"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 642: | വരി 642: | ||
==== ക്രിസ്തുമസ് ആഘോഷം ==== | ==== ക്രിസ്തുമസ് ആഘോഷം ==== | ||
ലോകത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ക്രിസ്തുമസ്. യേശുവിന്റെ ജന്മദിനമായ ഡിസംബർ 25ന് ലോകമെങ്ങും ക്രിസ്തുമസ്സായി ആഘോഷിക്കുന്നു. യേശു ജനിച്ച സമയം ആട്ടിടയന്മാർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട മാലാഖമാർ ഇങ്ങനെ പാടി " അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം,ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം". ഇതുതന്നെയാണ് ക്രിസ്തുമസ് നൽകുന്ന സന്ദേശം. | ലോകത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ക്രിസ്തുമസ്. യേശുവിന്റെ ജന്മദിനമായ ഡിസംബർ 25ന് ലോകമെങ്ങും ക്രിസ്തുമസ്സായി ആഘോഷിക്കുന്നു. [https://ml.m.wikipedia.org/wiki/%E0%B4%AF%E0%B5%87%E0%B4%B6%E0%B5%81 യേശു] ജനിച്ച സമയം ആട്ടിടയന്മാർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട മാലാഖമാർ ഇങ്ങനെ പാടി " അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം,ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം". ഇതുതന്നെയാണ് ക്രിസ്തുമസ് നൽകുന്ന സന്ദേശം. | ||
[[പ്രമാണം:18431 2019 -20 academic year 32.jpg|നടുവിൽ|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷത്തിൽ നിന്ന്]] | [[പ്രമാണം:18431 2019 -20 academic year 32.jpg|നടുവിൽ|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷത്തിൽ നിന്ന്]] | ||
| വരി 1,157: | വരി 1,157: | ||
==== ജൂൺ 5 പരിസ്ഥിതി ദിനം ==== | ==== ജൂൺ 5 പരിസ്ഥിതി ദിനം ==== | ||
[[പ്രമാണം:18431 2021-22 academic year 5.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം ടി.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു]] | [[പ്രമാണം:18431 2021-22 academic year 5.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം ടി.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു]] | ||
ജൂൺ 4 ന് SRG മീറ്റിംഗ് ചേരുകയും [https://www.google.com/search?q=youtube+-+rhythm+vision+%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF+%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82&client=ms-android-xiaomi-rev1&sxsrf=APq-WBvBLy7ho9K4f8KG13qsUVEIE9byMA%3A1643537165150&ei=DWP2YbKiCKSG4-EP-d-Z8As&oq=youtube+-+rhythm+vision+%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF+%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82&gs_lcp=ChNtb2JpbGUtZ3dzLXdpei1zZXJwEAMyBQghEKABOgQIIRAVSgQIQRgBUKgyWK21AWDyvAFoAHAAeAGAAaUEiAHhLpIBDDAuMTAuNS4zLjMuMZgBAKABAcABAQ&sclient=mobile-gws-wiz-serp#fpstate=ive&vld=cid:d80a92ed,vid:2KjdMLFg4f8,st:0 ജൂൺ 5 പരിസ്ഥിതി ദിനം] കേമമായി ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്തു .കോഴിക്കോട് സോഷ്യൽ ഫോറസ്റ്റ് ട്രി എക്സ്റ്റൻഷ്യൻ ഓഫീസിലെ സെക്ഷൻ ഒഫീസർ ആയ ടി സുരേഷ് പേരാമ്പ്ര കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി .കുട്ടികൾ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ നടത്തി .സ്കൂളിലെ എല്ലാം കുട്ടികളും മരം നടുന്ന ഫോട്ടോയോ [[വീഡിയോ കോൺഫറൻസ്|വീഡിയോ]] പ്രദർശിപ്പിച്ചു .