"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 604: വരി 604:
==== ശിശുദിനാഘോഷം ====
==== ശിശുദിനാഘോഷം ====
[[പ്രമാണം:18431 2019 -20 academic year 28.jpg|ലഘുചിത്രം|ശിശുദിന പരിപാടി]]
[[പ്രമാണം:18431 2019 -20 academic year 28.jpg|ലഘുചിത്രം|ശിശുദിന പരിപാടി]]
            ആധുനിക ഇന്ത്യയുടെ ശിൽപിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ [https://ml.m.wikipedia.org/wiki/%E0%B4%9C%E0%B4%B5%E0%B4%B9%E0%B5%BC%E0%B4%B2%E0%B4%BE%E0%B5%BD_%E0%B4%A8%E0%B5%86%E0%B4%B9%E0%B5%8D%E0%B4%B0%E0%B5%81 ജവഹർലാൽ നെഹ്റുവിന്റെ] ജന്മദിനമായ നവംബർ 14 ദേശീയ ശിശുദിനമായി ആഘോഷിച്ചു വരുന്നു.
            ആധുനിക ഇന്ത്യയുടെ ശിൽപിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ദേശീയ ശിശുദിനമായി ആഘോഷിച്ചു വരുന്നു.


[[പ്രമാണം:18431 2019 -20 academic year 29.jpg|ഇടത്ത്‌|ലഘുചിത്രം|ശിശുദിന റാലി]]
[[പ്രമാണം:18431 2019 -20 academic year 29.jpg|ഇടത്ത്‌|ലഘുചിത്രം|ശിശുദിന റാലി]]
വരി 1,141: വരി 1,141:


==== പ്രവേശനോത്സവം ====
==== പ്രവേശനോത്സവം ====
            പുതിയ അധ്യായന വർഷത്തെ വരവേൽക്കാൻ കുട്ടികൾ ഏവരും ഒരുങ്ങി .ജൂൺ 1 രാവിലെ 10 മണിക്ക് വെർച്വൽ പ്രവേശനോൽസവം നടത്തി .പ്രവേശനോൽസവത്തിന് സ്വാഗതം പറഞ്ഞത് സിദിൻ ടി .സി യും അധ്യക്ഷ കോട്ടക്കൽ നഗരസഭ ശ്രീമതി ബുഷ്റ ഷബീർ (ചെയർപേഴ്സൺ ). കോട്ടക്കൽ നിയോജക മണ്ഡലo MLA ശ്രീ [https://ml-m-wikipedia-org.translate.goog/wiki/%E0%B4%86%E0%B4%AC%E0%B4%BF%E0%B4%A6%E0%B5%8D_%E0%B4%B9%E0%B5%81%E0%B4%B8%E0%B5%88%E0%B5%BB_%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE?_x_tr_sl=en&_x_tr_tl=ml&_x_tr_hl=en-GB&_x_tr_pto=tc,sc ആബിദ് ഹുസൈൻ തങ്ങൾ] ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.പ്രവേശനോൽസവം മുഖ്യ അതിഥി [https://www.google.com/url?sa=t&source=web&rct=j&url=https://hi-in.facebook.com/%25E0%25B4%25AB%25E0%25B4%25BE%25E0%25B5%25BD%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%2586-%25E0%25B4%25AB%25E0%25B4%25BF%25E0%25B4%25B2%25E0%25B4%25BF%25E0%25B4%2582-%25E0%25B4%25B8%25E0%25B5%258A%25E0%25B4%25B8%25E0%25B5%2588%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B4%25BF-%25E0%25B4%25AA%25E0%25B5%2581%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25AF%25E0%25B4%25BE%25E0%25B4%25AA%25E0%25B5%258D%25E0%25B4%25AA%25E0%25B5%258D-2202248023174474/videos/%25E0%25B4%2595%25E0%25B5%2586%25E0%25B4%259F%25E0%25B4%25BF%25E0%25B4%25B0%25E0%25B4%25BE%25E0%25B4%25A7%25E0%25B4%25BE%25E0%25B4%2595%25E0%25B5%2583%25E0%25B4%25B7%25E0%25B5%258D%25E0%25B4%25A3%25E0%25B5%25BB-%25E0%25B4%25AE%25E0%25B4%25BE%25E0%25B4%25B8%25E0%25B5%258D%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B5%25BC/660833837677495/&ved=2ahUKEwihnKiX9tj1AhVYyzgGHcfqAOgQwqsBegQIBBAD&usg=AOvVaw2bK1EjpaH7MX6ZZB8QqcY- കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ] (വിദ്യാഭ്യാസ പ്രവർത്തകൻ ) ആയിരുന്നു .പ്രവേശനോൽസവത്തിന് ഒത്തിരി പേർ ആശംസകൾ അർപ്പിച്ചു .വാർഡ് കൗൺസിലർ  സെറീന ടി .പി PTAപ്രസിഡന്റ് അനീഷ് ബാബു മലപ്പുറം BPC മുഹമ്മദാലി മാസ്റ്റർ ,വികസന സമിതി മെമ്പർ കബീർ പട്ടാമ്പി ( സ്കൂൾ) മാനേജർ മുഹമ്മദ് അഷ്റഫ് എം .കെ എന്നിവർ ആശംസകൾ അർപ്പിച്ചു .
