"ഗവ ആശ്രമം സ്കൂൾ തിരുനെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
(add heading) |
||
വരി 98: | വരി 98: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |||
|'''<big>പ്രധാനാദ്ധ്യാപകന്റെ/ അദ്ധ്യാപികയുടെ പേര്</big>''' | |||
| '''<big>ജോലി ചെയ്തിരുന്ന കാലയളവ്</big>''' | |||
|- | |- | ||
|ഡെയ്സി ജോസഫ് കെ | |ഡെയ്സി ജോസഫ് കെ | ||
| | |നിലവിലെ പ്രധാനാധ്യാപിക | ||
|- | |- | ||
| | | | ||
വരി 161: | വരി 128: | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*തിരുനെല്ലി ബസ് സ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റർ | *തിരുനെല്ലി ബസ് സ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റർ | ||
{| | |||
*ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ | |||
സ്ഥിതിചെയ്യുന്നു. {| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | |||
|---- | |---- | ||
16:01, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ ആശ്രമം സ്കൂൾ തിരുനെല്ലി | |
---|---|
വിലാസം | |
തിരുനെല്ലി തിരുനെല്ലി പി.ഒ. , 670646 , വയനാട് ജില്ല | |
സ്ഥാപിതം | 2000 |
വിവരങ്ങൾ | |
ഫോൺ | 04935 210330 |
ഇമെയിൽ | thirunellygahs@gmail.com |
വെബ്‍സൈറ്റ് | http://gahsthirunelly.arividam.in |
കോഡുകൾ | |
സ്കൂൾ കോഡ് | 15070 (സമേതം) |
യുഡൈസ് കോഡ് | 32030100511 |
വിക്കിഡാറ്റ | Q64522221 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തിരുനെല്ലി |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 141 |
പെൺകുട്ടികൾ | 136 |
ആകെ വിദ്യാർത്ഥികൾ | 277 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡെയ്സി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | സിന്ധു രവീന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | തങ്ക |
അവസാനം തിരുത്തിയത് | |
30-01-2022 | 15070 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പട്ടികവർഗ വികസനവകുപ്പിൻറെ നിയന്ത്രണത്തിൽ സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന അടിയ പണിയ വിഭാഗത്തിലെ വിദ്യാർഥികൾക്കുവേണ്ടി 2000ൽ ആരംഭിച്ചു.ഒന്നു മുതൽ പത്താം തരം വരെ ആകെ പത്ത് ഡിവിഷൻ ഉണ്ട്.നിലവിൽ ആറ് എസ്‌എസ്‌എൽസി ബാച്ചുകൾ പാസ്സ് ഔട്ട് ആയി പോയിട്ടുണ്ട്. എല്ലാ വർഷങ്ങളിലും എസ്‌എസ്‌എൽസിക്കു നൂറു ശതമാനം വിജയം കൈവരിക്കുന്ന ഒരു വിദ്യാലയമാണിത്.
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ പത്തു വരെ പത്തു ക്ലാസ് മുറികളും ഒരു ഹൈടെക് ക്ലാസ് മുറിയും, വിദ്യാർഥികൾക്കായി സയൻസ് ലാബും കമ്പ്യൂട്ടർ പടിക്കുന്നതിനായി കമ്പ്യൂട്ടർ ലാബും ഉണ്ട്. വായനയുടെ സാധ്യതകൾ പരമാവധി ഉപയോഗിക്കുവാൻ പതിനായിരത്തിൽ അധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി കെട്ടിടവും സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക്താമസിച്ച് പടിക്കുന്നതിനായി ആൺ കുട്ടികൾകും പെൺ കുട്ടികൾകും പ്രത്യേകം ഹോസ്റ്റൽ സകര്യങ്ങളും സ്കൂളിൽ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
എട്ട്,ഒൻപത് ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി മികച്ച ഒരു SPC യൂണിറ്റ് ആശ്രമം സ്കൂളിൽ പ്രവർത്തിക്കുന്നു.SPC യൂണിറ്റിലെ കുട്ടികൾ സ്വതന്ത്ര ദിന പരേഡിലും, റിപ്പബ്ലിക് ദിന പരേഡിലും പങ്കെടുക്കാറുണ്ട്. കേരള പോലീസ് സെർവിസിൻറെ സജീവമായ സാന്നിധ്യവും സഹായവും എപ്പോഴും ലഭിക്കാറുണ്ട്.
- [[ഗവ ആശ്രമം സ്കൂൾ തിരുനെല്ലി/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്
എട്ട്,ഒൻപത് ക്ലാസുകളിലെ കുട്ടികളുടെ കൂട്ടായ്മ -കുട്ടികൂട്ടം ഐ.ടി. പ്രവര്ത്ത്നങ്ങൾ ആസൂത്രണം ചെയ്യുകയും അവ നടപ്പാക്കുകയും ചെയ്യുന്നു. ഐ.ടി. ക്ലബ് കുട്ടികൾക്കായി വിവിധ മൽസരങ്ങൾ നടപ്പാക്കുന്നു. സ്കൂളിലെ പ്രാക്റ്റിക്കൽ ക്ലാസ്സുകൾ സുഗമമായി നടക്കുന്നു.
- ഫിലിം ക്ലബ്ബ്
- സയൻസ് ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രധാനാദ്ധ്യാപകന്റെ/ അദ്ധ്യാപികയുടെ പേര് | ജോലി ചെയ്തിരുന്ന കാലയളവ് |
ഡെയ്സി ജോസഫ് കെ | നിലവിലെ പ്രധാനാധ്യാപിക |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
സ്ഥിതിചെയ്യുന്നു. {| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" |
|} {{#multimaps:11.90760,75.99200|zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15070
- 2000ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