"എസ്. എസ്.കെ. എ. എസ്. എൻ യു.പി. എസ് സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
.  
.  


എസ്. എസ്.കെ. എ. എസ്. എൻ യു.പി. എസ് എന്ന വിദ്യാലയം 70 സെന്റ് സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. ഇവിടെ ആകെ 10 ക്ലാസ് മുറികളാണ് ഉള്ളത്. പ്രീപ്രൈമറി ക്ലാസും ഇവിടെ  ഒന്നാംക്ലാസ് മുതൽ തന്നെ സംസ്കൃതം പഠനത്തിൽ താല്പര്യമുള്ള കുട്ടികളെ സഹായിക്കാൻ ഇവിടെ സംസ്കൃതംഅധ്യാപികയും ഉണ്ട്. അഞ്ചാംക്ലാസ് മുതൽ താല്പര്യമുള്ള കുട്ടികൾക്കു ഉർദു പഠിക്കുന്നതിനായി ഉറുദു അധ്യാപികയും ഉണ്ട്.കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലവും ഉണ്ട്. പ്രത്യേകമായ ഓഫീസ് മുറിയും, സ്റ്റാഫ് മുറിയും, കമ്പ്യൂട്ടർ ലാബും ഉണ്ട്. സ്കൂൾ ലൈബ്രറിയിൽ 287 പുസ്തകങ്ങൾ  ഉണ്ട്. കുട്ടികളുടെ പഠന ആവശ്യങ്ങൾക്കായി ഐടി സൗകര്യങ്ങളെല്ലാം ലഭ്യമാണ്. എല്ലാ ക്ലാസിലെയും പഠനത്തിനാവശ്യമായ ലാപ്ടോപ്പുകളും,പ്രൊജക്ടറുകളും സ്കൂളിൽ നിലവിലുണ്ട്. ഉറവ വറ്റാത്ത ഒരു കിണർ സ്കൂൾ കോമ്പൗണ്ട് ഞാൻ അകത്ത് ഉണ്ട്. ഇതിലെ ശുദ്ധമായ ജലം ആണ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത് പൈപ്പ്‌ സൗകര്യവും മോട്ടോർ കണക്ഷനും ഉണ്ട്  . ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേക യൂറിനൽ സൗകര്യങ്ങളും,ടോയ്‌ലറ്റുകളും ഉണ്ട്. സ്കൂളിന് ചുറ്റും വളരെ ഉറപ്പോടു കൂടിയ ചുറ്റുമതിലും ഉണ്ട് . പുതിയതായി നിർമ്മിച്ച കോൺക്രീറ്റ് കെട്ടിടത്തിലാണ് പാചകപ്പുരയും സ്റ്റോ റൂം സ്ഥിതിചെയ്യുന്നത്. പാചകത്തിനായി ഗ്യാസ് കണക്ഷൻ ഉണ്ട് പാചകത്തിന് ആവശ്യമായ അരിയും പലചരക്കു സാധനങ്ങളും സൂക്ഷിക്കാൻ പ്രത്യേകമായി സുരക്ഷിതമായ സ്റ്റോറും സൗകര്യമുണ്ട്. സ്കൂൾ പരിസരത്ത് തന്നെ താമസിക്കുന്ന മീനാക്ഷി അമ്മയാണ് വളരെ വർഷങ്ങളായി കുട്ടികൾക്ക് വേണ്ടി രുചികരവും, ശുചിത്വം ഉള്ളതുമായ ഭക്ഷണം പാകം ചെയ്ത് നൽകുന്നത്.</blockquote><blockquote></blockquote>
എസ്. എസ്.കെ. എ. എസ്. എൻ യു.പി. എസ് എന്ന വിദ്യാലയം 70 സെന്റ് സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. ഇവിടെ ആകെ 10 ക്ലാസ് മുറികളാണ് ഉള്ളത്. പ്രീപ്രൈമറി ക്ലാസും ഇവിടെ പ്രവർത്തിക്കുന്നു ഒന്നാംക്ലാസ് മുതൽ തന്നെ സംസ്കൃതം പഠനത്തിൽ താല്പര്യമുള്ള കുട്ടികളെ സഹായിക്കാൻ ഇവിടെ സംസ്കൃതംഅധ്യാപികയും ഉണ്ട്. അഞ്ചാംക്ലാസ് മുതൽ താല്പര്യമുള്ള കുട്ടികൾക്കു ഉർദു പഠിക്കുന്നതിനായി ഉറുദു അധ്യാപികയും ഉണ്ട്.കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലവും ഉണ്ട്. പ്രത്യേകമായ ഓഫീസ് മുറിയും, സ്റ്റാഫ് മുറിയും, കമ്പ്യൂട്ടർ ലാബും ഉണ്ട്. സ്കൂൾ ലൈബ്രറിയിൽ 287 പുസ്തകങ്ങൾ  ഉണ്ട്. കുട്ടികളുടെ പഠന ആവശ്യങ്ങൾക്കായി ഐടി സൗകര്യങ്ങളെല്ലാം ലഭ്യമാണ്. എല്ലാ ക്ലാസിലെയും പഠനത്തിനാവശ്യമായ ലാപ്ടോപ്പുകളും,പ്രൊജക്ടറുകളും സ്കൂളിൽ നിലവിലുണ്ട്. ഉറവ വറ്റാത്ത ഒരു കിണർ സ്കൂൾ കോമ്പൗണ്ട് ഞാൻ അകത്ത് ഉണ്ട്. ഇതിലെ ശുദ്ധമായ ജലം ആണ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത് പൈപ്പ്‌ സൗകര്യവും മോട്ടോർ കണക്ഷനും ഉണ്ട്  . ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേക യൂറിനൽ സൗകര്യങ്ങളും,ടോയ്‌ലറ്റുകളും ഉണ്ട്. സ്കൂളിന് ചുറ്റും വളരെ ഉറപ്പോടു കൂടിയ ചുറ്റുമതിലും ഉണ്ട് . പുതിയതായി നിർമ്മിച്ച കോൺക്രീറ്റ് കെട്ടിടത്തിലാണ് പാചകപ്പുരയും സ്റ്റോ റൂം സ്ഥിതിചെയ്യുന്നത്. പാചകത്തിനായി ഗ്യാസ് കണക്ഷൻ ഉണ്ട് പാചകത്തിന് ആവശ്യമായ അരിയും പലചരക്കു സാധനങ്ങളും സൂക്ഷിക്കാൻ പ്രത്യേകമായി സുരക്ഷിതമായ സ്റ്റോറും സൗകര്യമുണ്ട്. സ്കൂൾ പരിസരത്ത് തന്നെ താമസിക്കുന്ന മീനാക്ഷി അമ്മയാണ് വളരെ വർഷങ്ങളായി കുട്ടികൾക്ക് വേണ്ടി രുചികരവും, ശുചിത്വം ഉള്ളതുമായ ഭക്ഷണം പാകം ചെയ്ത് നൽകുന്നത്.</blockquote><blockquote></blockquote>

