"പൂക്കോം മുസ്ലിം എൽ പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NEERAJRAJM (സംവാദം | സംഭാവനകൾ)
No edit summary
NEERAJRAJM (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== വനവിസ്മയം ==
== വനവിസ്മയം ==
<gallery>
      കുട്ടികളുടെ സർഗ്ഗശേഷികൾ പരിപോഷിപ്പിക്കാനും, അവർക്ക് പുത്തൻ അനുഭവങ്ങൾ പകർന്ന് നൽകുവാനും ഒപ്പം സമൂഹ സമ്പർക്കത്തിനും സഹവർത്തിത്വത്തിനും വേണ്ടി സ്കൂൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ദ്വിദിന ക്യാമ്പ് ആയിരുന്നു വാനവിസ്മയം 2018.  ക്യാമ്പിൽ പങ്കെടുത്ത കുട്ടികളെയും കൊണ്ട് കനകമലയിലേക്ക് യാത്ര പോവുകയും അവിടെ അവർക്ക് വാന നിരീക്ഷണത്തിന് അവസരം ഇരിക്കുകയും ചെയ്തു. നക്ഷത്രങ്ങളുടെ വിസ്മയലോകത്തെക്കുറിച്ചു വാനനിരീക്ഷകനായ (....) എന്നവരുടെ വളരെ മികച്ച ഒരു ക്ലാസും കുട്ടികൾക്ക് ലഭ്യമായി.<gallery>
പ്രമാണം:14451 30.jpeg|വാനവിസ്മയം ക്യാമ്പ് ഒരു രാത്രി കനക മലയുടെ മുകളിൽ ആയിരുന്നു. വിസ്മയങ്ങൾ തീർക്കുന്ന മഹാ പ്രപഞ്ചത്തിനെ അടുത്തറിയാൻ ഇതിലും നല്ല സ്ഥലം വേറെയില്ല.
പ്രമാണം:14451 30.jpeg|വാനവിസ്മയം ക്യാമ്പ് ഒരു രാത്രി കനക മലയുടെ മുകളിൽ ആയിരുന്നു. വിസ്മയങ്ങൾ തീർക്കുന്ന മഹാ പ്രപഞ്ചത്തിനെ അടുത്തറിയാൻ ഇതിലും നല്ല സ്ഥലം വേറെയില്ല.
പ്രമാണം:14451 31.jpeg|വാനവിസ്മയം ക്യാമ്പിന്റെ ഭാഗമായി കനകമലയിൽ നടന്ന വാനനിരീക്ഷണ ക്ലാസിൽ നിന്ന്.
പ്രമാണം:14451 31.jpeg|വാനവിസ്മയം ക്യാമ്പിന്റെ ഭാഗമായി കനകമലയിൽ നടന്ന വാനനിരീക്ഷണ ക്ലാസിൽ നിന്ന്.
വരി 13: വരി 13:

== കളേഴ്സ് ഡേ/വർണ്ണങ്ങളുടെ ദിനം ==
== കളേഴ്സ് ഡേ/വർണ്ണങ്ങളുടെ ദിനം ==
<gallery>
   പ്രീ പ്രൈമറി തലത്തിലെ കുഞ്ഞു മക്കൾ വർഷംതോറും കളർസ്‌ഡേ ആഘോഷിച്ചു വരുന്നു  മുൻകൂട്ടി നിശ്ചയിച്ച ഒരു ദിവസം വിദ്യാർത്ഥികളും അധ്യാപകരും ഓരോരുത്തർക്കും ലഭിച്ച കളറിൽ വസ്ത്രം ധരിച്ചും അവരുടെ ക്ലാസും പരിസരവും അതെ കളറിൽ അലങ്കരിച്ചും വിഭവങ്ങൾ ഒരുക്കിയും കളിപ്പാട്ടങ്ങൾ ശേഖരിച്ചും വർണ വിസ്മയം ഒരുക്കുന്ന ബഹുവർണ പരിപാടി.<gallery>
പ്രമാണം:14451 44.jpeg|കളേഴ്സ് ഡേയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ റോസ് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് വന്നപ്പോൾ
പ്രമാണം:14451 44.jpeg|കളേഴ്സ് ഡേയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ റോസ് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് വന്നപ്പോൾ
പ്രമാണം:14451 43.jpeg|ഓറഞ്ച് നിറത്തിൽ
പ്രമാണം:14451 43.jpeg|ഓറഞ്ച് നിറത്തിൽ
വരി 23: വരി 23:

== വിദ്യാലയം പ്രതിഭകളിലേക്ക് ==
== വിദ്യാലയം പ്രതിഭകളിലേക്ക് ==
<gallery>
     നമ്മുടെ നാട്ടിൽ കല കായിക സാംസ്‌കാരിക രംഗങ്ങളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കുന്ന ഈ പരിപാടിയിൽ പാനൂർ പ്രദേശത്തെ വളർന്നുവരുന്ന എഴുത്തുകാരൻ ആയ ദാവൂദ് പാനൂരിനെ വീട്ടിൽ എത്തി കുട്ടികളും അധ്യാപകരും അനുമോദിക്കുകയും അദ്ദേഹത്തിന് ഉപഹാരം സംസാരിക്കുകയും ചെയ്തു. കുട്ടികൾക്ക് അദ്ദേഹവുമായി ഒരു അഭിമുഖത്തിനും അവസരം ഒരുക്കി.<gallery>
പ്രമാണം:14451 45.jpeg|പ്രശസ്ത എഴുത്തുകാരൻ ദാവൂദ് പാനൂർ ഒപ്പം വിദ്യാർത്ഥികൾ
പ്രമാണം:14451 45.jpeg|പ്രശസ്ത എഴുത്തുകാരൻ ദാവൂദ് പാനൂർ ഒപ്പം വിദ്യാർത്ഥികൾ
</gallery>
</gallery>