ഗവ. യു പി എസ് കണിയാപുരം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:07, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചിതരം) |
No edit summary |
||
വരി 2: | വരി 2: | ||
* '''മലയാളം ഭാഷാക്ലബ്'''. കുട്ടികളിലെ സർഗ്ഗാതമക കഴിവുകൾ വികസിപ്പിക്കാനുതകുന്ന തരത്തിൽ ഭാഷാക്ലബ് പ്രവർത്തിച്ചുവരുന്നു. 4 മുതൽ 7 വരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അടങ്ങുന്ന ഭാഷാ ക്ലബ് അംഗങ്ങൾ ഒരുമിച്ചുകൂടി സർഗ്ഗാതമക രചനകൾ വായനാദിനം, സാഹിത്യകാരന്മാരുടെ അനുസ്മരണ ദിനങ്ങൾ പതിപ്പുകൾ , സ്കൂൾപത്രംഎന്നിവ ഭാഷാക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. | * '''മലയാളം ഭാഷാക്ലബ്'''. കുട്ടികളിലെ സർഗ്ഗാതമക കഴിവുകൾ വികസിപ്പിക്കാനുതകുന്ന തരത്തിൽ ഭാഷാക്ലബ് പ്രവർത്തിച്ചുവരുന്നു. 4 മുതൽ 7 വരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അടങ്ങുന്ന ഭാഷാ ക്ലബ് അംഗങ്ങൾ ഒരുമിച്ചുകൂടി സർഗ്ഗാതമക രചനകൾ വായനാദിനം, സാഹിത്യകാരന്മാരുടെ അനുസ്മരണ ദിനങ്ങൾ പതിപ്പുകൾ , സ്കൂൾപത്രംഎന്നിവ ഭാഷാക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. | ||
* '''അറബിക് ക്ലബ്ബ്'''. നമ്മുടെ സ്കൂളിൽ അറബിക് ക്ലബ്ബ് ദിനാചരണങ്ങൾ , അറബിക് അസംബ്ലി , അറബിക് ക്വിസ്, പോസ്റ്റർ നിർമ്മാണം, ഓരോ ക്ലാസിന്റെയും നിലവാരത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ക്ലബ്ബുതല പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. | * '''അറബിക് ക്ലബ്ബ്'''. നമ്മുടെ സ്കൂളിൽ അറബിക് ക്ലബ്ബ് ദിനാചരണങ്ങൾ , അറബിക് അസംബ്ലി , അറബിക് ക്വിസ്, പോസ്റ്റർ നിർമ്മാണം, ഓരോ ക്ലാസിന്റെയും നിലവാരത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ക്ലബ്ബുതല പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. | ||
* '''ENGLISH CLUB'''. Formed an ENGLISH club at the beginning of June itself including 50 members. Started with presenting a self introduction, conducted essay writing, poster and placard making on environment day. In the coming days there were interesting games, puzzle and the presentation of tongue twisters. An English skit connected with Hello English programmed was presented in the 'Balasabha' . Many magazines were compiled by collecting the literary works. | * [[പ്രമാണം:Hello English.jpg|ലഘുചിത്രം|Hello English Program]]'''ENGLISH CLUB'''. Formed an ENGLISH club at the beginning of June itself including 50 members. Started with presenting a self introduction, conducted essay writing, poster and placard making on environment day. In the coming days there were interesting games, puzzle and the presentation of tongue twisters. An English skit connected with Hello English programmed was presented in the 'Balasabha' . Many magazines were compiled by collecting the literary works. | ||
