും പ്രത്യേകമായുണ്ട് .പ്രധാന കെട്ടിടത്തിന് മുകളിലായി ആഡിറ്റോറിയം ഉണ്ട് .വിശാലമായ കളിസ്ഥലവും ശിശുസൗഹാർദപാർക്കും സ്കൂൾ അങ്കണത്തിനു മാറ്റുകൂട്ടുന്നു . ജലസൗകര്യത്തിനായി മഴവെള്ളസംഭരണി സ്ഥാപിച്ചിട്ടുണ്ട് .


   
   
വരി 83: വരി 83:
== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
'''പരീദ്'''
'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ:'''


'''മേരി'''
'''പരീദ് സർ'''  


'''ജഗദംബ'''  
'''മേരി  ടീച്ചർ'''  


'''ഗൗരി'''  
'''ജഗദംബ  ടീച്ചർ'''


'''തങ്കമണി'''  
'''ഗൗരി  ടീച്ചർ'''


'''അശോകൻ'''  
'''തങ്കമണി ടീച്ചർ'''


'''സാജു'''
'''അശോകൻ സർ'''


'''ബേബി'''  
'''സാജു സർ'''
 
'''ബേബി ടീച്ചർ'''


'''സാജിത ടി എം   '''
'''സാജിത ടി എം   '''
വരി 103: വരി 105:
   
   


== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ:''' ==
#
#
#
#

16:38, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ആലങ്ങാട് -കോട്ടപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് കോട്ടപ്പുറം .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. കോട്ടപ്പുറം
വിലാസം
കോട്ടപ്പുറം

ആലങ്ങാട് പി.ഒ.
,
683511
,
എറണാകുളം ജില്ല
സ്ഥാപിതം1898
വിവരങ്ങൾ
ഫോൺ0484 2670276
ഇമെയിൽglpskottappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്25207 (സമേതം)
യുഡൈസ് കോഡ്32080102116
വിക്കിഡാറ്റQ99509614
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ആലങ്ങാട്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ36
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി റാണി .സി ജെ
പി.ടി.എ. പ്രസിഡണ്ട്സിബിൻ.കെ.ബി
എം.പി.ടി.എ. പ്രസിഡണ്ട്സരിഗ പ്രവീൺ
അവസാനം തിരുത്തിയത്
30-01-2022Glpskottappuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കറോളം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പ്രീ പ്രൈമറി ,പ്രൈമറി എന്നിവ രണ്ടു കെട്ടിടങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത് .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ എല്ലാം സ്മാർട്ട് ക്ലാസ്റൂമുകൾ ആണ് .കൂടാതെ ഊണുമുറി ,ലൈബ്രറി എന്നിവയും പ്രത്യേകമായുണ്ട് .പ്രധാന കെട്ടിടത്തിന് മുകളിലായി ആഡിറ്റോറിയം ഉണ്ട് .വിശാലമായ കളിസ്ഥലവും ശിശുസൗഹാർദപാർക്കും സ്കൂൾ അങ്കണത്തിനു മാറ്റുകൂട്ടുന്നു . ജലസൗകര്യത്തിനായി മഴവെള്ളസംഭരണി സ്ഥാപിച്ചിട്ടുണ്ട് .

 

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ:

പരീദ് സർ

മേരി ടീച്ചർ

ജഗദംബ ടീച്ചർ

ഗൗരി ടീച്ചർ

തങ്കമണി ടീച്ചർ

അശോകൻ സർ

സാജു സർ

ബേബി ടീച്ചർ

സാജിത ടി എം   

 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

2014-15, 2017-18 ലെ ഏറ്റവും മികച്ച PTA ക്കുള്ള അവാർഡ് ലഭിച്ചു .

2018-19, ൽ ബെസ്ററ് സ്കൂൾ അവാർഡ് ലഭിച്ചു .

2018-19 ഉണർവ് പദ്ധതിയുടെ ഫസ്റ്റ് റണ്ണർ അപ്പ് അവാർഡ് ലഭിച്ചു .

2018-19, 2019-20, മാതൃഭൂമി സീഡ് അവാർഡ് എന്നിവ ലഭിച്ചു .

പൊതുവിദ്യാഭ്യാസ വകുപ്പ് 2019-20 ൽ ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച ജൈവവൈവിധ്യ ഉദ്യാനത്തിനുള്ള ഒന്നാം സ്ഥാനം സ്കൂളിന് ലഭിക്കുകയുണ്ടായി .

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


{{#multimaps: 10.128973, 76.29819 | width=600px| zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._കോട്ടപ്പുറം&oldid=1499482" എന്ന താളിൽനിന്ന് ശേഖരിച്ചത്