"ഗവൺമെന്റ് യു പി എസ്സ് ഇളങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ആമുഖം) |
(ഭൗതിക സൗകര്യങ്ങൾ) |
||
വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
1909 ൽ വടയാർ പുഴയോരത്ത് സ്ഥാപിതമായ വിദ്യാലയം | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വടക്കുഭാഗത്ത് പുഴയും സ്കൂൾ പുരയിടത്തെ രണ്ടായി വിഭജിച്ചു കടന്നുപോകുന്ന എറണാകുളം ഏറ്റുമാനൂർ സംസ്ഥാന പാതയും അതിരിടുന്ന ഒരേക്കറിലേറെ സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 9 ക്ലാസ്സ് മുറികളും ലൈബ്രറി ,ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യം എന്നിവയും സ്കൂളിലുണ്ട്. വൃത്തിയുള്ള പാചകപ്പുരയും ആവശ്യമായത്ര ശുചിമുറികളും ഇവിടെയുണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*[[{{PAGENAME}}/നേർക്കാഴ്ച\നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച\നേർക്കാഴ്ച]] |
15:34, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് യു പി എസ്സ് ഇളങ്കാവ് | |
---|---|
വിലാസം | |
വടയാർ ഗവ.യു.പി.സ്കൂൾ ഇളങ്കാവ്,വടയാർ പി.ഒ, വൈക്കം ,കോട്ടയം , 686605 | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | +91 9496327488 |
ഇമെയിൽ | egupsvadayar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45255 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഭരണസംവിധാനം | |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിയു.പിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷൈന കെ വി |
അവസാനം തിരുത്തിയത് | |
30-01-2022 | 45255-hm |
ഐതിഹ്യപ്പെരുമയിലും ആചാരത്തനിമയിലും പകരം വയ്ക്കാനില്ലാത്ത ദക്ഷിണേന്ത്യയിലെ തന്നെ അത്യപൂർവം ഉത്സവങ്ങളിൽ ഒന്നായ ആറ്റുവേല മഹോത്സവത്തിന് പേരുകേട്ട വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന മഹത്തായ പൈതൃകം പേറുന്ന പുരാതന സരസ്വതീ ക്ഷേത്രമാണ് ഇളങ്കാവ് ഗവ യു പി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.
ചരിത്രം
1909 ൽ വടയാർ പുഴയോരത്ത് സ്ഥാപിതമായ വിദ്യാലയം
ഭൗതികസൗകര്യങ്ങൾ
വടക്കുഭാഗത്ത് പുഴയും സ്കൂൾ പുരയിടത്തെ രണ്ടായി വിഭജിച്ചു കടന്നുപോകുന്ന എറണാകുളം ഏറ്റുമാനൂർ സംസ്ഥാന പാതയും അതിരിടുന്ന ഒരേക്കറിലേറെ സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 9 ക്ലാസ്സ് മുറികളും ലൈബ്രറി ,ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യം എന്നിവയും സ്കൂളിലുണ്ട്. വൃത്തിയുള്ള പാചകപ്പുരയും ആവശ്യമായത്ര ശുചിമുറികളും ഇവിടെയുണ്ട്