"ജി.എൽ.പി.എസ് കരുവാരകുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 6: | വരി 6: | ||
== വാടകക്കെട്ടിടത്തിലേക്ക് == | == വാടകക്കെട്ടിടത്തിലേക്ക് == | ||
[[പ്രമാണം:48513 27.jpeg|ലഘുചിത്രം|കരുവാരകുണ്ട് എൽ .പി സ്കൂൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കാലത്തെ ചിത്രം ]] | [[പ്രമാണം:48513 27.jpeg|ലഘുചിത്രം|കരുവാരകുണ്ട് എൽ .പി സ്കൂൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കാലത്തെ ചിത്രം ]] | ||
'''പു'''ന്നക്കാട് മില്ലുംപടിയിലെ പുക്കുന്നൻ സൈതാലിഹാജിയുടെ വാടക കെട്ടിടത്തിൽ 1935ലാണ് കരുവാരകുണ്ട് ഗവ:എൽ പി സ്‍ക്കൂളിന്റെ പ്രവർത്തനമാരംഭിച്ചത്. മലബാർ ഡിസ്‍ട്രിക്ക് ബോർഡിന് കീഴിൽ കരുവാരകുണ്ട് അങ്ങാടി എലിമെന്ററി സ്‍ക്കൂൾ എന്നപേരിലുള്ള വിദ്യാലയത്തിൽ 1 മുതൽ 8 വരെ ക്ലാസുകളുണ്ടായിരുന്നു. ഐക്യകേരളം നിലവിൽ വന്നതിന് ശേഷം 1961 ൽ കരുവാരകുണ്ട് ഹൈസ്‍ക്കൂൾ വന്നതോടു കൂടി യൂ.പി വിഭാഗം അങ്ങോട്ട് മാറിയതോടെ സ്‍ക്കൂളിന്റെ പേര് ഗവ:എൽ പി സ്‍ക്കൂൾ കരുവാരകുണ്ട് എന്നായി. കേശവൻനായർ നാണിപ്പ ഹാജി, മാനു കുരിക്കൾ തുടങ്ങിയവർ ആദ്യകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. പൊന്നാനി സ്വദേശിയായ മൊയ്തീൻ കുട്ടി മാസ്റ്റർ ആണ് ആദ്യ അധ്യാപകൻ.സ്കൂളിന്റെ അയൽവാസിയായ കുഞ്ഞിമുഹമ്മദ് മാസ്റ്റർ, പൊന്നാനിക്കാരൻ കുഞ്ഞാവ മാസ്റ്റർ, ബീരാൻ കുട്ടി മാസ്റ്റർ, മൊയ്തീൻകുട്ടി മാസ്റ്റർ, പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ, കെ പി കുഞ്ഞുമുഹമ്മദ് മാസ്റ്റർ എന്നിവർ ആദ്യകാല അധ്യാപകരിൽ ചിലരാണ്. കാലാന്തരേണ ഒന്നു മുതൽ എട്ടു വരെയുള്ള എലിമെന്ററി സ്കൂളായി ഈ വിദ്യാലയം വളർച്ച നേടിയെങ്കിലും സ്ഥലസൗകര്യത്തിന്റെ അപര്യാപ്തത കാരണം അഞ്ചു മുതലുള്ള ക്ലാസ്സുകൾ കേമ്പിൻകുന്നിലേക്ക് മാറ്റുകയാണുണ്ടായത് . നിലത്ത് അക്ഷരം എഴുതി പഠിക്കുന്ന രീതിയായിരുന്നു അന്നുകാലത്ത് ഉണ്ടായിരുന്നത്. പതിയെ എഴുത്ത് സ്ലേറ്റിലേക്കുമാറി. കൂർപ്പിച്ച കല്ലുപെൻസിൽ കൊണ്ട് ഒരുപുറത്തു നോക്കി എഴുത്തും മറുപുറത്ത് കോപ്പിയെഴുത്തും നടത്തിയിരുന്നു. അക്കാലത്ത് വിദ്യാലയത്തിൽ നിന്നും ലഭിച്ചിരുന്ന പാലിന്റേയും ചോളപ്പൊടി കൊണ്ടുണ്ടാക്കിയ ഉപ്പുമാവിന്റെയും രുചി പലരുടേയും നാവിൻതുമ്പിൽ ഇന്നുമുണ്ട്. ദശാബ്ദങ്ങളോളം മില്ലും പടിയിലെ വാടക കെട്ടിടത്തിലായിരുന്നു