15:09, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


.

എസ്. എസ്.കെ. എ. എസ്. എൻ യു.പി. എസ് എന്ന വിദ്യാലയം 70 സെന്റ് സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. ഇവിടെ ആകെ 10 ക്ലാസ് മുറികളാണ് ഉള്ളത്. പ്രീപ്രൈമറി ക്ലാസും ഇവിടെ പ്രവർത്തിക്കുന്നു ഒന്നാംക്ലാസ് മുതൽ തന്നെ സംസ്കൃതം പഠനത്തിൽ താല്പര്യമുള്ള കുട്ടികളെ സഹായിക്കാൻ ഇവിടെ സംസ്കൃതംഅധ്യാപികയും ഉണ്ട്. അഞ്ചാംക്ലാസ് മുതൽ താല്പര്യമുള്ള കുട്ടികൾക്കു ഉർദു പഠിക്കുന്നതിനായി ഉറുദു അധ്യാപികയും ഉണ്ട്.കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലവും ഉണ്ട്. പ്രത്യേകമായ ഓഫീസ് മുറിയും, സ്റ്റാഫ് മുറിയും, കമ്പ്യൂട്ടർ ലാബും ഉണ്ട്. സ്കൂൾ ലൈബ്രറിയിൽ 287 പുസ്തകങ്ങൾ  ഉണ്ട്. കുട്ടികളുടെ പഠന ആവശ്യങ്ങൾക്കായി ഐടി സൗകര്യങ്ങളെല്ലാം ലഭ്യമാണ്. എല്ലാ ക്ലാസിലെയും പഠനത്തിനാവശ്യമായ ലാപ്ടോപ്പുകളും,പ്രൊജക്ടറുകളും സ്കൂളിൽ നിലവിലുണ്ട്. ഉറവ വറ്റാത്ത ഒരു കിണർ സ്കൂൾ കോമ്പൗണ്ട് ഞാൻ അകത്ത് ഉണ്ട്. ഇതിലെ ശുദ്ധമായ ജലം ആണ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത് പൈപ്പ്‌ സൗകര്യവും മോട്ടോർ കണക്ഷനും ഉണ്ട്  . ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേക യൂറിനൽ സൗകര്യങ്ങളും,ടോയ്‌ലറ്റുകളും ഉണ്ട്. സ്കൂളിന് ചുറ്റും വളരെ ഉറപ്പോടു കൂടിയ ചുറ്റുമതിലും ഉണ്ട് . പുതിയതായി നിർമ്മിച്ച കോൺക്രീറ്റ് കെട്ടിടത്തിലാണ് പാചകപ്പുരയും സ്റ്റോ റൂം സ്ഥിതിചെയ്യുന്നത്. പാചകത്തിനായി ഗ്യാസ് കണക്ഷൻ ഉണ്ട് പാചകത്തിന് ആവശ്യമായ അരിയും പലചരക്കു സാധനങ്ങളും സൂക്ഷിക്കാൻ പ്രത്യേകമായി സുരക്ഷിതമായ സ്റ്റോറും സൗകര്യമുണ്ട്. സ്കൂൾ പരിസരത്ത് തന്നെ താമസിക്കുന്ന മീനാക്ഷി അമ്മയാണ് വളരെ വർഷങ്ങളായി കുട്ടികൾക്ക് വേണ്ടി രുചികരവും, ശുചിത്വം ഉള്ളതുമായ ഭക്ഷണം പാകം ചെയ്ത് നൽകുന്നത്.