"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 646: വരി 646:




       19/12/19 വ്യാഴം സ്കൂൾ അങ്കണത്തിൽ ക്രിസ്തുമസ് പരിപാടികൾ നടത്തി. [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AE%E0%B4%B8%E0%B5%8D ക്രിസ്തുമസ്] ദിനത്തിന്റെ ഭാഗമായി പുൽക്കൂട്, ക്രിസ്മസ് ട്രീ എന്നിവ ഒരുക്കി. ഡിസംബർ ആദ്യമേ നക്ഷത്രം തൂക്കി. കരോൾ സംഘം ഗാനാലാപനം നടത്തി ക്രിസ്തുമസ് ഫാദറുമായി സ്കൂൾ അങ്കണത്തിൽ എത്തി. ഓരോ ക്ലാസിലെയും കുട്ടികൾ വീട്ടിൽ നിന്നും ഉണ്ടാക്കി വന്ന കേക്ക് പ്രദർശനത്തിനായി സ്കൂൾ അങ്കണത്തിൽ നിരത്തിവച്ചു. ക്രിസ്മസ് പാപ്പായും ഹെഡ്മാസ്റ്ററും ചേർന്ന് കേക്ക് മുറിച്ചു. കുട്ടികൾക്കെല്ലാം കേക്ക് വിതരണം ചെയ്തു. ഉച്ചയ്ക്ക് എല്ലാവർക്കും ചിക്കൻബിരിയാണി നൽകി. ഉച്ചയ്ക്കുശേഷം കരോൾ സംഘം ഗാനവുമായി അടുത്തുള്ള അംഗനവാടിയിൽ എത്തി. കുട്ടികൾക്ക് ബലൂണും ക്രിസ്മസ് കേക്കും നൽകി തിരിച്ചു. ഉച്ചഭക്ഷണത്തിന് പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും ഉണ്ടായിരുന്നു. അങ്ങനെ ക്രിസ്മസ് കെങ്കേമമായി ആഘോഷിക്കുവാൻ സാധിച്ചു.
       19/12/19 വ്യാഴം സ്കൂൾ അങ്കണത്തിൽ ക്രിസ്തുമസ് പരിപാടികൾ നടത്തി. ക്രിസ്തുമസ് ദിനത്തിന്റെ ഭാഗമായി പുൽക്കൂട്, ക്രിസ്മസ് ട്രീ എന്നിവ ഒരുക്കി. ഡിസംബർ ആദ്യമേ നക്ഷത്രം തൂക്കി. കരോൾ സംഘം ഗാനാലാപനം നടത്തി ക്രിസ്തുമസ് ഫാദറുമായി സ്കൂൾ അങ്കണത്തിൽ എത്തി. ഓരോ ക്ലാസിലെയും കുട്ടികൾ വീട്ടിൽ നിന്നും ഉണ്ടാക്കി വന്ന കേക്ക് പ്രദർശനത്തിനായി സ്കൂൾ അങ്കണത്തിൽ നിരത്തിവച്ചു. ക്രിസ്മസ് പാപ്പായും ഹെഡ്മാസ്റ്ററും ചേർന്ന് കേക്ക് മുറിച്ചു. കുട്ടികൾക്കെല്ലാം കേക്ക് വിതരണം ചെയ്തു. ഉച്ചയ്ക്ക് എല്ലാവർക്കും ചിക്കൻബിരിയാണി നൽകി. ഉച്ചയ്ക്കുശേഷം കരോൾ സംഘം ഗാനവുമായി അടുത്തുള്ള അംഗനവാടിയിൽ എത്തി. കുട്ടികൾക്ക് ബലൂണും ക്രിസ്മസ് കേക്കും നൽകി തിരിച്ചു. ഉച്ചഭക്ഷണത്തിന് പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും ഉണ്ടായിരുന്നു. അങ്ങനെ ക്രിസ്മസ് കെങ്കേമമായി ആഘോഷിക്കുവാൻ സാധിച്ചു.


