"എ എൽ പി എസ് കൂനഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 69: | വരി 69: | ||
==ഭൗതികസൗകരൃങ്ങൾ മികവുകൾ== | ==ഭൗതികസൗകരൃങ്ങൾ മികവുകൾ== | ||
2017 വരെ വയൽവക്കിലൂടെയുളള നടപ്പാതയായിരുന്നു സ്കൂളിലേക്കുളിലേക്കുളള വഴി. 2018 തുടക്കത്തിൽ തന്നെ സ്കൂളിലേക്ക് മാനേജരുടേയും PTA യുടെയും സഹകരണത്തോടെ റോഡ് നിർമ്മിച്ചു. 2018 ൽ തന്നെ ആധുനിക സൗകര്യത്തോടെ 6 ക്ളാസ് മുറികൾ ഉളള പുതിയ കെട്ടിടം നിർമ്മിച്ചു. കെട്ടിടത്തോട് അനുബന്ധിച്ച് ടൈൽസ് പാകിയ അടുക്കളയും wash area യും ഉണ്ട്. | 2017 വരെ വയൽവക്കിലൂടെയുളള നടപ്പാതയായിരുന്നു സ്കൂളിലേക്കുളിലേക്കുളള വഴി. 2018 തുടക്കത്തിൽ തന്നെ സ്കൂളിലേക്ക് മാനേജരുടേയും PTA യുടെയും സഹകരണത്തോടെ റോഡ് നിർമ്മിച്ചു. 2018 ൽ തന്നെ ആധുനിക സൗകര്യത്തോടെ 6 ക്ളാസ് മുറികൾ ഉളള പുതിയ കെട്ടിടം നിർമ്മിച്ചു. കെട്ടിടത്തോട് അനുബന്ധിച്ച് ടൈൽസ് പാകിയ അടുക്കളയും wash area യും ഉണ്ട്. 6 ക്ളാസ് മുറികളിൽ 2 എണ്ണം പ്രൊജക്ടറോട് കൂടിയ സ്മാർട്ട് ക്ളാസ് മുറികൾ ആക്കിയിട്ടുണ്ട്. എല്ലാ മുറികളും വൈ്ദ്യുതീകരിച്ചതാണ്. കുട്ടികൾക്ക് ആവശ്യമായ വ്രത്തിയുളള toilet കളും കളിസ്ഥലവും സ്കൂളിൽ നിലവിലുണ്ട്. ചുറ്റുമതിലിൻെ്റ പണി കുറച്ചു കൂടി പൂർത്തീകരിക്കാനുണ്ട്. | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||