"നേട്ടങ്ങൾ/കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
2019ലെ ശാസ്ത്രമേളയിലും സാമൂഹ്യ ശാസ്ത്രമേളയിലും പ്രവർത്തിപരിചയമേള യിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി കന്യാകുളങ്ങര ഗവൺമെൻറ് എൽ പി എസ് ഒന്നാം സ്ഥാനത്ത്. | |||
2019 20 അക്കാദമിക് വർഷത്തിലെ അതിലെ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിൽ ബസ്റ്റ് പെർഫോമർ സ്കൂൾ അവാർഡ് . പങ്കെടുത്ത എൺപതോളം സ്കൂളുകളെ പിന്തള്ളിയാണ് കന്യാകുളങ്ങര എൽപിഎസ് ഈ നേട്ടം കൈവരിച്ചത്. | |||
കലോത്സവവേദിയിൽ അറബിക് കലോത്സവത്തിന് ഒന്നാം സ്ഥാനവും ജനറൽ വിഭാഗത്തിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കാൻ സാധിച്ചു. | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിന് ലഭിച്ച 96 ലക്ഷം രൂപയുടെ പുതിയ ഹൈടെക് കെട്ടിടം നിർമ്മിച്ചു. | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിന് ലഭിച്ച 96 ലക്ഷം രൂപയുടെ പുതിയ ഹൈടെക് കെട്ടിടം നിർമ്മിച്ചു. | ||
പാഠപുസ്തകത്തിനും ക്ലാസ്സ് മുറിക്കും പുറത്താണ് ഇന്നത്തെ പഠനം.പഠനവേളകളിൽ കുട്ടികളുടെയും ഭൗതിക വസ്തുക്കളുടെയും സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ CCTV ക്യാമറകൾ സ്ഥാപിച്ചു.ലോകത്തെ കൺ മുന്നിലെത്തിക്കാൻ വായന അത്യാവശ്യമാണ്.വായനക്ക് നഴ്‌സറി മുതൽ 4വരെ എല്ലാ ക്ലാസുകളിലും ക്ലാസ്സ് ലൈബ്രറിയാൽ സമ്പുഷ്ടമാണ്. | പാഠപുസ്തകത്തിനും ക്ലാസ്സ് മുറിക്കും പുറത്താണ് ഇന്നത്തെ പഠനം.പഠനവേളകളിൽ കുട്ടികളുടെയും ഭൗതിക വസ്തുക്കളുടെയും സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ CCTV ക്യാമറകൾ സ്ഥാപിച്ചു.ലോകത്തെ കൺ മുന്നിലെത്തിക്കാൻ വായന അത്യാവശ്യമാണ്.വായനക്ക് നഴ്‌സറി മുതൽ 4വരെ എല്ലാ ക്ലാസുകളിലും ക്ലാസ്സ് ലൈബ്രറിയാൽ സമ്പുഷ്ടമാണ്. | ||
പഠനത്തോടൊപ്പം കുട്ടിയുടെ മാനസികമായ കഴിവുകൾ കണ്ടെത്തി പൂർണതയിലെത്തിക്കാനുള്ള പ്രവർത്തനങ്ങളും പരിശീലനങ്ങളും ലഭ്യമാക്കുന്ന ടാലെന്റ്റ് ലാബ്. | പഠനത്തോടൊപ്പം കുട്ടിയുടെ മാനസികമായ കഴിവുകൾ കണ്ടെത്തി പൂർണതയിലെത്തിക്കാനുള്ള പ്രവർത്തനങ്ങളും പരിശീലനങ്ങളും ലഭ്യമാക്കുന്ന ടാലെന്റ്റ് ലാബ്. | ||