പ്രവേശനോൻസവത്തിന് മരം നട്ടവർ അതിന് വേലി കെട്ടുകയും പരിപാലിക്കുകയും അതിനൊരു പേരു നൽകുകയും വളർച്ച നിരീക്ഷിക്കുകയും ചെയ്തു | ജൂൺ 4 ന് SRG മീറ്റിംഗ് ചേരുകയും [https://www.google.com/search?q=youtube+-+rhythm+vision+%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF+%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82&client=ms-android-xiaomi-rev1&sxsrf=APq-WBvBLy7ho9K4f8KG13qsUVEIE9byMA%3A1643537165150&ei=DWP2YbKiCKSG4-EP-d-Z8As&oq=youtube+-+rhythm+vision+%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF+%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82&gs_lcp=ChNtb2JpbGUtZ3dzLXdpei1zZXJwEAMyBQghEKABOgQIIRAVSgQIQRgBUKgyWK21AWDyvAFoAHAAeAGAAaUEiAHhLpIBDDAuMTAuNS4zLjMuMZgBAKABAcABAQ&sclient=mobile-gws-wiz-serp#fpstate=ive&vld=cid:d80a92ed,vid:2KjdMLFg4f8,st:0 ജൂൺ 5 പരിസ്ഥിതി ദിനം] കേമമായി ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്തു .കോഴിക്കോട് സോഷ്യൽ ഫോറസ്റ്റ് ട്രി എക്സ്റ്റൻഷ്യൻ ഓഫീസിലെ സെക്ഷൻ ഒഫീസർ ആയ ടി സുരേഷ് പേരാമ്പ്ര കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി .കുട്ടികൾ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ നടത്തി .സ്കൂളിലെ എല്ലാം കുട്ടികളും മരം നടുന്ന ഫോട്ടോയോ [[വീഡിയോ കോൺഫറൻസ്|വീഡിയോ]] പ്രദർശിപ്പിച്ചു .പ്രവേശനോൻസവത്തിന് മരം നട്ടവർ അതിന് വേലി കെട്ടുകയും പരിപാലിക്കുകയും അതിനൊരു പേരു നൽകുകയും വളർച്ച നിരീക്ഷിക്കുകയും ചെയ്തു .മഴക്കാല രോഗങ്ങൾ തടയുന്നതിന് വീടും പരിസരവും വൃത്തിയാക്കി ഡ്രൈ ഡെ ആയി ആചരിച്ചു. പരിസ്ഥിതി ദിനം പോസ്റ്റർ കുട്ടികൾ തയ്യാറാക്കി . | ||
കുട്ടികളോടൊപ്പം രക്ഷിതാക്കളും ഒരു തൈ നട്ട് വിദ്യാർത്ഥികൾക്ക് മാത്യകയായി. അതിന്റെ ഫോട്ടോ പ്രദർശനം നടത്തി.പ്രകൃതി ഭംഗിയെ മികവാർന്ന രീതിയിൽ പകർത്തിയെടുത്ത് ഫോട്ടോ ഷൂട്ട് മത്സരം നടത്തി. ഫോട്ടോ ഷൂട്ട് മത്സരത്തിന്റെ ചിത്രങ്ങൾ നോക്കി വിജയികളെ തിരഞ്ഞെടുത്തത്.ഏഷ്യനെറ്റ് ഡ്രീം ഹോം എഡിറ്റർ അഭിജിത്ത് പേരാമ്പ്ര ആണ്.വളരെ മികവാർന്ന ചിത്രീകരണത്തിനാണ് സമ്മാനം നൽകിയത്. | കുട്ടികളോടൊപ്പം രക്ഷിതാക്കളും ഒരു തൈ നട്ട് വിദ്യാർത്ഥികൾക്ക് മാത്യകയായി. അതിന്റെ ഫോട്ടോ പ്രദർശനം നടത്തി.പ്രകൃതി ഭംഗിയെ മികവാർന്ന രീതിയിൽ പകർത്തിയെടുത്ത് ഫോട്ടോ ഷൂട്ട് മത്സരം നടത്തി. ഫോട്ടോ ഷൂട്ട് മത്സരത്തിന്റെ ചിത്രങ്ങൾ നോക്കി വിജയികളെ തിരഞ്ഞെടുത്തത്.ഏഷ്യനെറ്റ് ഡ്രീം ഹോം എഡിറ്റർ അഭിജിത്ത് പേരാമ്പ്ര ആണ്.വളരെ മികവാർന്ന ചിത്രീകരണത്തിനാണ് സമ്മാനം നൽകിയത്. | ||
| വരി 1,187: | വരി 1,187: | ||
ജൂൺ 19 [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാദിനം] വിപുലമായി ആഘോഷിച്ചു .വായനദിന ഉദ്ഘാടനം പ്രശസ്ത കവി വീരാൻ കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. വായിച്ചു വളരാനായ് കുരുന്നുകൾക്ക് [https://youtu.be/GooUIzwu5so ആശംസയർപ്പിച്ചത്] സോമൻ കടവൂർ ആണ് .വായനാദിന ഉദ്ഘാടനം സ്കൂൾ ഗ്രൂപ്പിൽ ഓൺലൈൻ നായി നടത്തി .മികവാർന്ന ആശംസകളാണ് ഇരുവരും നൽകിയത് . | ജൂൺ 19 [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാദിനം] വിപുലമായി ആഘോഷിച്ചു .വായനദിന ഉദ്ഘാടനം പ്രശസ്ത കവി വീരാൻ കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. വായിച്ചു വളരാനായ് കുരുന്നുകൾക്ക് [https://youtu.be/GooUIzwu5so ആശംസയർപ്പിച്ചത്] സോമൻ കടവൂർ ആണ് .വായനാദിന ഉദ്ഘാടനം സ്കൂൾ ഗ്രൂപ്പിൽ ഓൺലൈൻ നായി നടത്തി .മികവാർന്ന ആശംസകളാണ് ഇരുവരും നൽകിയത് . | ||
[[പ്രമാണം:18431 2021-22 academic year 7.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:18431 2021-22 academic year 7.jpg|നടുവിൽ|ലഘുചിത്രം|കവി ശ്രീ വീരാൻ കുട്ടി വായനദിനം ഉദ്ഘാടനം ചെയ്യുന്നു]] | ||