ഗവ.എൽ.പി.എസ് തെങ്ങുംകാവ് (മൂലരൂപം കാണുക)
15:19, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ചരിത്രം
വരി 62: | വരി 62: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിൽ പ്രമാടം പഞ്ചായത്തിലെ ആറാം വാർഡായ തെങ്ങുംകാവിലാണ് തെങ്ങുംകാവ് ഗവ. എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1926ൽ ഇഞ്ചപ്പാറയിൽ മാധവൻ എന്ന വ്യക്തി തുടങ്ങിയ സ്‌കൂൾ അദ്ദേഹത്തിൻ്റെ മകനായ ഇഞ്ചപ്പാറയിൽ നീലകണ്ഠൻ 1951ൽ സർക്കാരിന് വിട്ടുകൊടുത്തു. അതിനുശേഷമാണ് തെങ്ങുംകാവ് ഗവ. എൽ.പി.സ്കൂൾ എന്ന പേരിൽ പുനർനാമകരണം ചെയ്തത്. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||