"സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പ്രവിത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 28: | വരി 28: | ||
'''<big>കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പ്രവിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റ്യൻസ് എൽ പി എസ് പ്രവിത്താനം.........</big>''' | '''<big>കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പ്രവിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റ്യൻസ് എൽ പി എസ് പ്രവിത്താനം.........</big>''' | ||
== ചരിത്രം == | == ചരിത്രം == | ||
'''<big>മ</big>'''<big>റ്റെവിടെയും എന്നപോലെ പ്രവിത്താനത്തും ആദ്യകാലവിദ്യാലയങ്ങള് നാട്ടാശാന്മാർ നടത്തിയിരുന്ന കളരികളായിരുന്നു. തയ്യിൽമുരറിയിലാശാൻ,മേവിടയാശാൻ,വട്ടപ്പലത്താശാൻ തുടങ്ങിയവരായിരുന്നു ഈ പ്രദേശത്തെ പ്രസിദ്ധ നാട്ടാശാന്മാർ. കളരി പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കെ ഒരു നിർഭാഗ്യസംഭവം ഉണ്ടായി, ബഹു.അച്ചന്മാർ താമസിച്ചുകൊണ്ടിരുന്ന വൈദീകമന്ദിരം അഗ്നിബാധയാൽ നശിച്ചു, കളരി വൈദീകരുടെ താമസസ്ഥലമായി മാറ്റപ്പെട്ടു അതോടെ പ്രവിത്താനത്തെ വിദ്യാദാനപ്രക്രിയയുടെ ഒന്നാമങ്കത്തിന് തിരശ്ശീല വീണു.</big> | '''<big>മ</big>'''<big>റ്റെവിടെയും എന്നപോലെ പ്രവിത്താനത്തും ആദ്യകാലവിദ്യാലയങ്ങള് നാട്ടാശാന്മാർ നടത്തിയിരുന്ന കളരികളായിരുന്നു. തയ്യിൽമുരറിയിലാശാൻ,മേവിടയാശാൻ,വട്ടപ്പലത്താശാൻ തുടങ്ങിയവരായിരുന്നു ഈ പ്രദേശത്തെ പ്രസിദ്ധ നാട്ടാശാന്മാർ. കളരി പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കെ ഒരു നിർഭാഗ്യസംഭവം ഉണ്ടായി, ബഹു.അച്ചന്മാർ താമസിച്ചുകൊണ്ടിരുന്ന വൈദീകമന്ദിരം അഗ്നിബാധയാൽ നശിച്ചു, കളരി വൈദീകരുടെ താമസസ്ഥലമായി മാറ്റപ്പെട്ടു അതോടെ പ്രവിത്താനത്തെ വിദ്യാദാനപ്രക്രിയയുടെ ഒന്നാമങ്കത്തിന് തിരശ്ശീല വീണു. കൂടുതൽ അറിയാൻ</big> | ||
<big>കാലം അതിന്റ ഗതി മുറയ്ക്ക് തുടർന്നുകൊണ്ടേയിരുന്നു</big> . <big>1916 -ൽ ബഹു. മാത്യു ചിറയിൽ അച്ചന്റെ നേത്യത്വത്തിൽ ഒരു വിദ്യാലയസ്ഥാപനത്തിനുള്ള പരിശ്രമവും ആരംഭിച്ചു.തൽഫലമായി 1916 മെയ് 22-ാം തിയതി പള്ളിവകയായി സെന്റ് അഗസ്റ്റ്യൻസ് മലയാളം സകൂൾ എന്ന നാമത്തിൽ അഭൂതപൂർവ്വമായി നാലു ക്ലാസ്സുകളോടുകൂടി ,സർക്കാരിൽനിന്നും ഗ്രാന്റ് വാങ്ങുന്ന ഒരു വിദ്യാലയം സ്ഥാപിതമായി. ഇതാണ് സ്ഥലത്തുണ്ടായ ആദ്യത്തെ പാഠശാല. ബഹു.ചന്ദ്രകുന്നേൽ വർക്കിയച്ചനായിരുന്നു സ്കളിന്റെ ആദ്യ മാനേജർ . ഭരണങ്ങാനം സ്വദേശി ശ്രീ. എം. കൃഷ്ണൻ്‍നായർ പ്രഥമ ഹെഡ്മാസ്റ്റായി . 1917-ൽ അഞ്ചാം ക്ലാസ്സും 1918-ൽ ആറാം ക്ലാസ്സും 1919-ൽ ഏഴാം ക്ലാസ്സും നിലവിൽവന്നു.