"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
Awards |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}മികച്ച അധ്യാപകനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ പലതവണ ലഭിച്ചിരിക്കുന്നു. | ||
മികച്ച പിടിഎ ക്കുള്ള പുരസ്കാരങ്ങൾ ജില്ലാതലത്തിൽ തുടർച്ചയായി ലഭിക്കുന്നു. | |||
മികച്ച ഹരിതവിദ്യാലയത്തിനുള്ള പുരസ്കാരം | |||
ബിപിസിഎൽ ഇന്റെ പരിസ്ഥിതി സൗഹൃദ വിദ്യാലയത്തിനുള്ള പുരസ്കാരം | |||
മാതൃഭൂമി സീഡ്, മനോരമ നല്ല പാഠം പുരസ്കാരങ്ങൾ | |||
പഠന മികവിനുള്ള അംഗീകാരങ്ങൾ ( സംസ്ഥാനത്തെ മികച്ച പരീക്ഷാഫലം ഉള്ള 10 വിദ്യാലയങ്ങളിൽ ഒന്ന് ) | |||
സാമൂഹ്യ ശാസ്ത്രമേളയിൽ സംസ്ഥാന തലത്തിൽ മികച്ച രണ്ടാമത്തെ വിദ്യാലയം | |||
ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ മികച്ച സ്കൂളിനുള്ള പുരസ്കാരങ്ങൾ | |||
കോതമംഗലം രൂപതാ തലത്തിൽ മികച്ച വിദ്യാലയം, മികച്ച അധ്യാപകൻ, മികച്ച അനധ്യാപകൻ തുടങ്ങിയ പുരസ്കാരങ്ങൾ പല വർഷങ്ങളിൽ നേടി. | |||