"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:32013 Scout 1.jpg|ഇടത്ത്‌|ലഘുചിത്രം|180x180ബിന്ദു|സ്കൗട്ട് & ഗൈഡ്  സപ്തദിന ക്യാമ്പ് ]]

എസ് എം വി എച്ച് എസ് എസ് എസ് സ്കൗട്ട് ആൻഡ് ഗൈഡ് വളരെ മികച്ച സേവനമാണ് കാഴ്ചവെക്കുന്നത്. 2017 ആണ് ഹയർസെക്കൻഡറി വിഭാഗത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനമാരംഭിച്ചത് നിലവിലെ സ്കൗട്ട് മാസ്റ്റർ ശ്രീമതി റെജി ജോർജും ഗൈഡ് ക്യാപ്റ്റൻ ശ്രീമതി വീണ ആർ ആണ്. ഹൈസ്കൂൾ വിഭാഗം ഇൻചാർജ് ശ്രീമതി ആഗ്നസ് ജോർജും  ശ്രീ അജയനും ആണ്.
എസ് എം വി എച്ച് എസ് എസ് എസ് സ്കൗട്ട് ആൻഡ് ഗൈഡ് വളരെ മികച്ച സേവനമാണ് കാഴ്ചവെക്കുന്നത്. 2017 ആണ് ഹയർസെക്കൻഡറി വിഭാഗത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനമാരംഭിച്ചത്. ഓരോ വർഷവും 16 ആൺകുട്ടികൾക്കും 16 പെൺകുട്ടികൾക്കുമാണ് ഇതിൽ ചേരാൻ സാധിക്കുന്നത്. ഏത് ജീവിത സാഹചര്യത്തേയും നേരിടാനും അവയെ അതിജീവിക്കാനും കൂടാതെ നിത്യജീവിതത്തിൽ നാം അറിഞ്ഞിരിക്കേണ്ടതും ശീലിക്കേണ്ടതുമായ പല കാര്യങ്ങളും കുട്ടികളെ സ്വായത്തമാക്കുന്നതിലൂടെ ഒരു ചിട്ടയായ ജീവിത ശൈലി എങ്ങനെ രൂപപ്പെടുത്തിയെടുക്കാം എന്ന് ഈ പ്രസ്ഥാനത്തിലൂടെ അവർ നേടിയെടുക്കുന്നു. സ്കൗട്ട്ന്റെയും ഗൈഡ്സ് ന്റെ യും മറ്റൊരു പ്രത്യേകതയാണ് യൂണിഫോമിൽ സേവന പ്രവർത്തനങ്ങൾ ചെയ്യുന്നു എന്നുള്ളത്.കഴിഞ്ഞ 5 വർഷങ്ങളായി ജില്ലയിലെ ഹയർസെക്കൻഡറികളിൽ ഏറ്റവും മുൻപന്തിയിൽ തന്നെ സ്ഥാനം പിടിക്കാൻ സ്കൗട്ട്&ഗൈഡ്സ് കുട്ടികളുടെ സജീവ പ്രവർത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. നിലവിലെ സ്കൗട്ട് മാസ്റ്റർ ശ്രീമതി റെജി ജോർജും ഗൈഡ് ക്യാപ്റ്റൻ ശ്രീമതി വീണ ആർ ആണ്. ഹൈസ്കൂൾ വിഭാഗം ഇൻചാർജ് ശ്രീമതി ആഗ്നസ് ജോർജും  ശ്രീ അജയനും ആണ്.

16:22, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൗട്ട് & ഗൈഡ് സപ്തദിന ക്യാമ്പ്