"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== പൂങ്കാവ് == | == പൂങ്കാവ് == | ||
<div align="justify"> | |||
പൂങ്കാവ് എന്ന കൊച്ചു പ്രദേശത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പണ്ട് ഈ പ്രദേശം പുന്ന മരങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നു. ഈ പുന്ന മരങ്ങൾ പൂക്കുന്ന സമയത്ത് തളിരിലകൾക്ക് ചുവന്ന നിറമായിരിക്കും. നിറയെ പുന്നമരങ്ങൾ അതുപോലെ ഒരുമിച്ച് പൂക്കുമ്പോൾ ഒരു പൂങ്കാവനത്തിൽ എത്തിയ പോലെ തോന്നും . അങ്ങനെ ആണ് പൂങ്കാവ് എന്ന പേര് നിലവിൽ വന്നത് എന്ന് കരുതപ്പെടുന്നു. പൂങ്കാവ് സ്ഥിതി ചെയ്യുന്നത് മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലാണ്. | പൂങ്കാവ് എന്ന കൊച്ചു പ്രദേശത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പണ്ട് ഈ പ്രദേശം പുന്ന മരങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നു. ഈ പുന്ന മരങ്ങൾ പൂക്കുന്ന സമയത്ത് തളിരിലകൾക്ക് ചുവന്ന നിറമായിരിക്കും. നിറയെ പുന്നമരങ്ങൾ അതുപോലെ ഒരുമിച്ച് പൂക്കുമ്പോൾ ഒരു പൂങ്കാവനത്തിൽ എത്തിയ പോലെ തോന്നും . അങ്ങനെ ആണ് പൂങ്കാവ് എന്ന പേര് നിലവിൽ വന്നത് എന്ന് കരുതപ്പെടുന്നു. പൂങ്കാവ് സ്ഥിതി ചെയ്യുന്നത് മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലാണ്. | ||
</div> | |||
== മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് == | == മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് == | ||
<div align="justify"> | |||
ആലപ്പുഴ ജില്ലയിലുള്ള അമ്പലപ്പുഴ താലൂക്കിൽ ആര്യാട് ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് 19.07 ചതുരശ്രകിലോമീർ വിസ്തീർണ്ണമുള്ള മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്. ആലപ്പുഴ നഗരത്തിന് വടക്കുവശം ദേശീയപാത -47 ന്റെ പടിഞ്ഞാറ് തെക്കുവടക്കായി കിടക്കുന്ന ഇത് ഒരു തീരദേശ പഞ്ചായത്താണ്.<br /> | ആലപ്പുഴ ജില്ലയിലുള്ള അമ്പലപ്പുഴ താലൂക്കിൽ ആര്യാട് ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് 19.07 ചതുരശ്രകിലോമീർ വിസ്തീർണ്ണമുള്ള മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്. ആലപ്പുഴ നഗരത്തിന് വടക്കുവശം ദേശീയപാത -47 ന്റെ പടിഞ്ഞാറ് തെക്കുവടക്കായി കിടക്കുന്ന ഇത് ഒരു തീരദേശ പഞ്ചായത്താണ്.<br /> | ||
| വരി 15: | വരി 16: | ||
തൊഴിൽ | തൊഴിൽ | ||
തീരദേശഗ്രാമമായ പഞ്ചായത്തിൽ മത്സ്യബന്ധനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതാണ് കയർ വ്യവസായം. ഏകദേശം 40% ജനങ്ങളുടെ ഉപജീവനമാർഗ്ഗമാണിത്. | തീരദേശഗ്രാമമായ പഞ്ചായത്തിൽ മത്സ്യബന്ധനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതാണ് കയർ വ്യവസായം. ഏകദേശം 40% ജനങ്ങളുടെ ഉപജീവനമാർഗ്ഗമാണിത്. | ||
</div> | |||
വാർഡുകൾ | വാർഡുകൾ | ||
വാർഡ് നമ്പർ വാർഡിൻറെ പേര് | വാർഡ് നമ്പർ വാർഡിൻറെ പേര് | ||