</big> | <big>കാലം അതിന്റ ഗതി മുറയ്ക്ക് തുടർന്നുകൊണ്ടേയിരുന്നു</big> . <big>1916 -ൽ ബഹു. മാത്യു ചിറയിൽ അച്ചന്റെ നേത്യത്വത്തിൽ ഒരു വിദ്യാലയസ്ഥാപനത്തിനുള്ള പരിശ്രമവും ആരംഭിച്ചു.തൽഫലമായി 1916 മെയ് 22-ാം തിയതി പള്ളിവകയായി സെന്റ് അഗസ്റ്റ്യൻസ് മലയാളം സകൂൾ എന്ന നാമത്തിൽ അഭൂതപൂർവ്വമായി നാലു ക്ലാസ്സുകളോടുകൂടി ,സർക്കാരിൽനിന്നും ഗ്രാന്റ് വാങ്ങുന്ന ഒരു വിദ്യാലയം സ്ഥാപിതമായി. ഇതാണ് സ്ഥലത്തുണ്ടായ ആദ്യത്തെ പാഠശാല. ബഹു.ചന്ദ്രകുന്നേൽ വർക്കിയച്ചനായിരുന്നു സ്കളിന്റെ ആദ്യ മാനേജർ . ഭരണങ്ങാനം സ്വദേശി ശ്രീ. എം. കൃഷ്ണൻ്‍നായർ പ്രഥമ ഹെഡ്മാസ്റ്റായി . 1917-ൽ അഞ്ചാം ക്ലാസ്സും 1918-ൽ ആറാം ക്ലാസ്സും 1919-ൽ ഏഴാം ക്ലാസ്സും നിലവിൽവന്നു.</big> | ||
15:35, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പ്രവിത്താനം | |
|---|---|
| വിലാസം | |
പ്രവിത്താനം പ്രവിത്താനംപി.ഒ, , 686651 | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഫോൺ | 04822247405 |
| ഇമെയിൽ | salpspravithanam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31526 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ലൗലി വർഗീസ് |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 31526-phm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പ്രവിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റ്യൻസ് എൽ പി എസ് പ്രവിത്താനം.........
ചരിത്രം
മറ്റെവിടെയും എന്നപോലെ പ്രവിത്താനത്തും ആദ്യകാലവിദ്യാലയങ്ങള് നാട്ടാശാന്മാർ നടത്തിയിരുന്ന കളരികളായിരുന്നു. തയ്യിൽമുരറിയിലാശാൻ,മേവിടയാശാൻ,വട്ടപ്പലത്താശാൻ തുടങ്ങിയവരായിരുന്നു ഈ പ്രദേശത്തെ പ്രസിദ്ധ നാട്ടാശാന്മാർ. കളരി പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കെ ഒരു നിർഭാഗ്യസംഭവം ഉണ്ടായി, ബഹു.അച്ചന്മാർ താമസിച്ചുകൊണ്ടിരുന്ന വൈദീകമന്ദിരം അഗ്നിബാധയാൽ നശിച്ചു, കളരി വൈദീകരുടെ താമസസ്ഥലമായി മാറ്റപ്പെട്ടു അതോടെ പ്രവിത്താനത്തെ വിദ്യാദാനപ്രക്രിയയുടെ ഒന്നാമങ്കത്തിന് തിരശ്ശീല വീണു. കൂടുതൽ അറിയാൻ
കാലം അതിന്റ ഗതി മുറയ്ക്ക് തുടർന്നുകൊണ്ടേയിരുന്നു . 1916 -ൽ ബഹു. മാത്യു ചിറയിൽ അച്ചന്റെ നേത്യത്വത്തിൽ ഒരു വിദ്യാലയസ്ഥാപനത്തിനുള്ള പരിശ്രമവും ആരംഭിച്ചു.തൽഫലമായി 1916 മെയ് 22-ാം തിയതി പള്ളിവകയായി സെന്റ് അഗസ്റ്റ്യൻസ് മലയാളം സകൂൾ എന്ന നാമത്തിൽ അഭൂതപൂർവ്വമായി നാലു ക്ലാസ്സുകളോടുകൂടി ,സർക്കാരിൽനിന്നും ഗ്രാന്റ് വാങ്ങുന്ന ഒരു വിദ്യാലയം സ്ഥാപിതമായി. ഇതാണ് സ്ഥലത്തുണ്ടായ ആദ്യത്തെ പാഠശാല. ബഹു.ചന്ദ്രകുന്നേൽ വർക്കിയച്ചനായിരുന്നു സ്കളിന്റെ ആദ്യ മാനേജർ . ഭരണങ്ങാനം സ്വദേശി ശ്രീ. എം. കൃഷ്ണൻ്‍നായർ പ്രഥമ ഹെഡ്മാസ്റ്റായി . 1917-ൽ അഞ്ചാം ക്ലാസ്സും 1918-ൽ ആറാം ക്ലാസ്സും 1919-ൽ ഏഴാം ക്ലാസ്സും നിലവിൽവന്നു.