            പുതിയ അധ്യായന വർഷത്തെ വരവേൽക്കാൻ കുട്ടികൾ ഏവരും ഒരുങ്ങി .ജൂൺ 1 രാവിലെ 10 മണിക്ക് വെർച്വൽ പ്രവേശനോൽസവം നടത്തി .പ്രവേശനോൽസവത്തിന് സ്വാഗതം പറഞ്ഞത് സിദിൻ ടി .സി യും അധ്യക്ഷ കോട്ടക്കൽ നഗരസഭ ശ്രീമതി ബുഷ്റ ഷബീർ (ചെയർപേഴ്സൺ ). കോട്ടക്കൽ നിയോജക മണ്ഡലo MLA ശ്രീ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.പ്രവേശനോൽസവം മുഖ്യ അതിഥി കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ ( വിദ്യാഭ്യാസ പ്രവർത്തകൻ ) ആയിരുന്നു .പ്രവേശനോൽസവത്തിന് ഒത്തിരി പേർ ആശംസകൾ അർപ്പിച്ചു .വാർഡ് കൗൺസിലർ  സെറീന ടി .പി PTAപ്രസിഡന്റ് അനീഷ് ബാബു മലപ്പുറം BPC മുഹമ്മദാലി മാസ്റ്റർ ,വികസന സമിതി മെമ്പർ കബീർ പട്ടാമ്പി ( സ്കൂൾ) മാനേജർ മുഹമ്മദ് അഷ്റഫ് എം .കെ എന്നിവർ ആശംസകൾ അർപ്പിച്ചു .


പ്രവേശനോത്സത്തിൽ 180 രക്ഷിതാക്കളോളം പങ്കെടുത്തു .വളരെ വിപുലമായ പരിപാടിയാണ് നടന്നത് .വെർച്വൽ പ്രവേശനോൽസവത്തിന് നന്ദി രേഖപ്പെടുത്തിയത് ഷെരീഫ് മാസ്റ്റർ ആണ് .ഇവയ്ക്ക് ശേഷം കുട്ടികളുടെ ലൈവ് പ്രസന്റേഷൻ നടന്നു .ഡാൻസ് ,പാട്ട് തുടങ്ങി ഒട്ടനവധി വ്യത്യസ്തമാർന്ന പരിപാടികൾ നടന്നു .കുട്ടികളുടെ വീടുകൾ തോരണങ്ങൾ കൊണ്ടും വർണ്ണക്കടലാസുകൾ കൊണ്ടും ബലൂൺ കൾ കൊണ്ടും അലങ്കരിച്ച്‌ വളരെ മനോഹരമാക്കിയിരുന്നു .
പ്രവേശനോത്സത്തിൽ 180 രക്ഷിതാക്കളോളം പങ്കെടുത്തു .വളരെ വിപുലമായ പരിപാടിയാണ് നടന്നത് .വെർച്വൽ പ്രവേശനോൽസവത്തിന് നന്ദി രേഖപ്പെടുത്തിയത് ഷെരീഫ് മാസ്റ്റർ ആണ് .ഇവയ്ക്ക് ശേഷം കുട്ടികളുടെ ലൈവ് പ്രസന്റേഷൻ നടന്നു .ഡാൻസ് ,പാട്ട് തുടങ്ങി ഒട്ടനവധി വ്യത്യസ്തമാർന്ന പരിപാടികൾ നടന്നു .കുട്ടികളുടെ വീടുകൾ തോരണങ്ങൾ കൊണ്ടും വർണ്ണക്കടലാസുകൾ കൊണ്ടും ബലൂൺ കൾ കൊണ്ടും അലങ്കരിച്ച്‌ വളരെ മനോഹരമാക്കിയിരുന്നു .
