"വാകമോളി എ എൽ പി എ​സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
വരി 62: വരി 62:

==ചരിത്രം==
==ചരിത്രം==
അരിക്കുളം ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വാകമോളി എൽ.പി.സ്കൂൾ 1927 ൽ 'വാകമോളി ഹിന്ദു എലിമെന്ററി സ്കൂൾ' എന്ന പേരിൽ സ്ഥാപിതമായി. വാകമോളിയിലെ സി.കെ ചന്തുക്കുട്ടി കിടാവും കണ്ണമ്പത്ത് ദേശത്തെ ചെറിയകണ്ണമ്പത്ത് കുഞ്ഞിക്കേളുനായരും ചേർന്ന് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്ഥാപക മാനേജർമാരും ആദ്യത്തെ അധ്യാപകരും ഇവർ തന്നെ ആയിരുന്നു. ഇവർ പ്രധാനാധ്യാപകരായും സേവനമനുഷ്ഠിച്ചു.
അരിക്കുളം ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വാകമോളി എൽ.പി.സ്കൂൾ 1927 ൽ 'വാകമോളി ഹിന്ദു എലിമെന്ററി സ്കൂൾ' എന്ന പേരിൽ സ്ഥാപിതമായി. വാകമോളിയിലെ സി.കെ ചന്തുക്കുട്ടി കിടാവും കണ്ണമ്പത്ത് ദേശത്തെ ചെറിയകണ്ണമ്പത്ത് കുഞ്ഞിക്കേളുനായരും ചേർന്ന് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്ഥാപക മാനേജർമാരും ആദ്യത്തെ അധ്യാപകരും ഇവർ തന്നെ ആയിരുന്നു. ഇവർ പ്രധാനാധ്യാപകരായും സേവനമനുഷ്ഠിച്ചു. കൂടുതൽ വായിക്കുക

വിദ്യാഭ്യാസ സൗകര്യം തീരെ ഇല്ലാതിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കാൻ 95 വർഷം മുമ്പ് പരിശ്രമിച്ച സി.കെ.ചന്തുക്കുട്ടി കിടാവ് മാസ്റ്ററും ചെറിയകണ്ണമ്പത്ത് കുഞ്ഞിക്കേളുനായർ മാസ്റ്ററും നാട്ടുകാരുടെ ആദരവിനു പാത്രമായി. തലമുറകളായി അവരുടെ മഹത്തായ സ്നേഹത്തെ ജനങ്ങൾ കൃതജ്ഞതയോടെ സ്മരിക്കുന്നു. വാകമോളിയിലെ ചെറുവത്ത്‌ എന്ന പറമ്പിലായിരുന്നു വിദ്യാലയത്തിന്റെ തുടക്കം പിന്നീട് സ്കൂൾ മാനേജർമാരിൽ ഒരാളായ സി.കെ.ചന്തുക്കുട്ടി കിടാവിന്റെ വാര്യർകണ്ടിയിൽ എന്ന വീട്ടിൽ വെച്ച് ക്ലാസുകൾ നടത്താനും അദ്ദേഹം തയ്യാറായി. സൗകര്യ പ്രദമായ സ്ഥലം കണ്ടെത്തി സ്കൂൾ പ്രവർത്തിക്കുന്നതിന് ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്കൂളിന്റെ പ്രവർത്തനം മുടങ്ങാതിരിക്കാൻ വീട്ടിൽ വെച്ച് ക്ലാസുകൾ നടത്തിയ ആ പഴയ കാലഘട്ടത്തെക്കുറിച്ച് ഈ പ്രദേശത്തെ പഴമക്കാർ വലിയ അഭിമാനത്തോടെയാണ് സ്മരിക്കുന്നത്. വാരർകണ്ടി എന്ന വീട്ടിൽ പ്രവർത്തിച്ചു വന്ന വിദ്യാലയം പിന്നീട് അടുത്തുള്ള പെരുമ്പോൽ പറമ്പിലേക്ക് മാറ്റുകയുണ്ടായി. പിന്നീട് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്തേക്കുമാറി.

59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1498881" എന്ന താളിൽനിന്ന് ശേഖരിച്ചത്