==== Winter English fest 2k19 ====
==== Winter English fest 2k19 ====
വരി 1,157: വരി 1,157:
====  ജൂൺ 5 പരിസ്ഥിതി ദിനം ====
====  ജൂൺ 5 പരിസ്ഥിതി ദിനം ====
[[പ്രമാണം:18431 2021-22 academic year 5.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം ടി.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:18431 2021-22 academic year 5.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം ടി.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു]]
ജൂൺ 4 ന് SRG മീറ്റിംഗ് ചേരുകയും [https://www.google.com/search?q=youtube+-+rhythm+vision+%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF+%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82&client=ms-android-xiaomi-rev1&sxsrf=APq-WBvBLy7ho9K4f8KG13qsUVEIE9byMA%3A1643537165150&ei=DWP2YbKiCKSG4-EP-d-Z8As&oq=youtube+-+rhythm+vision+%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF+%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82&gs_lcp=ChNtb2JpbGUtZ3dzLXdpei1zZXJwEAMyBQghEKABOgQIIRAVSgQIQRgBUKgyWK21AWDyvAFoAHAAeAGAAaUEiAHhLpIBDDAuMTAuNS4zLjMuMZgBAKABAcABAQ&sclient=mobile-gws-wiz-serp#fpstate=ive&vld=cid:d80a92ed,vid:2KjdMLFg4f8,st:0 ജൂൺ 5 പരിസ്ഥിതി ദിനം] കേമമായി ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്തു .കോഴിക്കോട് സോഷ്യൽ ഫോറസ്റ്റ്‌ ട്രി എക്സ്റ്റൻഷ്യൻ ഓഫീസിലെ സെക്ഷൻ ഒഫീസർ ആയ ടി സുരേഷ് പേരാമ്പ്ര കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി .കുട്ടികൾ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ നടത്തി .സ്കൂളിലെ എല്ലാം കുട്ടികളും മരം നടുന്ന ഫോട്ടോയോ [[വീഡിയോ കോൺഫറൻസ്|വീഡിയോ]] പ്രദർശിപ്പിച്ചു .പ്രവേശനോൻസവത്തിന് മരം നട്ടവർ അതിന് വേലി കെട്ടുകയും പരിപാലിക്കുകയും അതിനൊരു പേരു നൽകുകയും വളർച്ച നിരീക്ഷിക്കുകയും ചെയ്തു .മഴക്കാല രോഗങ്ങൾ തടയുന്നതിന് വീടും പരിസരവും വൃത്തിയാക്കി ഡ്രൈ ഡെ ആയി ആചരിച്ചു. പരിസ്ഥിതി ദിനം പോസ്റ്റർ കുട്ടികൾ തയ്യാറാക്കി .
ജൂൺ 4 ന് SRG മീറ്റിംഗ് ചേരുകയും [https://www.google.com/search?q=youtube+-+rhythm+vision+%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF+%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82&client=ms-android-xiaomi-rev1&sxsrf=APq-WBvBLy7ho9K4f8KG13qsUVEIE9byMA%3A1643537165150&ei=DWP2YbKiCKSG4-EP-d-Z8As&oq=youtube+-+rhythm+vision+%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF+%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82&gs_lcp=ChNtb2JpbGUtZ3dzLXdpei1zZXJwEAMyBQghEKABOgQIIRAVSgQIQRgBUKgyWK21AWDyvAFoAHAAeAGAAaUEiAHhLpIBDDAuMTAuNS4zLjMuMZgBAKABAcABAQ&sclient=mobile-gws-wiz-serp#fpstate=ive&vld=cid:d80a92ed,vid:2KjdMLFg4f8,st:0 ജൂൺ 5 പരിസ്ഥിതി ദിനം] കേമമായി ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്തു .കോഴിക്കോട് സോഷ്യൽ ഫോറസ്റ്റ്‌ ട്രി എക്സ്റ്റൻഷ്യൻ ഓഫീസിലെ സെക്ഷൻ ഒഫീസർ ആയ ടി സുരേഷ് പേരാമ്പ്ര കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി .കുട്ടികൾ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ നടത്തി .സ്കൂളിലെ എല്ലാം കുട്ടികളും മരം നടുന്ന ഫോട്ടോയോ [[വീഡിയോ കോൺഫറൻസ്|വീഡിയോ]] പ്രദർശിപ്പിച്ചു .പ്രവേശനോൻസവത്തിന് മരം നട്ടവർ അതിന് വേലി കെട്ടുകയും പരിപാലിക്കുകയും അതിനൊരു പേരു നൽകുകയും വളർച്ച നിരീക്ഷിക്കുകയും ചെയ്തു [https://ml.vikaspedia.in/health/d06d30d17d4dd2fd35d3fd35d30d19d4dd19d7e/d2ed34d15d4dd15d3ed32-d30d47d3ed17d19d4dd19d33d4d200d .മഴക്കാല രോഗങ്ങൾ] തടയുന്നതിന് വീടും പരിസരവും വൃത്തിയാക്കി ഡ്രൈ ഡെ ആയി ആചരിച്ചു. പരിസ്ഥിതി ദിനം പോസ്റ്റർ കുട്ടികൾ തയ്യാറാക്കി .


    കുട്ടികളോടൊപ്പം രക്ഷിതാക്കളും ഒരു തൈ നട്ട് വിദ്യാർത്ഥികൾക്ക് മാത്യകയായി. അതിന്റെ  ഫോട്ടോ പ്രദർശനം നടത്തി.പ്രകൃതി ഭംഗിയെ മികവാർന്ന രീതിയിൽ പകർത്തിയെടുത്ത് ഫോട്ടോ ഷൂട്ട് മത്സരം നടത്തി. ഫോട്ടോ ഷൂട്ട് മത്സരത്തിന്റെ ചിത്രങ്ങൾ നോക്കി വിജയികളെ തിരഞ്ഞെടുത്തത്.ഏഷ്യനെറ്റ്   ഡ്രീം ഹോം     എഡിറ്റർ അഭിജിത്ത് പേരാമ്പ്ര       ആണ്.വളരെ മികവാർന്ന ചിത്രീകരണത്തിനാണ് സമ്മാനം നൽകിയത്.
    കുട്ടികളോടൊപ്പം രക്ഷിതാക്കളും ഒരു തൈ നട്ട് വിദ്യാർത്ഥികൾക്ക് മാത്യകയായി. അതിന്റെ  ഫോട്ടോ പ്രദർശനം നടത്തി.പ്രകൃതി ഭംഗിയെ മികവാർന്ന രീതിയിൽ പകർത്തിയെടുത്ത് ഫോട്ടോ ഷൂട്ട് മത്സരം നടത്തി. ഫോട്ടോ ഷൂട്ട് മത്സരത്തിന്റെ ചിത്രങ്ങൾ നോക്കി വിജയികളെ തിരഞ്ഞെടുത്തത്.ഏഷ്യനെറ്റ്   ഡ്രീം ഹോം     എഡിറ്റർ അഭിജിത്ത് പേരാമ്പ്ര       ആണ്.വളരെ മികവാർന്ന ചിത്രീകരണത്തിനാണ് സമ്മാനം നൽകിയത്.
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്