"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/ബാന്റ് ട്രൂപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/ബാന്റ് ട്രൂപ്പ് (മൂലരൂപം കാണുക)
15:11, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
ADMIN32015 (സംവാദം | സംഭാവനകൾ) No edit summary |
ADMIN32015 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:32015 b.jpeg|ലഘുചിത്രം]] | [[പ്രമാണം:32015 b.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:32015 b1.jpeg|ലഘുചിത്രം]] | |||
തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ മുൻവർഷങ്ങളിൽ നിലവിലിരുന്ന പ്രവർത്തനമായിരുന്നു സ്കൂൾ ബാൻഡ്. കുട്ടികളുടെ താൽപര്യക്കുറവ് മൂലം ഒരുകാലത്ത് അത് പ്രവർത്തനം നിന്നുപോയ ബാൻഡ് സെറ്റ് 2019 - ൽ വീണ്ടും പുനഃസംഘടിപ്പിച്ചു. കോവിഡ് കാലത്തെ നീണ്ട ഇടവേളക്കുശേഷം സ്കൂൾ ബാൻഡ് ടീം 2021 ജനുവരിയിൽ പുനസംഘടിപ്പിച്ചു. 28 കുട്ടികൾ അടങ്ങുന്ന ടീമിനെ തിരഞ്ഞെടുത്ത് പരിശീലനം നൽകി. മുൻ കലോത്സവം മത്സരങ്ങളിൽ സബ്ജില്ലാ തലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ സ്ഥലങ്ങളിൽ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും പരിശീലനങ്ങളും കുട്ടികൾക്ക് നേതൃത്വം നൽകുന്നു. അക്സ ടീച്ചറാണ് കുട്ടികൾക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകുന്നത്. | തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ മുൻവർഷങ്ങളിൽ നിലവിലിരുന്ന പ്രവർത്തനമായിരുന്നു സ്കൂൾ ബാൻഡ്. കുട്ടികളുടെ താൽപര്യക്കുറവ് മൂലം ഒരുകാലത്ത് അത് പ്രവർത്തനം നിന്നുപോയ ബാൻഡ് സെറ്റ് 2019 - ൽ വീണ്ടും പുനഃസംഘടിപ്പിച്ചു. കോവിഡ് കാലത്തെ നീണ്ട ഇടവേളക്കുശേഷം സ്കൂൾ ബാൻഡ് ടീം 2021 ജനുവരിയിൽ പുനസംഘടിപ്പിച്ചു. 28 കുട്ടികൾ അടങ്ങുന്ന ടീമിനെ തിരഞ്ഞെടുത്ത് പരിശീലനം നൽകി. മുൻ കലോത്സവം മത്സരങ്ങളിൽ സബ്ജില്ലാ തലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ സ്ഥലങ്ങളിൽ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും പരിശീലനങ്ങളും കുട്ടികൾക്ക് നേതൃത്വം നൽകുന്നു. അക്സ ടീച്ചറാണ് കുട്ടികൾക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകുന്നത്. |