"ആർ.സി.യു.പി.എസ് കയ്‌പമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ചരിത്രം: 126) |
No edit summary |
||
വരി 14: | വരി 14: | ||
|സ്കൂൾ ഇമെയിൽ=rcupskpm@gmail.com | |സ്കൂൾ ഇമെയിൽ=rcupskpm@gmail.com | ||
|ഉപജില്ല=വല്ലപ്പാട് | |ഉപജില്ല=വല്ലപ്പാട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =കൈപ്പമംഗലം | |തദ്ദേശസ്വയംഭരണസ്ഥാപനം =കൈപ്പമംഗലം | ||
|വാർഡ്=6 | |വാർഡ്=6 | ||
വരി 28: | വരി 27: | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=559 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=559 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=26 | |അദ്ധ്യാപകരുടെ എണ്ണം 1-10=26 | ||
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ബേബി. വി. ജെ. | |പ്രധാന അദ്ധ്യാപിക=ശ്രീമതി. ബേബി. വി. ജെ. | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ദിനേശ്. പി. കെ | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ദിനേശ്. പി. കെ |
16:35, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ.സി.യു.പി.എസ് കയ്‌പമംഗലം | |
---|---|
വിലാസം | |
കൈപ്പമംഗലം കൈപ്പമംഗലം , ചളിങ്ങാട് പി.ഒ. , 680681 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഇമെയിൽ | rcupskpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24560 (സമേതം) |
യുഡൈസ് കോഡ് | 32071000610 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൈപ്പമംഗലം |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 559 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി. ബേബി. വി. ജെ. |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. ദിനേശ്. പി. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. റജീന സുൽത്താൻ |
അവസാനം തിരുത്തിയത് | |
30-01-2022 | Viniv |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1896 ൽ തീരമേഖലയുടെ വള൪ച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ചളിങ്ങാട് സെന്റ് ജോസഫസ്
പള്ളിനടയിൽ ആരംഭിച്ച പളളിക്കുടം ഇന്ന് വിജ്‍ഞാനം പകരുന്ന ഒരു വൻ വടവൃക്ഷമായി വള൪ന്ന് പന്തലിച്ച് നിൽക്കുന്നു. അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പക൪ന്നുനൽകി 126 വ൪ഷം പിന്നിട്ട ഈ സരസ്വതി ക്ഷേത്രം ഇന്നും പതിന്മടങ്ങ് ശോഭയോടെ കയ്പമംഗലത്തിന്റ ഹൃദയസ്പന്ദനമായി ജ്വലിച്ചുകൊണ്ടിരിക്കുന്നു. 550 ഒാളം വിദ്യാ൪ത്ഥികൾ 1 മുതൽ 7 വരെയുള്ള ക്ലാസുകളിലായി പഠിച്ചുകൊണ്ടിരിക്കുന്നു. കുട്ടികളുടെ സ്വഭാവ രുപവൽക്കരണത്തിന് പ്രാമുഖ്യം നൽകി ജീവിത ഗന്ധിയായ വിദ്യാഭ്യാസമാണ് ഇവിടെ നൽകിവരുന്നത്. ഇംഗ്ളീഷ് ഭാഷയിൽ പ്രാമുഖ്യവും മലയാള ഭാഷയുടെ പ്രൗഢിയും ചേ൪ത്തുവച്ച് ഇംഗ്ളീഷ് , മലയാളം മീഡിയങ്ങളിലായി ക്ളാസുകൾ പ്രവ൪ത്തിക്കുന്നു.കൃഷി, കലാപഠനം എന്നിവയിലും സവിശേഷ ശ്രദ്ധനൽകുന്നു.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24560
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