വിദ്യാലയം. രണ്ട് ദശകങ്ങൾക്ക് മുമ്പാണ് സ്വന്തം സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ച് വിദ്യാലയം ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറിയത്. | '''പു'''ന്നക്കാട് മില്ലുംപടിയിലെ പുക്കുന്നൻ സൈതാലിഹാജിയുടെ വാടക കെട്ടിടത്തിൽ 1935ലാണ് കരുവാരകുണ്ട് ഗവ:എൽ പി സ്‍ക്കൂളിന്റെ പ്രവർത്തനമാരംഭിച്ചത്. മലബാർ ഡിസ്‍ട്രിക്ക് ബോർഡിന് കീഴിൽ കരുവാരകുണ്ട് അങ്ങാടി എലിമെന്ററി സ്‍ക്കൂൾ എന്നപേരിലുള്ള വിദ്യാലയത്തിൽ 1 മുതൽ 8 വരെ ക്ലാസുകളുണ്ടായിരുന്നു. ഐക്യകേരളം നിലവിൽ വന്നതിന് ശേഷം 1961 ൽ കരുവാരകുണ്ട് ഹൈസ്‍ക്കൂൾ വന്നതോടു കൂടി യൂ.പി വിഭാഗം അങ്ങോട്ട് മാറിയതോടെ സ്‍ക്കൂളിന്റെ പേര് ഗവ:എൽ പി സ്‍ക്കൂൾ കരുവാരകുണ്ട് എന്നായി. കേശവൻനായർ നാണിപ്പ ഹാജി, മാനു കുരിക്കൾ തുടങ്ങിയവർ ആദ്യകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. പൊന്നാനി സ്വദേശിയായ മൊയ്തീൻ കുട്ടി മാസ്റ്റർ ആണ് ആദ്യ അധ്യാപകൻ.സ്കൂളിന്റെ അയൽവാസിയായ കുഞ്ഞിമുഹമ്മദ് മാസ്റ്റർ, പൊന്നാനിക്കാരൻ കുഞ്ഞാവ മാസ്റ്റർ, ബീരാൻ കുട്ടി മാസ്റ്റർ, മൊയ്തീൻകുട്ടി മാസ്റ്റർ, പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ, കെ പി കുഞ്ഞുമുഹമ്മദ് മാസ്റ്റർ എന്നിവർ ആദ്യകാല അധ്യാപകരിൽ ചിലരാണ്. കാലാന്തരേണ ഒന്നു മുതൽ എട്ടു വരെയുള്ള എലിമെന്ററി സ്കൂളായി ഈ വിദ്യാലയം വളർച്ച നേടിയെങ്കിലും സ്ഥലസൗകര്യത്തിന്റെ അപര്യാപ്തത കാരണം അഞ്ചു മുതലുള്ള ക്ലാസ്സുകൾ കേമ്പിൻകുന്നിലേക്ക് മാറ്റുകയാണുണ്ടായത് .നിലത്ത് അക്ഷരം എഴുതി പഠിക്കുന്ന രീതിയായിരുന്നു അന്നുകാലത്ത് ഉണ്ടായിരുന്നത്. പതിയെ എഴുത്ത് സ്ലേറ്റിലേക്കുമാറി.കൂർപ്പിച്ച കല്ലുപെൻസിൽ കൊണ്ട് ഒരുപുറത്തു നോക്കി എഴുത്തും മറുപുറത്ത് കോപ്പിയെഴുത്തും നടത്തിയിരുന്നു. അക്കാലത്ത് വിദ്യാലയത്തിൽ നിന്നും ലഭിച്ചിരുന്ന പാലിന്റേയും ചോളപ്പൊടി കൊണ്ടുണ്ടാക്കിയ ഉപ്പുമാവിന്റെയും രുചി പലരുടേയും നാവിൻതുമ്പിൽ ഇന്നുമുണ്ട്. ദശാബ്ദങ്ങളോളം മില്ലും പടിയിലെ വാടക കെട്ടിടത്തിലായിരുന്നു വിദ്യാലയം.രണ്ട് ദശകങ്ങൾക്ക് മുമ്പാണ് സ്വന്തം സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ച് വിദ്യാലയം ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറിയത്. | ||
== സാഭിമാനം സ്വന്തം മണ്ണിലേക്ക് == | == സാഭിമാനം സ്വന്തം മണ്ണിലേക്ക് == | ||