"ജി.യു. പി. എസ്. മേനോൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:
പാലക്കാട് ജില്ലയുടെ കിഴക്കൻ  മേഖലയായ വാടകരപ്പതി പഞ്ചായത്തിലാണ്  മേനോൻപാറ  ജി യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് 1950 -ൽ കുുടിപള്ളിക്കൂടമായ് സ്ഥാപിച്ച സ്കൂൾ 1967 ൽ അപ്പർപ്രൈമറി സ്കൂളായി ഉയർത്തി മാരിയപ്പ പിള്ള എന്ന വെക്തിയാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ദാനമായി നൽകിയത് ..  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ജി.യു.പി.എസ് മേനോൻപാറ സ്കൂൾ ഒന്നര ഏക്കർ സ്ഥലത്താണ് വ്യാപിച്ചുകിടക്കുന്നത്  മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.
ജി.യു.പി.എസ് മേനോൻപാറ സ്കൂൾ ഒന്നര ഏക്കർ സ്ഥലത്താണ് വ്യാപിച്ചുകിടക്കുന്നത്  മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുന്നതിനായി  ഇവിടാ ക്ലിക്‌ ചെയ്യുക

14ക്ലാസ് മുറികളിലായി  മലയാളം തമിഴ് മീഡിയം ക്ലാസുകൾ പ്രവർത്തിക്കുന്നു പ്രീപ്രൈമറി മുതൽ ഒന്നു മുതൽ 7 വരെ ക്ലാസ്സുകൾ വിദ്യാലയത്തിലുണ്ട് സ്കൂൾ ലൈബ്രറി ജൈവ പച്ചക്കറി തോട്ടം സയൻസ് ലാബ് കോൺഫറൻസ് ഹാൾ, ഗണിത ലാബ് ഉച്ചഭക്ഷണം തയ്യാറക്കുന്ന മുറി, സ്റ്റേജ് ,എഴ് ടോയിലറ്റുകൾ, ഭിന്നശേഷി സൗഹൃദ ടോയിലറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിലുണ്ട്.

14:50, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട്ജില്ലയിലെ പാലക്കാട്‌  വിദ്യാഭ്യാസജില്ലയിൽ. ചിറ്റൂർ ഉപജില്ലയിലെ വാടകരപ്പതി പഞ്ചായത്തിൽ  മേനോൻപാറയിൽ സ്ഥിതി ചെയ്യുന .ഏക  സർക്കാർ യു.  പി .വിദ്യാലയമാണ് ജി യു പി  എസ്‌ മേനോൻപാറ .

ജി.യു. പി. എസ്. മേനോൻപാറ
ആമുഖം
വിലാസം
മേനോൻപാറ

മേനോൻപാറ
,
മേനോൻപാറ പി.ഒ.
,
678556
,
പാലക്കാട് ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04923 273838
ഇമെയിൽmenonparagups@gmail.com
കോഡുകൾ
സ്കൂൾ കോഡ്21349 (സമേതം)
യുഡൈസ് കോഡ്32060400901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവടകരപ്പതി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്വാമിനാഥൻ കെ
പി.ടി.എ. പ്രസിഡണ്ട്കോമളദാസ്
എം.പി.ടി.എ. പ്രസിഡണ്ട്ജാസ്മിൻ
അവസാനം തിരുത്തിയത്
30-01-202221349PKD

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പാലക്കാട് ജില്ലയുടെ കിഴക്കൻ  മേഖലയായ വാടകരപ്പതി പഞ്ചായത്തിലാണ്  മേനോൻപാറ  ജി യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് 1950 -ൽ കുുടിപള്ളിക്കൂടമായ് സ്ഥാപിച്ച സ്കൂൾ 1967 ൽ അപ്പർപ്രൈമറി സ്കൂളായി ഉയർത്തി മാരിയപ്പ പിള്ള എന്ന വെക്തിയാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ദാനമായി നൽകിയത് ..

ഭൗതികസൗകര്യങ്ങൾ

ജി.യു.പി.എസ് മേനോൻപാറ സ്കൂൾ ഒന്നര ഏക്കർ സ്ഥലത്താണ് വ്യാപിച്ചുകിടക്കുന്നത് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുന്നതിനായി ഇവിടാ ക്ലിക്‌ ചെയ്യുക

14ക്ലാസ് മുറികളിലായി മലയാളം തമിഴ് മീഡിയം ക്ലാസുകൾ പ്രവർത്തിക്കുന്നു പ്രീപ്രൈമറി മുതൽ ഒന്നു മുതൽ 7 വരെ ക്ലാസ്സുകൾ വിദ്യാലയത്തിലുണ്ട് സ്കൂൾ ലൈബ്രറി ജൈവ പച്ചക്കറി തോട്ടം സയൻസ് ലാബ് കോൺഫറൻസ് ഹാൾ, ഗണിത ലാബ് ഉച്ചഭക്ഷണം തയ്യാറക്കുന്ന മുറി, സ്റ്റേജ് ,എഴ് ടോയിലറ്റുകൾ, ഭിന്നശേഷി സൗഹൃദ ടോയിലറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിലുണ്ട്.

പാഠ്യേതരപ്രവത്തനങ്ങൾ

. വിദ്യാരംഗം കലാസാഹിത്യ വേദി

. ക്ലാസ്  ലൈബ്രറി

. സ്കൂൾ പത്രം

. ക്ലാസ് മാഗസീൻ

. ക്ലബ്ബുകൾ

. ഗണിത ലാബ്

മുൻ സാരഥികൾ

  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ പേര് വർഷം
1. മൈക്കിൾ സ്വാമി 67-69

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പാലക്കാട് ടൗണിൽനിന്നും 24 കിലോമീറ്റർ കഞ്ചിക്കോട് കൊഴിഞ്ഞാമ്പാറ വാഴ്ത്തി സഞ്ചരിച്ചാൽ സ്കൂളിലെത്താ

{{#multimaps:10.77449,76.82072|zoom=18}}

" | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

|} |}

"https://schoolwiki.in/index.php?title=ജി.യു._പി._എസ്._മേനോൻപാറ&oldid=1495582" എന്ന താളിൽനിന്ന് ശേഖരിച്ചത്