വരി 1,157: വരി 1,157:
====  ജൂൺ 5 പരിസ്ഥിതി ദിനം ====
====  ജൂൺ 5 പരിസ്ഥിതി ദിനം ====
[[പ്രമാണം:18431 2021-22 academic year 5.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം ടി.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:18431 2021-22 academic year 5.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം ടി.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു]]
ജൂൺ 4 ന് SRG മീറ്റിംഗ് ചേരുകയും [https://www.google.com/search?q=youtube+-+rhythm+vision+%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF+%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82&client=ms-android-xiaomi-rev1&sxsrf=APq-WBvBLy7ho9K4f8KG13qsUVEIE9byMA%3A1643537165150&ei=DWP2YbKiCKSG4-EP-d-Z8As&oq=youtube+-+rhythm+vision+%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF+%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82&gs_lcp=ChNtb2JpbGUtZ3dzLXdpei1zZXJwEAMyBQghEKABOgQIIRAVSgQIQRgBUKgyWK21AWDyvAFoAHAAeAGAAaUEiAHhLpIBDDAuMTAuNS4zLjMuMZgBAKABAcABAQ&sclient=mobile-gws-wiz-serp#fpstate=ive&vld=cid:d80a92ed,vid:2KjdMLFg4f8,st:0 ജൂൺ 5 പരിസ്ഥിതി ദിനം] കേമമായി ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്തു .കോഴിക്കോട് സോഷ്യൽ ഫോറസ്റ്റ്‌ ട്രി എക്സ്റ്റൻഷ്യൻ ഓഫീസിലെ സെക്ഷൻ ഒഫീസർ ആയ ടി സുരേഷ് പേരാമ്പ്ര കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി .കുട്ടികൾ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ നടത്തി .സ്കൂളിലെ എല്ലാം കുട്ടികളും മരം നടുന്ന ഫോട്ടോയോ [[വീഡിയോ കോൺഫറൻസ്|വീഡിയോ]] പ്രദർശിപ്പിച്ചു .പ്രവേശനോൻസവത്തിന് മരം നട്ടവർ അതിന് വേലി കെട്ടുകയും പരിപാലിക്കുകയും അതിനൊരു പേരു നൽകുകയും വളർച്ച നിരീക്ഷിക്കുകയും ചെയ്തു .മഴക്കാല രോഗങ്ങൾ തടയുന്നതിന് വീടും പരിസരവും വൃത്തിയാക്കി ഡ്രൈ ഡെ ആയി ആചരിച്ചു. പരിസ്ഥിതി ദിനം പോസ്റ്റർ കുട്ടികൾ തയ്യാറാക്കി .
ജൂൺ 4 ന് SRG മീറ്റിംഗ് ചേരുകയും ജൂൺ 5 പരിസ്ഥിതി ദിനം കേമമായി ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്തു .കോഴിക്കോട് സോഷ്യൽ ഫോറസ്റ്റ്‌ ട്രി എക്സ്റ്റൻഷ്യൻ ഓഫീസിലെ സെക്ഷൻ ഒഫീസർ ആയ ടി സുരേഷ് പേരാമ്പ്ര കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി .കുട്ടികൾ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ നടത്തി .സ്കൂളിലെ എല്ലാം കുട്ടികളും മരം നടുന്ന ഫോട്ടോയോ [[വീഡിയോ കോൺഫറൻസ്|വീഡിയോ]] പ്രദർശിപ്പിച്ചു .പ്രവേശനോൻസവത്തിന് മരം നട്ടവർ അതിന് വേലി കെട്ടുകയും പരിപാലിക്കുകയും അതിനൊരു പേരു നൽകുകയും വളർച്ച നിരീക്ഷിക്കുകയും ചെയ്തു .മഴക്കാല രോഗങ്ങൾ തടയുന്നതിന് വീടും പരിസരവും വൃത്തിയാക്കി [https://www.sirajlive.com/2014/07/03/111129.html ഡ്രൈ ഡെ] ആയി ആചരിച്ചു. പരിസ്ഥിതി ദിനം പോസ്റ്റർ കുട്ടികൾ തയ്യാറാക്കി .


