"ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Abdurahimanm (സംവാദം | സംഭാവനകൾ)
' പ്രവേശനോത്സവവത്തോടനുബന്ധിച്ച് മേലങ്ങാടി ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Abdurahimanm (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''ലക്കി ഡ്രോ''' ==
<nowiki>*</nowiki>    പ്രവേശനോത്സവവത്തോടനുബന്ധിച്ച് മേലങ്ങാടി ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച സ്കൂളിലേക്ക് -വരാം കൂളായി; ലക്കി ഡ്രോ സമ്മാന പദ്ധതി ശ്രദ്ധേയമായി.

സ്കൂൾ കായിക വേദിയുടെ നേതൃത്വത്തിൽ സെക്കന്റ് സ്ട്രീറ്റ് ഡ്രസ്സ് ഷോറൂമിന്റെ സഹായത്തോടെയാണ് ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന സമ്മാന പദ്ധതി ആരംഭിച്ചത്.

പ്രവേശനോത്സവവത്തോടനുബന്ധിച്ച് മേലങ്ങാടി ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച സ്കൂളിലേക്ക് -വരാം കൂളായി; ലക്കി ഡ്രോ സമ്മാന പദ്ധതി ശ്രദ്ധേയമായി.
കൊണ്ടോട്ടി മുനിസിപ്പാലിറ്റി ധനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അഷ്റഫ് മടാൻ ഉൽഘാടനം നിർവ്വഹിച്ചു.

സ്കൂൾ കായിക വേദിയുടെ നേതൃത്വത്തിൽ സെക്കന്റ് സ്ട്രീറ്റ് ഡ്രസ്സ് ഷോറൂമിന്റെ സഹായത്തോടെയാണ് ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന സമ്മാന പദ്ധതി ആരംഭിച്ചത്.
== '''ISL സ്പെഷൽ സോക്കർ ഫെസ്റ്റി''' ==
ISL സ്പെഷൽ സോക്കർ ഫെസ്റ്റിന് ആവേശകരമായ സമാപനം
 
രണ്ടാഴ്ചക്കാലമായി മേലങ്ങാടി ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വരുന്ന ISL ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് ക്ലാസ് തലത്തിലുളള മത്സരങ്ങൾ ആവേശകരമായി സമാപിച്ചു.

കൊണ്ടോട്ടി മുനിസിപ്പാലിറ്റി ധനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അഷ്റഫ് മടാൻ ഉൽഘാടനം നിർവ്വഹിച്ചു.
UP വിഭാഗം വിദ്യാർത്ഥികൾക്ക് സ്കൂൾ കായിക വേദിക്ക് കീഴിലായിരുന്നു മത്സരങ്ങൾ . 12 ടീമുകൾ പങ്കെടുത്തു