ത്രേസ്യാമ്മ ജയിംസ് കണ്ടത്തിൽ എന്ന വിദ്യാർതഥിനിയെ സ്കൂളിൽ പ്രവേശിപ്പിച്ചതോടെ സ്കൂളിൽ പെൺകുട്ടികളുടെ പ്രവേശനം സാധ്യമായി . 05.06.1961 ൽ ഗവ. കൽപന പ്രകാരം സെന്റ.അഗസ്ററ്യൻസ് എൽ.പി. സ്കൂൾ. ഹെഡ്മാസ്റററുടെ ഭരണത്തിൽനിന്ന് വേർപെടുത്തുകയും ചെയ്തു.2016 ൽ സ്കൂൾ അതിന്റ ശദാബ്ദി ആഘോഷിക്കുകയും ചെയ്തു. പഠിച്ചും പഠിപ്പിച്ചും സരസ്വതീക്ഷേത്രം ഒരു ശദാബ്ദം പിന്നിടുമ്പോൾ നമുക്കും നമ്മുടെ നാടിനും ഉപ്പും ദീപവുമാകുവാൻ ഈ സ്ഥാപനത്തിൽനിന്ന് വീര്യവും വെളിച്ചവും നേടി ഇനിയും ഒട്ടനേകംപേർ ഉണ്ടാവട്ടെ..............
ഭൗതികസൗകര്യങ്ങൾ
ക്ലാസ് റൂമുകളും, കുട്ടികൾക്ക് ആവശ്യത്തിനു ടോയിലറ്റുകളും, വൃത്തിയുളള പാചകപ്പുരയുംനീളമേറിയ മുററവും, കംബ്യൂട്ടർ ലാബും, ,കുട്ടികൾക്കു കളിക്കാൻ നീളമേറിയ മുററവും, മുററത്ത് പൂന്തോട്ടവും അതിനോട് ചേർന്നു പച്ചക്കറിത്തോട്ടവും ചേർന്നതാണ് സ്കൂളിന്റെ ഭൗതീകസൗകര്യങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിൽ സേവനം ചെയ്തിട്ടുളള പ്രഥമ അധ്യാപകർ:
| ക്രമനമ്പർ | അധ്യാപകന്റ പേര് | കാലഘട്ടം |
|---|---|---|
| ശ്രീ. എം ക്രിഷ്ണൻനായർ | ||
| ശ്രീ. എ. സി. കുര്യാക്കോസ് | ||
| ശ്രീ. പി. ജെ. കുര്യൻ | ||
| ശ്രീ. ഇ. എൻ. നാരായണപിളള | ||
| റവ. ഫാ. ഫിലിപ്പ് | ||
| ശ്രീ. ററി. ആർ. ശങ്കരപ്പിളളി | ||
| ശ്രീ. ററി . എം. ചാക്കോ | ||
| ശ്രീ. വി. സുബ്രഹ്മണ്യയ്യർ | ||
| ശ്രീ. ജയിംസ് കണ്ടത്തിൽ | ||
| റവ. ഫാ. എബ്രാഹം വടക്കേൽ | ||
| റവ. ഫാ. സി. ററി. കൊട്ടാരം | ||
| ശ്രീ. ഒ. ജെ. തോമസ് | ||
| ശ്രീമതി മറിതക്കുട്ടി പി. സി. | ||
| സി. വിക്ടോറിയ സി. എം. സി | ||
| ശ്രീ. പി. കെ. നാരായണപിളള | ||
| സി. റോസമ്മ കെ. പി. സി. എം. സി | ||
| സി. പാവന സി. എം. സി | ||
| സി. ദീപ്തി സി. എം. സി | ||
| ശ്രീ. എ. കെ. ജോസഫ് | ||
| ശ്രീമതി ലത | ||
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രവിത്താനം ദേവസ്യ
വഴികാട്ടി
സ്ക്കൂൾ പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.746409,76.710644 |width=1100px|zoom=16}}