"ജി എൽ പി എസ് കല്ലുകേണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

956 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
വരി 151: വരി 151:
== സ്കൂൾ പച്ചക്കറി തോട്ടം ==
== സ്കൂൾ പച്ചക്കറി തോട്ടം ==
2019 -2020 അധ്യയന വര്ഷം മുതൽ സ്കൂൾ പച്ചക്കറിത്തോട്ടത്തിനു  തുടക്കമിട്ടു .മൂപ്പൈനാട് ഗ്രാമപഞ്ചയാത്ത് ,കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 26 സെന്റ്‌  സ്ഥലത്ത് സ്കൂൾ പച്ചക്കറി തോട്ടം ആരംഭിച്ചു .കാബേജ് ,ബ്രോക്കോളി ,പച്ചമുളക് ,വഴുതനം ,തക്കാളി,കൂർക്ക ,കോളിഫ്ലവർ ,പയർ ,ബീൻസ് എന്നിവ കൃഷി ചെയ്തു വരുന്നു .

== 'അമ്മ വായന ==
കോവിഡ് മഹാമാരിമൂലം  സ്കൂളുകൾ അടച്ചിട്ടിരുന്ന കാലത്ത്  കുട്ടികളിൽ വായനാശീലം വർധിപ്പിക്കാനും അമ്മമാരുടെ അറിവുകൾ വർധിപ്പിക്കാനും നടപ്പിലാക്കിയ സ്കൂൾ തല പരിപാടിയാണ് അമ്മവായന .സ്കൂൾ ലൈബ്രറിയിൽ നിന്നും അമ്മമാർക്ക് പുസ്തകം എടുക്കാൻ അവസരം നൽകി .അമ്മമാർ കുട്ടികൾക്ക് വായിച്ചുകേൾപ്പിക്കുകയും ആസ്വാദന കുറിപ്പുകൾ തയാറാ ക്കുകയും ചെയ്തു വരുന്നു
#
#
#
#
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1497187" എന്ന താളിൽനിന്ന് ശേഖരിച്ചത്