"കതിരൂർ ജി.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,741 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
വരി 64: വരി 64:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാലയത്തിന് സ്വന്തമായി ഭൂമിയില്ല. കതിരൂർ ജമാഹത്ത് കമ്മറ്റിയുടെ കീഴിലുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവൃത്തിക്കുന്നത്.എൽ കെ ജി മുതൽ ഏഴു വരെ ക്ലാസുകളും ഈ വിദ്യാലയത്തിനുണ്ട്. ഭാഗീകമായി ചുറ്റുമതിലുണ്ട്.കുുട്ടികൾക്ക്.ഐ.ടി.പഠനം കാര്യക്ഷമമാ
ക്കുന്നതിൻെറ ഭാഗമായി  ആധുനിക രീതിയിലുള്ള ഡിജിറ്റൽ ക്ലാസ് റൂം,അഞ്ച് ലാപ്ടോപ്പുകളും നാല് സെക്സ്റ്റോപ്പുകളും നാല് പ്രൊജ
ക്ടറുകളും ഉണ്ട്.കൂടാതെ, LED TV,  Printer എന്നിവ വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്നു.വൈറ്റ് ബോർഡുകളാണ് ക്ലാസ്സുകളിൽ എഴുതാൻ ഉപയോഗിക്കുന്നത്.ആൺകുട്ടികൾക്കും പെൺകുുട്ടിക്കൾക്കും പ്രത്യേക യൂറിനൽസും ടോയിലറ്റും ഉണ്ട്.ശുചിത്വ പൂർണ്ണമായ ഭക്ഷണം പാകം ചെയ്യുന്ന പാചകപ്പുരയും വിദ്യാലയത്തിന് ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1498350" എന്ന താളിൽനിന്ന് ശേഖരിച്ചത്