"ജി.എൽ.വി.എച്ച്.എസ്.എസ്. ആറയൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:
44072-2.jpg\ H.M Jayalekha.T.S\
44072-2.jpg\ H.M Jayalekha.T.S\
<gallary>
<gallary>
ഒന്ന് മുതൽ ‍ഹയർസെക്കന്ററി  വരെയുള്ള ക്ലാസുകൾ ഓടിട്ട കെട്ടിടങ്ങളിലും കോൺക്രീറ്റ് കെട്ടിടങ്ങളിലുമായാണ് ക്ലാസ്സുകൾ നടത്തുന്നത്.. വിശാലമായുള്ള കളിസ്ഥലം ഉണ്ട്. ഹൈസ്കൂളിൽ മുന്ന് സ്മാർട്ട് ക്ലാസ് റൂമും, ഹയർസെക്കന്ററിയ്ക്ക് എല്ലാ വിഭാഗത്തിനും സ്മാർട്ട് ക്ലാസ് റൂമും ,സയൻസ് ലാബ്, ഐറ്റി ലാബ്, ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്കായി വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര പ്രവർത്തിക്കുന്നുണ്ട്. സ്‌കൂൾ ബസ് സൗകര്യം ലഭ്യമാണ്

15:03, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

<gallary> 44072-2.jpg\ H.M Jayalekha.T.S\ <gallary>