    കുട്ടികളോടൊപ്പം രക്ഷിതാക്കളും ഒരു തൈ നട്ട് വിദ്യാർതികൾക്ക് മാത്യകയായി. അതിന്റെ  ഫോട്ടോ പ്രദർഷനം നടത്തി.പ്രകൃതി ഭംഗിയെ മികവാർന്ന രീതിയിൽ പകർത്തിയെടുത്ത് ഫോട്ടോ ഷൂട്ട് മത്സരം നടത്തി. ഫോട്ടോ ഷൂട്ട് മത്സരത്തിന്റെ ചിത്രങ്ങൾ നോക്കി വിജയികളെ തിരഞ്ഞെടുത്തത്.ഏഷ്യനെറ്റ്   ഡ്രീം ഹോം     എഡിറ്റർ അഭിജിത്ത് പേരാമ്പ്ര       ആണ്.വളരെ മികവാർന്ന ചിത്രീകരണത്തിനാണ് സമ്മാനം നൽകിയത്.
    കുട്ടികളോടൊപ്പം രക്ഷിതാക്കളും ഒരു തൈ നട്ട് വിദ്യാർതികൾക്ക് മാത്യകയായി. അതിന്റെ  ഫോട്ടോ പ്രദർഷനം നടത്തി.പ്രകൃതി ഭംഗിയെ മികവാർന്ന രീതിയിൽ പകർത്തിയെടുത്ത് ഫോട്ടോ ഷൂട്ട് മത്സരം നടത്തി. ഫോട്ടോ ഷൂട്ട് മത്സരത്തിന്റെ ചിത്രങ്ങൾ നോക്കി വിജയികളെ തിരഞ്ഞെടുത്തത്.ഏഷ്യനെറ്റ്   ഡ്രീം ഹോം     എഡിറ്റർ അഭിജിത്ത് പേരാമ്പ്ര       ആണ്.വളരെ മികവാർന്ന ചിത്രീകരണത്തിനാണ് സമ്മാനം നൽകിയത്.
വരി 1,186: വരി 1,186:
വായനാദിനം _ ജൂൺ 19 (P .N പണിക്കർ ചരമദിനം )
വായനാദിനം _ ജൂൺ 19 (P .N പണിക്കർ ചരമദിനം )


       ജൂൺ 19 [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാദിനം] വിപുലമായി ആഘോഷിച്ചു .വായനദിന ഉദ്ഘാടനം പ്രശസ്ത കവി വീരാൻ കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. വായിച്ചു വളരാനായ് കുരുന്നുകൾക്ക് [https://youtu.be/GooUIzwu5so ആശംസയർപ്പിച്ചത്] സോമൻ കടവൂർ ആണ് .വായനാദിന ഉദ്ഘാടനം സ്കൂൾ ഗ്രൂപ്പിൽ ഓൺലൈൻ നായി നടത്തി .മികവാർന്ന ആശംസകളാണ് ഇരുവരും നൽകിയത് .
       ജൂൺ 19 വായനാദിനം വിപുലമായി ആഘോഷിച്ചു .വായനദിന ഉദ്ഘാടനം പ്രശസ്ത കവി വീരാൻ കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. വായിച്ചു വളരാനായ് കുരുന്നുകൾക്ക് [https://youtu.be/GooUIzwu5so ആശംസയർപ്പിച്ചത്] സോമൻ കടവൂർ ആണ് .വായനാദിന ഉദ്ഘാടനം സ്കൂൾ ഗ്രൂപ്പിൽ ഓൺലൈൻ നായി നടത്തി .മികവാർന്ന ആശംസകളാണ് ഇരുവരും നൽകിയത് .
[[പ്രമാണം:18431 2021-22 academic year 7.jpg|നടുവിൽ|ലഘുചിത്രം|കവി ശ്രീ വീരാൻ കുട്ടി വായനദിനം ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:18431 2021-22 academic year 7.jpg|നടുവിൽ|ലഘുചിത്രം|കവി ശ്രീ വീരാൻ കുട്ടി വായനദിനം ഉദ്ഘാടനം ചെയ്യുന്നു]]


"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്