* | * [[പ്രമാണം:SURALI HINDI.jpg|ലഘുചിത്രം|Surali Hindi Program]]'''രാഷ്ട്ര ഭാഷാ ക്ലബ്''' അക്കാദമിക വർഷത്തെ രാഷ്ട്രഭാഷാ ക്ലബ്ബ് പ്രധാനമായും ഹരിതോത്സവവുമായി ബന്ധപ്പെട്ടപ്രവർത്തനങ്ങളാണ് ചെയ്തു വരുന്നത്. പ്രവേശനോത്സവ പോസ്റ്റർ , പ്ലക്കാർഡ്. പര്യാവരൺ ദിവസ്, മരുവത്കരെൺ ദിവസ്, വാചൻ ദിവസ്, യോഗ് ദിവസ്, ദിനാചരണ്ങ്ങൾ തുടങ്ങിയവ ചെയ്തുവരുന്നു. | ||
* '''ഗണിത ക്ലബ്ബ്''' യു.പി.ക്ലസിലെ കുട്ടികളെ ഉൾപ്പെടുത്തി സ്കൂളിലെ ഗണിത ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ ആഭ്മുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുകയും ചെയ്യുന്നു. ഗണിത ക്വിസ്സ്, പഠനോപകരണനിർമ്മാണം, ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം , പസ്സിൽസ്, നമ്പർ ചാർട്ട്, നമ്പർ നൈം, ഗണിത കേളികൾ, കടങ്കഥകൾ തുടങ്ങിയവ ക്ലബ്ബിൽ നടത്തിവരുന്നുണ്ട്. ക്ലബ്ബിൽ ആസൂത്രണം ചെയ്യുന്ന പ്രവർത്തനം ക്ലബ്ബ് അംഗങ്ങൾ ക്ലാസിലെ മറ്റു കുട്ടികളിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ ചെയ്തുവരുന്നു. | * '''ഗണിത ക്ലബ്ബ്''' യു.പി.ക്ലസിലെ കുട്ടികളെ ഉൾപ്പെടുത്തി സ്കൂളിലെ ഗണിത ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ ആഭ്മുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുകയും ചെയ്യുന്നു. ഗണിത ക്വിസ്സ്, പഠനോപകരണനിർമ്മാണം, ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം , പസ്സിൽസ്, നമ്പർ ചാർട്ട്, നമ്പർ നൈം, ഗണിത കേളികൾ, കടങ്കഥകൾ തുടങ്ങിയവ ക്ലബ്ബിൽ നടത്തിവരുന്നുണ്ട്. ക്ലബ്ബിൽ ആസൂത്രണം ചെയ്യുന്ന പ്രവർത്തനം ക്ലബ്ബ് അംഗങ്ങൾ ക്ലാസിലെ മറ്റു കുട്ടികളിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ ചെയ്തുവരുന്നു. | ||
* '''പരിസ്ഥിതി ക്ലബ്ബ്''' സ്കൂളിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം കൊടുത്തുകൊണ്ട് നല്ലരീതിയിൽ ഒരു ഇക്കോക്ലബ്ബ് നാസർ സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിച്ചു വരുന്നു. ജൂൺ 5 ന് ലോകപരിസ്ഥിതി ദിനത്തിൽ10 തരം പ്ലാവുകളും മറ്റു വൃക്ഷത്തൈകളും സ്കൂൾ പരിസരത്തു നട്ടുകൊണ്ട് ആരംഭിച്ച പ്രവർത്തനങ്ങൾ സ്പെഷ്യൽ അസംബ്ലി , വിവിധ മത്സരങ്ങൾ , റാലി എന്നിവ നടത്തി. ഹരിതസേനയും ഇക്കോ ക്ലബ്ബും സംയുക്തമായാണ് സ്കൂളും പരിസരവും ജൈവവൈവിധായപാർക്കും പരിപാലിച്ചു പോരുന്നത്. | * '''പരിസ്ഥിതി ക്ലബ്ബ്''' സ്കൂളിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം കൊടുത്തുകൊണ്ട് നല്ലരീതിയിൽ ഒരു ഇക്കോക്ലബ്ബ് നാസർ സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിച്ചു വരുന്നു. ജൂൺ 5 ന് ലോകപരിസ്ഥിതി ദിനത്തിൽ10 തരം പ്ലാവുകളും മറ്റു വൃക്ഷത്തൈകളും സ്കൂൾ പരിസരത്തു നട്ടുകൊണ്ട് ആരംഭിച്ച പ്രവർത്തനങ്ങൾ സ്പെഷ്യൽ അസംബ്ലി , വിവിധ മത്സരങ്ങൾ , റാലി എന്നിവ നടത്തി. ഹരിതസേനയും ഇക്കോ ക്ലബ്ബും സംയുക്തമായാണ് സ്കൂളും പരിസരവും ജൈവവൈവിധായപാർക്കും പരിപാലിച്ചു പോരുന്നത്. |